ദുബായിലെ പാം ജബല്‍ അലിയിലേക്കെത്താന്‍ പൊതു പ്രവേശന റോഡ് വരുന്നു. ഷെയ്ഖ് സായിദ് റോഡില്‍ നിന്ന് 6 കിലോമീറ്റര്‍ ദൂരത്തിലാണ് പൊതു പ്രവേശന റോഡ് നിര്‍മ്മിക്കുക. റോഡിന്റെ തുടക്കത്തിനുള്ള കരാര്‍ നല്‍കിയതായി…
അബ്ദുല്‍ റഹീമിന്റെ മോചനത്തിന്റെ പുതിയ അപ്‌ഡേറ്റ് അറിയാം. സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ബലി പെരുന്നാളിന് ശേഷമെന്ന് നിയമസഹായസമിതി ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മോചനദ്രവ്യ തുകയായ 15…
യുഎഇയില്‍ മലയാളി ബാലിക സ്‌കൂള്‍ ബസില്‍ കുടുങ്ങി. ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് കുട്ടി ബസില്‍ ഒറ്റപ്പെട്ടത്. ഒരാഴ്ച മുന്‍പ് 7 വയസ്സുകാരന്‍ വാഹനത്തില്‍ ശ്വാസം മുട്ടി മരിച്ചതിന് പിന്നാലെയാണ് ഷാര്‍ജയില്‍ മലയാളി…
പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു. കണ്ണൂരിലെ കോട്ടയം മലബാര്‍ സ്വദേശി മാടത്തിന്‍കണ്ടി കൂവപ്പടി ഷഫീനാസ് വീട്ടില്‍ നൗഫല്‍ ചുള്ളിയാന്‍ (38) ആണ് മരിച്ചത്. അബുദാബിയില്‍ ആയിരുന്നു അന്ത്യം. അബുദാബിയില്‍ സ്‌കൂള്‍ ബസ്…
ഇന്ന് ദുബായിലെ പ്രധാന റോഡില്‍ ഗതാഗതം തടസമുണ്ടാകുമെന്ന് മുന്നറിയിപ്പ്. ദുബായിലെ പ്രധാന റോഡില്‍ ഞായറാഴ്ച ഗതാഗത തടസമുണ്ടാകുമെന്ന് ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. ഫുട്‌ബോള്‍ മത്സരം നടക്കുന്നതിനാലാണിത്.ഞായറാഴ്ച…
ദുബായ് എയര്‍പോര്‍ട്ടിലെ ഫ്രീസോണ്‍ സ്മാര്‍ട്ട് സ്റ്റേഷന്‍ താത്കാലികമായി അടച്ചു. ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണിലെ (DAFZA) സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്‍ (എസ്പിഎസ്) താല്‍ക്കാലികമായി അടച്ചിടുമെന്ന് അധികൃതര്‍ ശനിയാഴ്ച അറിയിച്ചു. എക്സിലെ പോസ്റ്റില്‍, അധികാരികള്‍…
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മെയ് 26 ഞായറാഴ്ച മൂടല്‍മഞ്ഞിന് യെല്ലോ അലര്‍ട്ട് നല്‍കി. തിരശ്ചീന ദൃശ്യപരത കുറയും. സാധാരണഗതിയില്‍, താപനില ക്രമാനുഗതമായി വര്‍ദ്ധിക്കുന്നതിനൊപ്പം, ചില സമയങ്ങളില്‍ ന്യായമായതും ഭാഗികമായി…
ഇന്ത്യയില്‍ ചുഴലിക്കാറ്റ് വീശയടിക്കുന്നതിനാല്‍ നിരവധി യുഎഇ-ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. റെമല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മെയ് 26 ന് രാവിലെ 12 മുതല്‍ മെയ് 27 ന് രാവിലെ 9 വരെ എല്ലാ…
പരിസ്ഥിതി സൗഹൃദമായി ദുബായ്. പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കാനും പരിസ്ഥിതിസൗഹൃദ ബദല്‍സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച ദുബായ് കാന്‍ പദ്ധതി വന്‍വിജയം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ…