ഇസ്ലാമിക പുതുവർഷം: മൂന്ന് ദിവസത്തെ ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ച് ​ഗൾഫ് രാജ്യം

ഹിജ്രി പുതുവത്സരം എന്നറിയപ്പെടുന്ന ഇസ്ലാമിക പുതുവത്സരത്തോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ച് ഒമാൻ. പൊതുമേഖലയ്ക്ക് പൊതു അവധിയും മൂന്ന് ദിവസത്തെ വാരാന്ത്യവും പ്രഖ്യാപിച്ചു. വാർത്താ ഏജൻസിയായ ഒമാൻ ന്യൂസ് ഏജൻസിയുടെ പ്രസ്താവന പ്രകാരം…

ദുബായിൽ നിന്ന് ഹത്തയിലേക്കുള്ള ബസ് സർവീസ്, റൂട്ട്, സമയം തുടങ്ങി എല്ലാ വിവരങ്ങളും ഇപ്രകാരം

ദുബായിലെ വാരാന്ത്യങ്ങളും അവധി ദിനങ്ങളും ഏവർക്കും ഉന്മേഷദായകമാണ്. ഒഴിവുദിവസങ്ങളിൽ പ്രകൃതിമനോഹാരിത ആസ്വദിക്കാൻ ലഭിക്കുന്ന അവസരങ്ങളൊന്നും തന്നെ ആരും വേണ്ടെന്ന് വയ്ക്കാറില്ല. പൊതുവെ യുഎഇയിലെ താമസക്കാർ വാരാന്ത്യങ്ങളിൽ ഡ്രൈവ് ചെയ്യാൻ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ്…

യുഎഇ: സന്നദ്ധ സേവനവുമായി ഡോക്ടർമാർ, വെള്ളിയാഴ്ചകൾ തോറും സൗജന്യസേവനം നൽകുന്നത് 300 രോ​ഗികൾക്ക്

കഴിഞ്ഞ റമദാനിൽ ദുബായിൽ തദാവി ഹെൽത്ത് ഗ്രൂപ്പ് ആരംഭിച്ച ‘ഹീലിംഗ് വിത്ത് കംപാഷൻ’ പരിപാടിയുടെ ഭാ​ഗമായി ആഴ്ചകൾ തോറും നൂറുകണക്കിന് രോ​ഗികൾക്ക് സൗജന്യ ചികിത്സ നൽകുന്നത് തുടരുന്നു. രാജ്യത്തെ വിവിധയിടങ്ങളിലെ സന്നദ്ധ…

യുഎഇയിലെ തൊഴിൽര​ഹിത ഇൻഷുറൻസ് സ്കീം, പിഴയൊഴിവാക്കാൻ അറിഞ്ഞിരിക്കാം..

യുഎഇയിലെ പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ദേശീയ, പ്രവാസി ജീവനക്കാർക്കുമായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് (ഫ്രീസോൺ തൊഴിലാളികൾക്ക് പോലും…

യുഎഇയിലെ ഡ്രൈവിംഗ് സ്കൂളുകൾക്ക് എതിരായ ആരോപണത്തിൽ മറുപടി

തുടർച്ചയായി ഒമ്പതാം തവണയാണ് യുഎഇ സ്വദേശിയായ മാഹാ ഡ്രൈവിം​ഗ് ടെസ്റ്റിൽ പരാജയപ്പെടുന്നത്. അതോടെ എമിറേറ്റിലെ മറ്റൊരു ഡ്രൈവിം​ഗ് സ്കൂളിലേക്ക് മാറാൻ തീരുമാനിച്ചു. പുതിയ സ്ഥലത്തെ പരിശീലനത്തിൽ ആദ്യശ്രമത്തിൽ തന്നെ വിജയിച്ചു. ആദ്യത്തെ…

യുഎഇയിലെ കാലാവസ്ഥ: താപനില ഉയർന്നുതന്നെ

യുഎഇയിൽ ഇന്ന് പൊതുവെ ഭാ​ഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും രാത്രിയിലും ബുധനാഴ്ച രാവിലെയും ഈർപ്പം ഉണ്ടാകാൻ സാധ്യതയുണ്ട്. പലയിടങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെട്ടേക്കാം.…

പ്രവാസികൾക്ക് പ്രത്യേക അറിയിപ്പ്.; കേരളീയ പ്രവാസികൾ ഇനി ഒരു കുടക്കീഴിൽ രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ

ലോകമെമ്പാടുമുള്ള കേരളീയപ്രവാസികളെ ഒരു കുടക്കീഴിൽ ഒരുമിപ്പിക്കാൻ ഇതാ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം. പ്രവാസി കേരളീയർക്ക് ആശയ കൈമാറ്റത്തിനും പ്രൊഫഷണൽ കൂട്ടായ്മകൾക്കും ബിസിനസ്/തൊഴിലവസരങ്ങൾ കണ്ടെത്താനും, സാംസ്കാരിക കൈമാറ്റങ്ങൾക്കും കഴിയുന്ന ഒരു ആഗോളകേരള കൂട്ടായ്മ…

മലവെളളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ 3 പേർക്ക് ദാരുണാന്ത്യം; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

അപ്രതീക്ഷിതമായി വന്ന മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ലോണോവാലയിലാണ് സംഭവം. ബുഷി അണക്കെട്ടിനടുത്തുള്ള വെള്ളച്ചാട്ടം കണ്ടുനിൽക്കുന്നതിനിടെയുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ടു പോകുകയായിരുന്നു.ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഏഴം​ഗ കുടുംബത്തിലെ…

എമിറേറ്റ്സിൽ വൻ നിയമനം; ശമ്പളം കൂട്ടി, അഞ്ച് മാസത്തെ ശമ്പളവും മുൻകൂറായി നേടാം…

തൊഴിലാളികൾക്ക് സന്തോഷ വാർത്തയുമായി എമിറേറ്റ്സ് ​ഗ്രൂപ്പ്, അതും മാസത്തിൻ്റെ തുടക്കത്തിൽ തന്നെ. 4 % ശമ്പള വർദ്ധനവ് ആണ് എമിറേറ്റ്സ് ​ഗ്രൂപ്പ് പ്രഖ്യാപിച്ചത്. അഞ്ച് മാസത്തെ ശമ്പളം ബോണസായി നൽകിയതിന് ശേഷമാണ്…

യാത്രക്കാരുടെ ശ്രദ്ധക്ക്; കരിപ്പൂരിൽ നിന്ന് യുഎഇയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ രണ്ട് വിമാനങ്ങൾ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും യുഎഇയിലേക്ക് പുറപ്പടേണ്ട എയർ ഇന്ത്യ എക്സ്പ്രസിൻ്റെ രണ്ട് വിമാനങ്ങൾ റദ്ദാക്കി. ഇന്ന് വൈകുന്നേരം 6 മണിക്ക് ഷാർജയിലേക്ക് പോകേണ്ട വിമാനവും രാത്രി 10 ന് അബുദാബിയിലേക്ക് പോകേണ്ട…
ADVERTISEMENT