വിമാനത്തില്‍ മദ്യപിച്ച് ലക്കുകെട്ട് യാത്രക്കാരന്‍; ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറി, പരാതി
Passenger Arrested on Flight വിമാനത്തില്‍ മദ്യപിച്ച് ലക്കുകെട്ട് യാത്രക്കാരന്‍. പിന്നാലെ, ക്യാബിന്‍ ക്രൂവിനോട് മദ്യലഹരിയില്‍ യാത്രക്കാരന്‍ മോശമായി പെരുമാറി. ദുബായ് – ജയ്പൂര്‍ എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം ഉണ്ടായത്.…
Israel To Attack Iran ഇറാനെതിരെ വീണ്ടും ആക്രമണത്തിന് ഇസ്രയേല്‍ പദ്ധതി ഇടുന്നതായി സൂചന. ഇസ്രയേലിലേക്ക് സൈനിക സാമഗ്രികളുമായി വന്‍തോതില്‍ വിമാനങ്ങളെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ആക്രമണശ്രമം ഉണ്ടായാല്‍…
Half Naked Man Kuttippuram മലപ്പുറം: അര്‍ധരാത്രിയില്‍ അടിവസ്ത്രം മാത്രം ധരിച്ചെത്തുന്ന അജ്ഞാതനായ യുവാവ് നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നു. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. വീടുകളിലെത്തി വീടിന്‍റെ ജനലും വാതിലും ശക്തമായി തല്ലിത്തുറക്കാനും ഇയാൾ…
Special Flights അബുദാബി/ഫുജൈറ: നാട്ടിലേക്ക് വരാന്‍ പ്രവാസികളുടെ തിരക്ക്. വേനൽ അവധിക്കാലത്ത് നാട്ടിലേക്ക് പോകാൻ സാധിക്കാത്തവർക്കായി ഫുജൈറയിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിലും ഹൗസ് ഫുൾ ആണ്. സാധാരണ…
UAE Fuel Prices ദുബായ്: ധാരാളം സ്പെയർ കപ്പാസിറ്റിയും മതിയായ സംഭരണശേഷിയും ഉണ്ടെങ്കിലും ഇസ്രായേൽ-ഇറാൻ യുദ്ധം കാരണം എണ്ണവില ബാരലിന് 100 ഡോളറിൽ കൂടുതലായി ഉയരുമെന്ന് വിശകലന വിദഗ്ധർ. വെള്ളിയാഴ്ച രാവിലെ…
Kerala UAE Flight കേരളത്തില്‍നിന്ന് കുറഞ്ഞ ചെലവില്‍ യുഎഇയിലെത്താന്‍ ഇതാ സുവര്‍ണാവസരം. കൊച്ചി, കോഴിക്കോട് സെക്ടറുകളിൽ നിന്ന് ഇപ്പോൾ യുഎഇയിലേക്കു കുറഞ്ഞ ചെലവില്‍ വരാം. വൺവേക്ക് 170 ദിർഹമാണ് ടിക്കറ്റ് നിരക്ക്.…
Abu Dhabi Big Ticket അബുദാബി: ജൂണ്‍ അവസാനിക്കാൻ രണ്ട് ദിവസങ്ങൾ മാത്രം ശേഷിക്കെ, ജൂലൈ മൂന്നിന് നടക്കാനിരിക്കുന്ന തത്സമയ നറുക്കെടുപ്പിൽ 25 മില്യൺ ദിർഹം വിലമതിക്കുന്ന ഗ്രാൻഡ് പ്രൈസ് സമ്മാനമായി…
Al Ain car crash അൽ ഐനിലെ അൽ റസീൻ പ്രദേശത്ത് ഒരു കുടുംബ വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒരു എമിറാത്തി കുടുംബത്തിലെ മൂന്ന് അംഗങ്ങൾ അപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച…
Traffic Violations Discount അബുദാബി: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ നേരത്തേ അടയ്ക്കുന്നവര്‍ക്കുള്ള ഇളവ് അബുദാബി പോലീസ് ഓർമപ്പെടുത്തി. 60 ദിവസത്തിനുള്ളില്‍ പിഴത്തുക അടയ്ക്കുന്നവര്‍ക്ക് 35 ശതമാനമാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുശേഷം അടയ്ക്കുന്ന…