പുതിയ അടവുകളുമായി സ്വർണ്ണ വേട്ട; സംസ്ഥാനത്ത് പാസ്പോർട്ട് രൂപത്തിൽ കടത്തിയ വൻ തുകയുടെ സ്വർണ്ണം പിടിച്ച് എടുത്തു

കണ്ണൂർ വിമാനത്താവളം വഴി വൻ സ്വർണ്ണ വേട്ട. സ്വർണ്ണക്കടത്ത് സംഘങ്ങൾ പുതിയ വഴികളിസൂടെയാണ് സ്വർണ്ണം കടത്തുന്നത്. ഡ്രസ്സിലും ശരീരത്തിലുമൊക്കെ ഒളിപ്പിച്ച് കടത്തിയ സ്വർണ്ണം ഇപ്പോൾ പിടച്ചെടുത്തത് പാസ്പോർട്ടിന്റെ രൂപത്തിൽ കടത്തിയ സ്വർണ്ണമാണ്…

വിമാനത്താവളങ്ങളിലെ യൂസർഫീ വർധനവിനെതിരെ നിവേദനം നൽകും

വേനലവധിക്ക് നാട്ടിലേക്ക് എത്താൻ തീവിലകൊടുത്ത് വിമാനടിക്കറ്റ് എടുക്കുന്നതിനൊപ്പം കേരളത്തിലെ വിമാനത്താവളങ്ങളിലെ യൂസർഫീ വർധനവ് പ്രവാസികൾക്ക് ഇരുട്ടടിയായി. പ്രവാസികളായ സാധാരണ യാത്രക്കാരെ ഇത്തരത്തിൽ ബുദ്ധിമുട്ടിക്കുന്ന വിഷയങ്ങൾ സർക്കാർ ഒഴിവാക്കണമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ…

എമിറേറ്റ്സ് ഐഡി നമ്പർ ദുരുപയോ​ഗം ചെയ്യപ്പെടുമോ? യുഎഇയിലെ പ്രവാസികൾ ശ്രദ്ധിക്കണേ…

മിക്ക പ്രവാസികൾക്കും ലോണോ ക്രെഡിറ്റ് കാർഡോ ഉണ്ടായിരിക്കുക പതിവാണ്. വിവിധ ആനുകൂല്യങ്ങളോടെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കാമെന്നത് മിക്ക പ്രവാസികൾക്കും ആശ്വാസകരമാണ്. യുഎഇയിൽ ബാങ്കുകൾ ലോണുകൾ നൽകുന്നുണ്ട്. മിക്ക ബാങ്കുകളും ഇത്തരത്തിലുളള ജോലികൾക്കായി…

യുഎഇയിൽ ജീവനക്കാരുടെ ശമ്പള വർധന ആശ്രയിച്ചിരിക്കുന്നത്..

യുഎഇയിൽ ജീവനക്കാരുടെ വാർഷിക പ്രകടന മൂല്യനിർണ്ണയം ഉൽപാദനക്ഷമതയുടെയോ വിജയത്തിൻ്റെയോ ഫലപ്രദമല്ലാത്ത അളവുകോലാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ത്രൈമാസ അവലോകനങ്ങൾ ജീവനക്കാരുടെ ശമ്പള വർധന ഉൾപ്പെടെയുള്ള കാര്യങ്ങളെ ബാധിക്കാറുണ്ട്. പല സ്ഥാപനങ്ങളും സ്ഥിരവും…

റോളക്സ് വാച്ചിന് 320 ദിർഹം ഇതെന്ത് മറിമായം, പരിശോധിച്ചപ്പോൾ..

വാച്ച് പ്രേമികൾക്ക് സുവർണാവസരം, നിസാരവിലയ്ക്ക് റോളക്സ് വാച്ച് സ്വന്തമാക്കാം. എന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് പോസ്റ്റ് നിങ്ങൾ കണ്ടിട്ടുണ്ടോ? ഇത് സ്വപ്നമാണോ എന്ന് തോന്നുന്നവർ തിരിച്ചറിയേണ്ടത് ഇതൊരു തട്ടിപ്പാണെന്നാണ്. യുഎഇയിൽ റോളക്‌സിൻ്റെ 57-ാം…

നിയമം കർശനമാക്കി, യുഎഇയിലേക്ക് ജോലി തേടിയെത്തുന്നവരുടെ എണ്ണത്തിലും മാറ്റം

യുഎഇയിലേക്ക് സന്ദർശകവിസയിലെത്തുന്നവർ കർശന നിയമങ്ങൾ പാലിക്കണമെന്ന വ്യവസ്ഥിതി കൊണ്ടുവന്നതോടെ രാജ്യത്തേക്ക് തൊഴിൽ അന്വേഷിച്ച് എത്തുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 30 മുതൽ 40% വരെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ യുഎഇയിൽ…

യുഎഇ ഇന്ധന വില: പുതിയ ടാക്സി നിരക്കുകൾ ഇപ്രകാരം

ജൂലൈ മാസത്തിലെ ഇന്ധന വില പുതുക്കിയതോടെ ടാക്സി നിരക്കുകളിലും മാറ്റം. അടുത്ത മാസത്തെ പുതുക്കിയ ടാക്സി നിരക്കുകൾ യുഎഇ ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി എമിറേറ്റിലേക്കുള്ള കാബ് നിരക്ക്…

യുഎഇയിലെ ജൂലൈ മാസത്തെ ഇന്ധനവിലയിൽ കുറവ്, ഫുൾ ടാങ്ക് പെട്രോളിന് വേണ്ടിവരുന്നത്..

യുഎഇയിലെ ജൂലൈ മാസത്തെ റീട്ടെയിൽ ഇന്ധന വില പ്രഖ്യാപിച്ചു. ജൂണിലെ വിലയെ അപേക്ഷിച്ച് ഇന്ധന വില നിരീക്ഷണ സമിതി ലിറ്ററിന് 15 ഫിൽസ് വരെ നിരക്ക് കുറച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ നാളെ…

യുഎഇയിലെ റെസിഡൻഷ്യൽ ഏരിയയിൽ തീപിടുത്തം, താമസക്കാരെ ഒഴിപ്പിച്ചു

ഷാർജയിലെ ജമാൽ അബ്ദുൾ നാസിർ സ്ട്രീറ്റിലെ റസിഡൻഷ്യൽ ടവറിൽ തീപിടുത്തമുണ്ടായി. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. 13 നിലകളുള്ള കെട്ടിടത്തിൻ്റെ പതിനൊന്നാം നിലയിലാണ് തീപിടിത്തമുണ്ടായതെന്ന് താമസക്കാർ പറഞ്ഞു. സിവിൽ ഡിഫൻസ്, ആംബുലൻസ്, പോലീസ്…

യുഎഇയിൽ പുതിയ ട്രാഫിക് അലേർട്ട് സംവിധാനം നടപ്പാക്കി

റോഡ് സുരക്ഷ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എമിറേറ്റിലുടനീളം പുതിയ ട്രാഫിക് അലേർട്ട് സംവിധാനം അബുദാബി പൊലീസ് നടപ്പിലാക്കി. വാഹനമോടിക്കുന്നവർക്ക് റോഡിലുണ്ടായ അപകടം, പ്രതികൂല കാലാവസ്ഥ തുടങ്ങിയവയെല്ലാം പുതിയ ട്രാഫിക് അലേർട്ട് സംവിധാനത്തിലൂടെ അറിയാൻ…
ADVERTISEMENT