യുഎഇ: ഹോട്ടൽ ബാൽക്കണിയിൽ തുണികൾ ഉണക്കാനിട്ട് അമ്മ, വൈറലായി വീഡിയോ

യുഎഇയിൽ വിനോദസഞ്ചാരത്തിന് എത്തിയ ഇന്ത്യക്കാരിയായ ഒരു അമ്മയുടെ വീഡിയോയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹോട്ടൽ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്ന അമ്മ! ഇന്ത്യയിലായാലും വിദേശത്തായാലും അമ്മയ്ക്ക് മാറ്റമില്ലെന്ന തരത്തിൽ നിരവധി കമ​ന്റുകളാണ്…

യുഎഇയിലെ ജൂലൈ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു

യുഎഇ ഇന്ധന വില സമിതി ജൂലൈ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ഈ മാസത്തെ ഇന്ധനവില ഇപ്രകാരം;സൂപ്പർ 98 പെട്രോൾ…

ടിക്കറ്റ് നിരക്ക് കൂട്ടുമെന്ന് എയർലൈനുകൾ, പ്രവാസികൾക്ക് തിരിച്ചടിയാകുമോ?

വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കൂട്ടാനൊരുങ്ങുന്നു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതി​ന്റെ ഭാ​ഗമായി ടിക്കറ്റ് നിരക്കിൽ പരിസ്ഥിതി സംരക്ഷണ ഫീസ് കൂടി ഏർപ്പെടുത്തും. ആ​ഗോളതാപനത്തിൽ വ്യോമയാന മേഖലയ്ക്കും പങ്കുണ്ടെന്നതിനാലാണ് പരിസ്ഥിതി സംരക്ഷണ ഫീസ് ഏർപ്പെടുത്താമെന്ന…

പ്രവാസികളെ, വിദേശയാത്രകൾക്കിടയിലെ പണമിടപാട് സുരക്ഷിതമാക്കാൻ എന്ത് ചെയ്യാം?

വിദേശയാത്ര ചെയ്യുമ്പോൾ സുരക്ഷിതമായി പണമിടപാട് നടത്തുക എന്നത് പ്രവാസികളുടെ ആശങ്കാവിഷയമാണ്. എന്നാൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ചില കാര്യങ്ങൾ ചെയ്യണമെന്നാണ് ബാങ്കുകൾ പറയുന്നത്. വിദേശയാത്രയ്ക്ക് പോകുന്നവർ വിവരങ്ങൾ ബാങ്കുകളെ മുൻകൂട്ടി അറിയിച്ചാൽ…

മെട്രോയെയും ദുബായ് ഹിൽ മാളിനെയും ബന്ധിപ്പിച്ച് ബസ് സർവീസ്

ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സിറ്റിയിലെ ദുബായ് ഹിൽസ് എസ്റ്റേറ്റിലേക്ക് പുതിയ ബസ് സർവീസ് ഉടൻ ആരംഭിക്കും. ദുബായ് ഹിൽസ് മാളിലേക്കുള്ള സന്ദർശകർക്ക് ഷെയ്ഖ് സായിദ് റോഡിലെ ഇക്വിറ്റി മെട്രോ സ്റ്റേഷനിൽ…

ജൂലായ് മാസത്തിലെ ഇന്ധനവില പ്രഖ്യാപിക്കാനൊരുങ്ങി യുഎഇ, വില കുറയുമോ?

ജൂലായ് മാസത്തിലെ ഇന്ധനവില പ്രഖ്യാപിക്കാനൊരുങ്ങി യുഎഇ. ആഗോള നിരക്കിന് അനുസൃതമായി റീട്ടെയിൽ ഇന്ധന വില ഉടൻ പരിഷ്കരിക്കും. മെയ് മാസത്തിൽ ബ്രെൻ്റിലെ ശരാശരി എണ്ണവിലയിൽ ഏകദേശം 5 ഡോളർ ഇടിഞ്ഞതിനെ തുടർന്ന്…

പുരസ്കാരനേട്ടവുമായി എയർലൈൻ, ടിക്കറ്റ് നിരക്കിൽ വൻ ഇളവ്

ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനിക്കുള്ള ഈ വർഷത്തെ പുരസ്കാരം ഖത്തർ എയർവേസ് സ്വന്തമാക്കി. അവാർഡ് നേട്ടത്തെ തുടർന്ന് ഉപഭോക്താക്കൾക്കായി താങ്ക്യൂ എന്ന പേരിൽ പത്ത് ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. ലണ്ടനിൽ…

യുഎഇയിലെ കല്യാണം? ഈ പരിശോധനകൾ നിർബന്ധം

യുഎഇയിൽ വച്ച് വിവാഹിതരാകാൻ ആ​ഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ വിവാഹത്തിന് മുമ്പ് നിർബന്ധമായും ചെയ്യേണ്ടതായ പരിശോധനകളുണ്ട്. അബുദാബിയിലെ ആരോഗ്യവകുപ്പാണ് എമിറേറ്റിൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ട പരിശോധനകളുടെ വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. വിവാഹത്തിന് മുമ്പ്…

ലേബർ ക്യാമ്പിൽ പീഡനം, രണ്ട് പേർക്ക് ശിക്ഷ വിധിച്ചു

യുഎഇയിൽ ലേബർ ക്യാമ്പിൽ സഹതൊഴിലാളിയെ ഭീഷണിപ്പെടുത്തി ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ ദുബായ് കോടതി ശിക്ഷ വിധിച്ചു. പാകിസ്ഥാൻ സ്വദേശികളായ രണ്ട് തൊഴിലാളികൾക്ക് മൂന്ന് മാസം തടവും നാടുകടത്തലുമാണ് ശിക്ഷ വിധിച്ചത്. ഈ…

സ്നേഹപ്പെട്ടികളുമായി പ്രവാസികൾ നാട്ടിലേക്ക്; പക്ഷെ പെട്ടിയുമായി വിമാനം കയറുന്നത് വരെ ടെൻഷനാണ്!

വേനലവധിക്ക് പ്രവാസികൾ നാട്ടിലേക്ക് എത്തുന്ന തിരക്കുകളിലാണ്. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങളുമായി നാളുകൾക്ക് ശേഷം നാട്ടിലെത്തുന്നവരുമുണ്ട്. നാട്ടിലേക്ക് വരാൻ തയ്യാറെടുക്കുമ്പോഴെ പ്രിയപ്പെട്ടവർക്ക് വേണ്ടിയുള്ള സമ്മാനങ്ങൾ വാങ്ങാൻ ഒരുങ്ങും. ചിലപ്പോഴൊക്കെ തങ്ങൽ കൊണ്ട വരുന്ന…
ADVERTISEMENT