
ദുബായ് കെട്ടിടത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി അഗ്നിശമനസേന .ദുബായിലെ അൽ ബർഷയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ശനിയാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. രാത്രി 10 മണിയോടെ സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആറ് മിനിറ്റിനുള്ളിൽ അഗ്നിശമന…

തിരയിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കുന്നതിനിടക്ക് പ്രവാസി മലയാളി മുങ്ങി മരിച്ചു. കടലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് തിരയിൽപ്പെട്ട കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിച്ചത്. അപകടത്തിൽ നിന്ന് കൂട്ടുകാരന് രക്ഷപ്പെട്ടു. അൽഖൂസിലെ സ്റ്റീൽ വർക് ഷോപ്പിൽ മെഷീൻ ടൂൾ…

ദുബായിലേക്ക് പോകാൻ തയ്യാറെടുക്കുന്നവരാണോ നിങ്ങൾ? പ്രത്യേക ഭക്ഷണങ്ങള്‍, മരുന്നുകള്‍ തുടങ്ങി ദുബായിലേക്ക് കൊണ്ടുവരുന്നതിന് കസ്റ്റംസിന്റെ വിലക്കുള്ള ഏതാനും സാധനങ്ങളുണ്ട്.ഒരു യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് ഈ സാധനങ്ങള്‍ ലഗേജിലോ…

ദീർഘകാലത്തെ പ്രവാസജീവിതം നയിച്ച മലയാളി മരിച്ചു.കോഴിക്കോട് സ്വദേശി രാജൻ കരിപ്പൾ ആണ് മരണപ്പെട്ടത്. ജനത കൾചറൽ സെന്റർ സ്ഥാപക അംഗം കൂടിയായിരുന്നു. 35 വർഷക്കാലം പ്രവാസജീവിതം നയിച്ച രാജൻ ദേരയിലെ ആദ്യകാല…

നിത്യ ചിലവുകൾക്കുമപ്പുറത്തേക്ക് പണം ആവശ്യമായി വന്നാൽ പലരും ആശ്രയിക്കുന്ന ഒന്നാണ് പേഴ്സണൽ ലോൺ. ഈട് നൽകാതെ തന്നെ പണം അക്കൗണ്ടിൽ എത്തും എന്നതാണ് പേഴ്സണൽ ലോണുകളുടെ പ്രധാന ആകർഷണം. മിക്ക പേഴ്സണൽ…

പിരിച്ചുവിട്ട തൊഴിലാളി സിഇഒയുടെ യുഎസ് വിസ സ്റ്റാംപ് ചെയ്ത പാസ്പോര്‍ട്ട് അടിച്ചുകൊണ്ടുപോയതായി പരാതി. ബെംഗളൂരുവിലെ സ്റ്റാര്‍ട്ട്ആപ്പ് കമ്പനിയായ സാര്‍തി എഐയിലെ കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെയാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്നത്. തന്റെ പാസ്പോര്‍ട്ട്…

കഴിഞ്ഞ ദിവസം മാത്രം 7 ദിർഹത്തിന്റെ ഇടിവിന് ശേഷം നില മെച്ചപ്പെടുത്തി സ്വർണം. 24 കാരറ്റ് സ്വർണം ഗ്രാമിനു 2 ദിർഹത്തിന്റെ വർധനവുണ്ടായി. 289.75 ദിർഹത്തിൽ നിന്ന് 291.75 ദിർഹത്തിലാണ് ഇന്നലെ…

യുഎഇയിൽ പ്രമേഹ ചലഞ്ച്! രാജ്യത്തെ താമസക്കാർക്ക് സൗജന്യമായി പ്രമേഹ ചലഞ്ചിൽ പങ്കെടുത്ത് 20,000 ദിർഹം വരെയുള്ള ക്യാഷ് പ്രൈസ് നേടാൻ അവസരം. ചലഞ്ചിലെ മികച്ച പുരുഷ, വനിത വിജയികൾക്ക് 5,000 ദിർഹം…

യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ ഏകീകൃത ഫീസ് നടപ്പാക്കാൻ മന്ത്രിസഭാ തീരുമാനം. നികുതിയും എക്സ്പ്രസ് ചാർജിംഗിന് ഒരു യൂണിറ്റിന് 1.20 ദിർഹവും സ്ലോ ചാർജിന് ഒരു യൂണിറ്റിന് 70 ഫിൽസുമായിരിക്കും…