expat rehabilitation fraud പ്രവാസി പുനരധിവാസത്തിന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി. സംസ്ഥാന റസ്‌ലിങ് അസോസിയേഷൻ ഭാരവാഹിയായ നിസാമുദ്ദീനെതിരെയാണ് ആരോപണം ഉന്നയിച്ചത്. 110 പ്രവാസികളിൽ നിന്നായി മൂന്ന് കോടിയിലധികം…
Indian Rupee ദുബായ്: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിലെത്തിയതോടെ ജിസിസി രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് പണമയക്കാൻ മത്സരിക്കുകയാണ് പ്രവാസികൾ. യുഎഇ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിൽ നിന്നുള്ള പണമയക്കലിൽ ഗണ്യമായ…
Emirates Flight Catering ദുബായ്: എമിറേറ്റ്സ് ഫ്ളൈറ്റ് കാറ്ററിംഗിന്റെ മറവിൽ തട്ടിപ്പ്. എച്ച് ആർ സർവ്വീസ് പ്രൊവൈഡറിൽ നിന്നും 50,000 ദിർഹം നഷ്ടപ്പെട്ടു. തങ്ങളുടെ പേരിൽ അടുത്തിടെ തട്ടിപ്പുകൾ നടന്നതായി വിവരം…
Air India Express കരിപ്പൂർ: എയർ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് സർവ്വീസുകൾ റദ്ദാക്കി. കോഴിക്കോട് വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഒരു വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് വൈകുകയും ചെയ്തു. ഇതിനെ തുടർന്നാണ്…
Investment Scam പുനരധിവാസ പദ്ധതിയുടെ പേരിൽ തട്ടിപ്പ്; പ്രവാസി മലയാളികളെ ചൂഷണം ചെയ്ത് തട്ടിയത് കോടികൾ
Investment Scam ദുബായ്: പുനരധിവാസ പദ്ധതിയുടെ പേരിൽ പ്രവാസികളെ ചൂഷണം ചെയ്ത് കോടികൾ തട്ടിയെടുത്തതായി ആരോപണം. പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് തുടങ്ങിയ ‘ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ’ എന്ന സംഘടനയുടെ…
air India അബുദാബി: ഇനി മുതൽ, മുതിർന്ന പൗരന്മാർക്ക് എയർ ഇന്ത്യയിൽ അന്താരാഷ്ട്ര വിമാനങ്ങളിൽ കിഴിവുകൾ ലഭിക്കും. സെപ്തംബർ രണ്ട് ചൊവ്വാഴ്ച, ഇന്ത്യൻ എയർലൈനിൽ നിന്ന് ഉപഭോക്താക്കൾക്ക് ഒരു ഇമെയിൽ ലഭിച്ചു,…
Ayisha Rasha Death കോഴിക്കോട്: ആയിഷ റഷയുടെ മരണത്തില്‍ പോലീസ് കസ്റ്റഡിയിലുള്ള ബഷീറുദ്ദീനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് കുടുംബം. ആയിഷയെ എരഞ്ഞിപ്പാലത്ത് അപ്പാർട്ട്മെന്റിൽ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മംഗളൂരുവില്‍ ബി.ഫാമിന് പഠിക്കുന്ന…
Man Urinating Runway വിമാനത്തിന് സമീപം റണ്‍വേയിലിരുന്ന് മൂത്രമൊഴിച്ച് വൃദ്ധന്‍. ബിഹാറിലെ ദര്‍ഭംഗ വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തില്‍ നിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെയായിരുന്നു വൃദ്ധന്‍ ഇരുന്നിരുന്നത്. വിചിത്രമായ ഈ സംഭവം…
Abu Dhabi Big Ticket അബുദാബി: ഭാഗ്യശാലികള്‍ക്ക് അബുദാബി ബിഗ് ടിക്കറ്റിന്‍റെ വമ്പന്‍ സമ്മാനങ്ങള്‍. സെപ്തംബര്‍ മാസം ഒരു ഭാഗ്യശാലിയ്ക്ക് ഗ്രാൻഡ് പ്രൈസ് ആയി AED 20 മില്യണ്‍ ലഭിക്കും. ഒക്ടോബർ…