UAE weather അബുദാബി: യുഎഇയിൽ താപനില കുറയുന്നതിനാൽ മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാവിലെ മൂടൽമഞ്ഞും ദൃശ്യപരത കുറയുന്നതും കണക്കിലെടുത്ത് എൻസിഎം റെഡ് അലേർട്ട് പുറപ്പെടുവിച്ചു. അബുദാബി പോലീസ്…
Delhi-Dubai Corridor ആഗോള വ്യാപാരത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യയെയും മിഡിൽ ഈസ്റ്റിനെയും യൂറോപ്പിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്ത്യാ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC). ഇതിൽ ഏറ്റവും നിർണായകമായ ഭാഗമാണ് ‘ഡൽഹി-ദുബായ്…
ദുബായ്: അനധികൃതമായി ഗ്യാസ് സിലണ്ടർ കടത്തുകയായിരുന്ന മിനി ബസ് പിടികൂടി ദുബായ് പോലീസ്. അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ പരിശോധനയ്ക്കിടെ ഒരു ട്രാഫിക് പട്രോൾ സംഘം അനധികൃതമായി ഗ്യാസ് സിലണ്ടർ…
Sharjah Athulya Case ഷാർജ: ഷാർജയിലെ അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പുതിയ വഴിത്തിരിവ്. നിർണായക തെളിവുകൾ പുറത്തുവന്നതോടെയാണ് കേസ് പുതിയ തലത്തിലേക്കെത്തിയത്. ഭർത്താവ് സതീഷ് ശങ്കർ അതുല്യയെ മർദ്ദിക്കുന്ന ദൃശ്യങ്ങളാണ്…
Compensation അബുദാബി: അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ട സ്ത്രീയ്ക്ക് നഷ്ടപരിഹാരം ഉൾപ്പെടെയുള്ള തുക തിരികെ നൽകണമെന്ന് ഉത്തരവിട്ട് യുഎഇ കോടതി. അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ട 1,34,400 ദിർഹവും നഷ്ടപരിഹാരമായി 35,000 ദിർഹവും…
Interrogation Murder Case ദുബായ്: വിദേശ പൗരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യുഎഇയിൽ പ്രവാസി അധ്യാപികയ്ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നു. ഫ്രഞ്ച് പൗരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് 30 കാരിയായ ഡച്ച് അധ്യാപികയ്‌ക്കെതിരെ അന്വേഷണം നടത്തുന്നത്.…
Drug Drive അബുദാബി: മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതിന് പിടിക്കപ്പെട്ട 20 കാരനായ ഡ്രൈവർക്ക് തടവുശിക്ഷ വിധിച്ച് ദുബായ് കോടതി. ആറു മാസം തടവുശിക്ഷയും 50,000 ദിർഹം പിഴയുമാണ് കോടതി 20 കാരന്…
UAE military service അബുദാബി: യുഎഇയിലെ ദേശീയ സേവന റിക്രൂട്ട്‌മെന്റുകളുടെ 24-ാമത് ബാച്ച് ഇന്ന് അവരുടെ അനുബന്ധ കാംപുകളിൽ, പ്രോഗ്രാം ആരംഭിച്ചതിന്റെ 11 വർഷങ്ങൾ അടയാളപ്പെടുത്തുന്നു. യുവ എമിറാത്തികൾ 11 മാസത്തേക്ക്…
Athulya Suicide കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അതുല്യയ്ക്ക് നീതി ലഭിക്കണമെന്ന് സഹോദരി അഖില. അതുല്യ ആത്മഹത്യ ചെയ്തെന്ന് കരുതുന്നില്ല. കൊലപാതകമാണെന്ന് തന്നെയാണ് ഉറച്ചുവിശ്വസിക്കുന്നത്. അതുല്യ മരിക്കുന്നതിന് തലേ ദിവസം…