40 വര്‍ഷമായി പ്രവാസജീവിതം, ചികിത്സയ്ക്കായി രണ്ടാഴ്ച മുന്‍പ് നാട്ടിലെത്തിയ മലയാളി മരിച്ചു

റിയാദ്: പ്രവാസി മലയാളി നാട്ടില്‍ മരിച്ചു. ചികിത്സക്കായി നാട്ടിലെത്തിയ പ്രവാസി ആറ്റിങ്ങൽ, കവലയൂർ ഫാഹിസ് മൻസിലിൽ ഷാഹുൽ ഹമീദ് (67) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് മരിച്ചത്. നാല് പതിറ്റാണ്ടിലേറെയായി യാംബുവിൽ…

World’s Cleanest Airport: വൃത്തിയുടെ കാര്യത്തില്‍ ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ ‘പോരാ’; ഗള്‍ഫില്‍ മുന്നില്‍ ഈ രാജ്യങ്ങള്‍ !

World’s Cleanest Airport ലോകത്തിലെ ശുചിത്വമുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ ഒന്നുമല്ലെന്ന് ആഗോള വ്യോമയാന റേറ്റിങ് സ്ഥാപനമായ സ്കൈട്രാക്സിന്‍റെ പുതിയ സര്‍വേ. ജപ്പാനിലെ ടോക്കിയോ ഹനഡ വിമാനത്താവളമാണ് വൃത്തിയില്‍ മുന്നില്‍.…

Kuwait Job Visa Fraud: കുവൈത്തിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചു, തട്ടിയെടുത്ത പണവുമായി വാഹനങ്ങള്‍ വാങ്ങിയ യുഎഇയിലെ മുന്‍ പ്രവാസി അറസ്റ്റില്‍

Kuwait Job Visa Fraud തൊടുപുഴ: കുവൈത്തിലേക്ക് വിസ നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ യുവാവ് അറസ്റ്റില്‍. ആലപ്പുഴ കുമരങ്കരി ശാരീഭവനിൽ എസ്.ശരത് (35) ആണ് പിടിയിലാണ്. ആലപ്പുഴയില്‍ നിന്നാണ്…

Expat Malayali Dies: യുഎഇയില്‍ പ്രവാസി മലയാളി മരിച്ചു

Expat Malayali Dies അബുദാബി: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. കണ്ണൂർ പുതിയങ്ങാടി സ്വദേശി വി.കെ. ഹംസ (53) യാണ് മരിച്ചത്. അൽഐനിൽ വെച്ചാണ് മരണം സംഭവിച്ചത്. അബുദാബി സ്വകാര്യ കമ്പനിയിൽ…

UAE Job: യുഎഇയിലെ സ്വകാര്യ മേഖലയിലെ ശമ്പളത്തിൽ 70% ത്തിലധികം പൗരന്മാരും തൃപ്തരല്ലെന്ന് റിപ്പോർട്ട്

UAE Job ദുബായ്: യുഎഇയിലെ 10 പൗരന്മാരിൽ ഏഴിലധികം പേർ സ്വകാര്യമേഖലയിലെ നിലവിലെ ശമ്പളത്തിൽ തൃപ്തരല്ല. തൊഴിലുടമകളെ സംബന്ധിച്ചിടത്തോളം, പൗരന്മാരെ നിയമിക്കുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളി യാഥാർഥ്യബോധമില്ലാത്ത ശമ്പള പ്രതീക്ഷകളാണെന്ന് വ്യാഴാഴ്ച…

IIFT Dubai: പ്രവാസികള്‍ക്ക് ഗുണകരം; ഇന്ത്യയുടെ ഐഐഎഫ്ടി യുഎഇയില്‍

IIFT Dubai ഇന്ത്യയുടെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് (ഐ.ഐ.എഫ്.ടി) യുഎഇയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ആദ്യത്തെ ഓഫ്‌ഷോര്‍ കാംപസ് ദുബായില്‍ ആരംഭിക്കാന്‍ സര്‍ക്കാരിന്‍റെ അനുമതിയായി. കേന്ദ്ര…

Jaywan: പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയുടെ പുതിയ ‘ആഭ്യന്തര കാർഡ് പേയ്‌മെന്‍റ്’; എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരമിതാ !

Jaywan ദുബായ്: ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടെ സാധനങ്ങൾക്കും സേവനങ്ങൾക്കും നാം പണം നൽകുന്ന രീതി അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. ആഗോള പേയ്‌മെന്റ് ശൃംഖലകൾ വളരെക്കാലമായി ലോകത്ത് ആധിപത്യം സ്ഥാപിച്ചിട്ടുണ്ടെങ്കിലും, സാമ്പത്തിക പരമാധികാരം…

UAE Weather: യുഎഇയിൽ മൂടൽമഞ്ഞിനും താപനില ഉയരാനും സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

UAE Weather അബുദാബി: രാജ്യത്ത് ഇന്ന്, മെയ് 19 തിങ്കളാഴ്ച, പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും താപനിലയിൽ വർധനവുണ്ടാകുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു. തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെ നേരിയതോ മിതമായതോ…

Fire in UAE: യുഎഇയില്‍ കെട്ടിടത്തില്‍ തീപിടിത്തം

Fire in UAE അ​ബു​ദാ​ബി: യുഎഇയില്‍ കെട്ടിടത്തില്‍ തീപിടിത്തം. ന​ഗ​ര​ത്തി​ലെ ഹം​ദാ​ൻ സ്ട്രീ​റ്റി​ലെ കെ​ട്ടി​ട​ത്തിലാണ് തീ​പി​ടി​ത്തം ഉണ്ടായത്. ഫ്ലാ​റ്റി​ൽ പ്ര​വ​ർ​ത്തിച്ച സ്റ്റോ​റി​ൽ​നിന്നാണ് ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. . ഇ​തേ ഫ്ലോ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന…

Girl Killed Adoptive Mother: മൂന്നുദിവസം പ്രായമുള്ളപ്പോള്‍ ദത്തെടുത്തുവളര്‍ത്തി, 13ാം വയസില്‍ ആൺസുഹൃത്തുക്കളുമായി ചേർന്ന് വളര്‍ത്തമ്മയെ കൊലപ്പെടുത്തി

Girl Killed Adoptive Mother ന്യൂഡൽഹി: ദത്തുപുത്രി വളര്‍ത്തമ്മയെ കൊലപ്പെടുത്തി. മൂന്നുദിവസം പ്രായമുള്ളപ്പോൾ ഒഡീഷയിലെ ഭുവനേശ്വറിന്റെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പെൺകുഞ്ഞാണ് 13ാം വയസിൽ വളർത്തമ്മയെ കൊലപ്പെടുത്തിയത്. എട്ടാം ക്ലാസുകാരിയായ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group