ദുബായിൽ ടാക്സി ബുക്ക് ചെയ്യാനുള്ള ഏറ്റവും നല്ല സമയം; അറിയാം കൂടുതൽ

ദുബായ് ടാക്സി ബുക്ക് ചെയ്യാനുള്ള ഏറ്റവും നല്ല സമയം സെപ്റ്റംബറിലാണ്. ബുക്കിംഗുകളിൽ 25 മുതൽ 30 ശതമാനം വരെ വർധന ഉണ്ടാകാറുണ്ട്. റൈഡ്-ഹെയ്‌ലിംഗ് സേവനമായ ഹാല ടാക്സികൾ വഴി ബുക്ക് ചെയ്യാവുന്നതാണ്…

എമിറേറ്റിൽ ഇനി ഹലാ ടാക്സി യാത്രകൾക്കായി വാട്‌സാപ്പിലൂടെയും ബുക്ക് ചെയ്യാം

ദുബായ്: എമിറേറ്റിൽ ഹലാ ടാക്സി യാത്രകൾക്കായി ഇനി വാട്‌സാപ്പിലൂടെയും ബുക്ക് ചെയ്യാമെന്ന് ഹാല സി.ഇ.ഒ. ഖാലിദ് നുസൈബഹ് പറഞ്ഞു. ഓൺലൈൻ ബുക്കിങ് സംവിധാനങ്ങൾ കാര്യക്ഷമമാക്കാനാണ് പുതിയനീക്കം. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെയും…

ജിമ്മ് വര്‍ക്കൗട്ടിനിടെ 24കാരി കുഴഞ്ഞു വീണ് മരിച്ചസംഭവം; കാരണം ഇത്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കൊച്ചി എളമക്കരയില്‍ ജിമ്മിലെ വ്യായാമത്തിനിടെ 24വയസുകാരി കുഴഞ്ഞുവീണ് മരിച്ച വാര്‍ത്ത ആശങ്കയോടെയാണ് നമ്മള്‍ കേട്ടത്. ജിമ്മിലെ ട്രഡ്‌മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് അരുന്ധതി കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 24വയസുള്ള യുവതി വര്‍ക്കൗട്ടിനിടെ…

എയർ കേരള പ്രതിനിധികൾ വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ദുബൈ: എയർ കേരള വിമാന സർവിസ്​ ആരംഭിക്കുന്നതിന്‍റെ ഭാഗമായി ഉടമകളായ സെറ്റ് ഫ്ലൈ ഏവിയേഷൻ ഡൽഹിയിൽ വ്യോമയാന മന്ത്രി കിന്നാരപ്പു രാംമോഹൻ നായ്‌ഡുവുമായി കൂടിക്കാഴ്ച നടത്തി. ഡി.ജി.സി.എ പ്രതിനിധികളും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.…

നബിദിനം; പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് ദുബായ്

ദുബായ്: നബിദിനത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ മേഖലാ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ദുബൈ. ശമ്പളത്തോട് കൂടിയ അവധിയാണ് പ്രഖ്യാപിച്ചത്. സെപ്തംബര്‍ 15ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവക്ക് അവധിയായിരിക്കും. ദുബൈ ഗവണ്‍മെന്‍റ് ഹ്യൂമന്‍…

ലൈംഗികാതിക്രമ കേസ്; സംവിധായകൻ വി.കെ പ്രകാശിന് മുൻകൂർ ജാമ്യം, കീഴടങ്ങാൻ ഹൈക്കോടതി നിർദേശം

കൊച്ചി: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ വി.കെ പ്രകാശിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങാൻ വികെ പ്രകാശിന് നിർദ്ദേശം നൽകിയ കോടതി, അറസ്റ്റുണ്ടാകുന്ന പക്ഷം…

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയറിൽ മലയാളി സുഹൃത്ത് സംഘത്തിന് 8 കോടിയിലേറെ രൂപ

ദുബായ്; മലയാളികളുടെ നേതൃത്വത്തിലുള്ള രണ്ട് സൗഹൃദ സംഘങ്ങൾക്ക് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ 8 കോടിയിലേറെ ഇന്ത്യൻ രൂപ (10 ലക്ഷം യുഎസ് ഡോളർ) വീതം സമ്മാനം.…

വർഷങ്ങളായി പാസ്‌പോർട്ട് കിട്ടിയില്ല; മുനവ്വറിന്റെ ഭാവിഅനിശ്ചിതത്വത്തിലാകുന്നുവെന്ന് രക്ഷിതാക്കൾ

അജ്മാൻ: വർഷങ്ങളായി പാസ്‌പോർട്ടിന് നിരവധി തവണ അപേക്ഷ നല്‍കിയിട്ടും ലഭിച്ചിട്ടില്ലെന്ന് പരാതി.മലപ്പുറം പുതുപൊന്നാനി സ്വദേശി 24-കാരനായ മുനവ്വർ മുഹ്സിന് ഇതുവരെയും പാസ്‌പോർട്ട് ലഭിച്ചില്ലെന്ന് പരാതിയുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. മുനവ്വർ ജനിച്ചത് ഷാർജ…

ഇറാനിയന്‍ കപ്പല്‍ മറിഞ്ഞ് അപകടം; കാണാതായവരില്‍ കണ്ണൂര്‍ സ്വദേശിയും, സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി

കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ ഇറാനിയന്‍ ചരക്കുകപ്പല്‍ മറിഞ്ഞ് കാണാതായവരില്‍ കണ്ണൂര്‍ ആലക്കോട് സ്വദേശി അമലും. ഇന്ത്യന്‍ എംബസിയാണ് അമലും കാണാതായവരില്‍ ഉള്‍പ്പെട്ടുവെന്ന് കുടുംബത്തെ അറിയിച്ചത്. കപ്പല്‍ മറിഞ്ഞ സ്ഥലത്തുനിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നെങ്കിലും അതില്‍…

പ്രവാസികള്‍ക്കായി നോര്‍ക്ക ബിസിനസ്ക്ലിനിക്ക് ; അറിയാം കൂടുതൽ

തിരുവനന്തപുരം: നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കും പ്രവാസി സംരംഭകര്‍ക്കുമായി നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ നേതൃത്വത്തിലുളള ബിസിനസ്സ് ക്ലിനിക്ക് (NBC) സേവനം 2024 സെപ്റ്റംബര്‍ 12 ന് റസിഡന്‍റ് വൈസ് ചെയർമാൻ പി…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group