യുഎഇയിൽ ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശുന്നത് പകൽ സമയത്ത് പൊടിപടലങ്ങൾ ഉയരാൻ കാരണമാകും. രാജ്യത്ത് താപനില 48ºC വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും…
യുഎഇയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മുന്നേറ്റം കൂടുതൽ ജോലി സാധ്യതകൾ സൃഷ്ടിക്കുമെന്ന് അഭിപ്രായപ്പെട്ട് ഗവൺമെന്റ് അധികൃതർ. എഐ റിട്രീറ്റിൽ വച്ചാണ് അധികൃതർ ഇക്കാര്യം പറഞ്ഞത്. 2030-ഓടെ യുഎഇയിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മാർക്കറ്റിൽ 28.54…
ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ഷാഫി പറമ്പിൽ പാലക്കാട് നിയോജക മണ്ഡലം എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കര് എഎൻ ഷംസീറിൻ്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി നൽകിയത്. ഇതോടെ പാലക്കാട് നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്…
യുഎഇയിൽ ഇനി വർക്ക് പെർമിറ്റുകളുടെയും റെസിഡൻസി വിസകളുടെയും പ്രോസസിംഗിന് ദിവസങ്ങൾ മതിയാകും. പ്രോസസ്സിംഗ് സമയം 30 ദിവസത്തിൽ നിന്ന് 5 ദിവസമായാണ് കുറച്ചത്. വർക്ക് ബണ്ടിൽ പ്ലാറ്റ്ഫോമിൻ്റെ സഹായത്തോടെയാണ് പ്രോസസിംഗ് സമയം…
വിമാനം ആകാശച്ചുഴിയിൽപെട്ടതിനെ തുടർന്ന് പരുക്കേറ്റവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സിംഗപ്പൂർ എയർലൈൻസ്. നിസാര പരിക്കേറ്റ യാത്രക്കാർക്ക് 10,000 ഡോളർ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കൂടുതൽ മോശമായി പരിക്കേറ്റവരുമായി ഉയർന്ന പേഔട്ടിനെക്കുറിച്ച് ചർച്ച ചെയ്യുമെന്നും…
പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ ഭർത്താവ് രാഹുലിനെതിരായ ആരോപണങ്ങൾ വ്യാജമെന്ന വെളിപ്പെടുത്തലുമായി യുവതി. ഭർത്താവിനെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം വ്യാജമാണെന്നും മാതാപിതാക്കളുടെ സമ്മർദ്ദം മൂലമാണ് അപ്രകാരമെല്ലാം പറഞ്ഞതെന്നും യുവതി പറയുന്നു. എല്ലാം തന്നെകൊണ്ട് ചെയ്യിച്ചതാണ്.…
ഷാർജ ഇന്ത്യൻ സ്കൂളിൽ തൊഴിലവസരമെന്ന പേരിൽ തട്ടിപ്പ്. അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് ജോലി ഒഴിവുകളെന്ന് കാണിച്ചായിരുന്നു സോഷ്യൽ മീഡിയയിലൂടെ തട്ടിപ്പ് ശ്രമം നടത്തിയത്. റിക്രൂട്ടിങ് ഏജൻസി എന്ന പേരിലാണ് വീസയ്ക്കും വിമാന…
സാധാരണ പ്രീമിയത്തിനായി അടയ്ക്കേണ്ടതിന്റെ വെറും ഒരു അംശത്തിന് മാത്രമായി ഇൻഷുറൻസ് സ്കീമുകൾ! ഇത്തരത്തിലുള്ള പരസ്യങ്ങളുടെ ചതിക്കുഴിയിൽ വീഴരുതെന്ന് മുന്നറിയിപ്പുമായി കമ്പനികൾ. യുഎഇയിൽ ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിരവധി പരസ്യങ്ങളുണ്ടെന്നും അവയുടെ വിശ്വാസ്യത…
അബുദാബിയിൽ കണ്ണൂർ സ്വദേശിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചിറയ്ക്കൽ മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശിനി മനോഗ്ന(31)യെയാണ് കൈ ഞരമ്പ് മുറിഞ്ഞ്…