വിവാഹത്തിൽ നിന്ന് പെൺകുട്ടി പിന്മാറിയതിനെ തുടർന്ന് വധുവിൻ്റെ വീടിന് നേരെ വരൻ വെടിവെച്ചു. മലപ്പുറം കോട്ടയ്ക്കൽ അരിച്ചോളിൽ അബു താഹിറാണ് (28) പെൺകുട്ടിയുടെ വീടിന് നേരെ വെടിവെച്ചത്. താഹിറിൻറെ കൈവശമുള്ള പക്ഷികളെ…
യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം കഞ്ഞിവേലി സ്വദേശി റഷീദ് (54) ആണ് മരിച്ചത്. ഉമ്മുൽ ഖുവൈനിലെ ഓട്ടോ സ്പെയർ പാർട്സ് കമ്പനിയിലെ ജീവനക്കാരനാണ് റഷീദ്. ജോലി സ്ഥലത്ത്…
യുഎഇയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. ആമ്പലപ്പുഴ സ്വദേശി ആരിഫ് അലിയാണ് (28) ദുബായിലെ ജോലി സ്ഥലത്തെ കെട്ടിടത്തിൽ നിന്നു വീണ് മരിച്ചത്. എസി ടെക്നീഷ്യനായ ആരിഫ്…
ദുബായിൽ എസി ബില്ല് കുറയ്ക്കാൻ പല മാർഗങ്ങളുമുണ്ട്. ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ അഭിപ്രായത്തിൽ എസിയുടെ താപനില വേനൽക്കാലത്ത് 24 ഡിഗ്രി സെൽഷ്യസിലിടുന്നതാണ് ഏറ്റവും ചെലവ് കുറഞ്ഞത്. സ്പീഡ് 22…
ഫുജൈറയിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ രണ്ട് എമിറാത്തി കുട്ടികളും 8 വയസ്സുള്ള ഒരു പെൺകുട്ടിയും 7 വയസ്സുള്ള ആൺകുട്ടിയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ 5 വയസ്സുള്ള കുട്ടിയെ അധികൃതർ രക്ഷപ്പെടുത്തി.ഇന്ന് പുലർച്ചെ 2…
വിമാന ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി നൽകാത്തതിനെ തുടർന്ന് വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ മലയാളി യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി ഷുഹൈബിനെയാണ് കൊച്ചി വിമാനത്താവളത്തിൽ വെച്ച് ഇന്ന് അറസ്റ്റ് ചെയ്തത്.…
ദക്ഷിണേന്ത്യൻ സിനിമാ മേഖലയിൽ വാഹനങ്ങളോടും യാത്രകളോടും ഭ്രമം കേറിയവരിൽ പ്രധാനിയാണ് അജിത്ത്. ഒരു വര്ഷത്തില് അഭിനയിക്കുന്നതിനെക്കാളധികം ദിവസവും യാത്രകൾക്കായാണ് ചെലവഴിക്കുന്നത്. വിടാമുയര്ച്ചി സിനിമയുടെ ഷൂട്ടിംഗിനായി അസർബൈജാനിലേക്ക് ഷൂട്ടിംഗിനായി പോയിരിക്കുകയായിരുന്നു. ചിത്രത്തിന്റെ ഫൈനല്…
യുഎഇയിൽ ഇന്ന് ഭാഗീകമായി മേഘാവൃതമായ കാലാവസ്ഥയും ചിലപ്പോൾ പൊടി നിറഞ്ഞ കാലാവസ്ഥയുമായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഇന്നലത്തെ മഴയുള്ള കാലാവസ്ഥയിൽ നിന്ന് വ്യത്യസ്തമായി ഇന്നത്തെ കാലാവസ്ഥ കുറച്ച് വെയിലുള്ള…
തിരുവല്ലയിൽ പിതാവിന്റെ സംസ്കാര ചടങ്ങിനുള്ള ഒരുക്കങ്ങൾ നടത്തി വരുംവഴി മകനെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇരവിപേരൂർ വള്ളംകുളം പ്രിയ മഹൽ (കുന്നുംപുറത്ത്) പ്രദീപ് നായരെയാണ് (സോനു–44) പൂവപ്പുഴക്കടവിൽ കാണാതായത്. ഇന്നലെയാണ് സംഭവമുണ്ടായത്. പ്രദീപിന്റെ…
പ്രവാസി മലയാളിയായ നമ്പി രാജേഷിന്റെ മരണത്തിൽ നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. നമ്പി രാജേഷിന്റെ കുടുംബത്തിന് ഇമെയിലിലൂടെയാണ് നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചത്. കൂടാതെ…
ADVERTISEMENT