യുഎഇയിലുണ്ടായ തീപിടിത്തത്തില്‍ മരണമടഞ്ഞ ഇന്ത്യന്‍ പ്രവാസികളെ തിരിച്ചറിഞ്ഞു

യുഎഇയിലുണ്ടായ തീപിടിത്തത്തില്‍ മരണമടഞ്ഞ ഇന്ത്യന്‍ പ്രവാസികളെ തിരിച്ചറിഞ്ഞു. ഷാര്‍ജയിലെ അല്‍ നഹ്ദയിലാണ് തീപിടിത്തമുണ്ടായത്. ബംഗളൂരു സ്വദേശിയായ സൗണ്ട് എന്‍ജിനീയര്‍ മൈക്കിള്‍ സത്യദാസ്, മുംബൈ സ്വദേശിനി സംറീന്‍ ബാനു (29) എന്നിവരാണ് മരിച്ചത്.…

മക്കയിലെ ഗ്രാന്‍ഡ് മസ്ജിദില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു

മക്കയിലെ ഗ്രാന്‍ഡ് മസ്ജിദില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. മക്കയിലെ മസ്ജിദ് അല്‍ ഹറമിന്റെ മുകളിലത്തെ നിലയില്‍ നിന്ന് ഒരാള്‍ ചാടിയതായി മക്ക മേഖലയിലെ സുരക്ഷാ അതോറിറ്റി അറിയിച്ചു. ആളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി…

കേരളത്തിൽ റോഡപകട മരണങ്ങൾ കുറഞ്ഞെന്ന് എംവിഡി

കേരളത്തിൽ റോഡപകട മരണങ്ങൾ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞെന്ന് മോട്ടർ വാഹന വകുപ്പ്. എഐ ക്യാമറ, റോഡ് സുരക്ഷാ പ്രവർത്തനങ്ങൾ, ഹെൽമറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയ ജീവൻരക്ഷാ സംവിധാനങ്ങൾ ജനം പാലിക്കാനും…

സൂര്യ​ഗ്രഹണം ന​ഗ്നനേത്രങ്ങൾ കൊണ്ട് കാണരുതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ

തിങ്കളാഴ്ച അമേരിക്കയിലെ വടക്കൻ ടെക്സസിൽ അനുഭവപ്പെടുന്ന സൂര്യ​ഗ്രഹണം ന​ഗ്നനേത്രങ്ങൾ കൊണ്ട് കാണരുതെന്ന് മുന്നറിയിപ്പ്. ​ഗ്രഹണം കാണുന്നതിന് സഹായിക്കുന്ന കണ്ണട ധരിക്കണം. ന​​ഗ്നനേത്രങ്ങൾ കൊണ്ട് ​ഗ്രഹണം ദർശിക്കുന്നത് കണ്ണുകളുടെ ആരോ​ഗ്യത്തെ ബാധിക്കാനും ചിലപ്പോൾ…

ജർമനിയിൽ യൂണിഫോം ക്ഷാമം; പാൻറ്സിടാതെ പ്രതിഷേധിച്ച് പൊലീസുകാർ

ജർമനിയിൽ യൂണിഫോമിനുള്ള വസ്തുക്കൾ ലഭ്യമാകുന്നില്ലെന്ന് പരാതി. പൂർണ യൂണിഫോമില്ലെങ്കിൽ പൊതുജനങ്ങളിൽ നിന്ന് ബഹുമാനം കിട്ടില്ലെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ. യൂണിഫോം ക്ഷാമം രൂക്ഷമായതോടെ പാ​ന്റ്സിടാതെ പ്രതിഷേധിക്കുകയാണ് ഉദ്യോ​ഗസ്ഥർ. പ്രതിഷേധ ദൃശ്യം സോഷ്യൽമീഡിയയിൽ വൈറലായതോടെ…

ഹേമന്ത് സോറനെതിരായ തെളിവുകളിൽ ടിവിയുടെയും ഫ്രിഡ്ജി​ന്റെയും ബില്ലുകൾ

ഭൂമി കുംഭകോണ കേസിൽ അറസ്റ്റിലായ മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരായി ഇഡി സമർപ്പിച്ച തെളിവുകളിൽ ടിവിയുടെയും ഫ്രിഡ്ജി​ന്റെയും ബില്ലുകൾ. കുറ്റപത്രത്തിൽ ഇവയും ചേർത്തിട്ടുണ്ട്. കഴിഞ്ഞ മാസം 31നാണ് കേസിൽ ഇ.ഡി…

രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് ഈ സ്ഥലത്ത്, യാത്രക്കാർ മുൻകരുതലെടുക്കണം

രാജ്യത്തെ ഈ വർഷത്തെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് ആന്ധ്രാപ്രദേശിലെ നന്ദ്യാലിലാണ്. 44.5 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആന്ധ്രയിലെ അനന്ദപുർ 44.4 ഡിഗ്രി സെൽഷ്യസ്, കുർനൂൽ 44.3ഡിഗ്രി സെൽഷ്യസ്, കുഡ്ഡപ 43.2ഡിഗ്രി…

സംസ്ഥാനത്തെ വൈദ്യുതി ഉപയോ​ഗം സർവകാല റെക്കോർഡിൽ

സംസ്ഥാനത്തെ വൈദ്യുതി ഉപയോ​ഗം വീണ്ടും സർവകാല റെക്കോർഡിലെത്തി. ഇന്നലത്തെ ആകെ ഉപയോഗം 108.22 ദശലക്ഷം യൂണിറ്റായി. പീക് ടൈമായ വൈകീട്ട് ആറ് മുതൽ 11 വരെയുള്ള സമയത്തെ ആവശ്യകതയും റെക്കോർഡ് രേഖപ്പെടുത്തി.…

യുഎഇ: വിവിധ എമിറേറ്റുകളിലെ പെരുന്നാള്‍ നമസ്‌കാര സമയം വെളിപ്പെടുത്തി

ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം യുഎഇ നിവാസികള്‍ ഈദ് അല്‍ ഫിത്തര്‍ ആഘോഷിക്കുന്നതിനായി ഒരുങ്ങുകയാണ്. റമദാന്‍ അവസാനിക്കുന്നതിന്റെയും ഈദിന്റെ തുടക്കത്തിന്റെയും സൂചന നല്‍കുന്ന ചന്ദ്രക്കലയ്ക്കായി ആകാശം വീക്ഷിക്കാന്‍ യു.എ.ഇയിലെ ചന്ദ്രക്കാഴ്ച സമിതി…

കാന്തപുരത്തിന്റെ പേരില്‍ സമൂഹ മാധ്യമത്തില്‍ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ കേസെടുത്തു

കാന്തപുരത്തിന്റെ പേരില്‍ സമൂഹ മാധ്യമത്തില്‍ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടെ പേരിലാണ് വ്യാജ പ്രചാരണം നടത്തിയതത്. ഷാഫി മലബാര്‍ എന്ന ഫെയ്‌സ്ബുക് അക്കൗണ്ട്…