യുഎഇയിൽ 80 വർഷത്തിനിടെ ആദ്യമായുണ്ടാകുന്ന അപൂർവ നക്ഷത്ര സ്ഫോടനം, കാണാം ന​ഗ്നനേത്രങ്ങൾ കൊണ്ട്

യുഎഇയിലെ താമസക്കാർക്ക് അപൂർവ പ്രതിഭാസം കാണാൻ അവസരം. ന​ഗ്നനേത്രങ്ങൾ കൊണ്ട് ശോഭയിലുള്ള നക്ഷത്ര സ്ഫോടനം കാണാൻ ഇനി നാളുകൾ മാത്രമാണുള്ളത്. എൺപത് വർഷത്തിനിടെ ഇതാദ്യമായാണ് നക്ഷത്ര സ്ഫോടനം സംഭവിക്കാൻ പോകുന്നതെന്ന് നിരീക്ഷകർ…

യുഎഇയിലെ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ അൽമേരിയും സുനൈനയും വിവാഹിതരാകുന്നു? ചിത്രങ്ങൾ വൈറൽ

യുഎഇയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ് അൽ അമേരി വിവാഹിതനാകുന്നു. നടി സുനൈനയാണ് വധു. തമിഴ് മാധ്യമങ്ങളിലാണ് ഇവരുടെ വിവാഹനിശ്ചയ വാർത്തകൾ പുറത്തുവന്നത്. വാഹമോതിരം അണിഞ്ഞുള്ള രണ്ടു കൈകൾ പരസ്പരം ചേർത്തുപിടിച്ച…

ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ അടിയന്തിരമായി എന്തുചെയ്യാം? അറിഞ്ഞിരിക്കേണ്ടത്, വിശദ വിവരങ്ങൾ

കുട്ടികൾ പലപ്പോഴും ഭക്ഷണസാധനങ്ങൾ പോലെ കയ്യിൽ കിട്ടുന്ന പലതും വായിലിടാറുണ്ട്. ചെറിയ കളിപ്പാട്ടങ്ങൾ, കളിപ്പാട്ടങ്ങളുടെ ഭാഗങ്ങൾ, നാണയങ്ങൾ എന്നിവയൊക്കെ തൊണ്ടയിൽ കുടുങ്ങാം. അത് ശ്വസനാളം അടഞ്ഞുപോകാനിടയാക്കിയാൽ കൂടുതൽ അപകടം വിളിച്ചുവരുത്തും. കഴിഞ്ഞ…

അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ച് നോർക്ക റൂട്ട്‌സ്, ശ്രദ്ധിക്കാം…

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി കേന്ദ്ര-കേരള ഗവണ്‍മെന്റുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള ഏക സ്ഥാപനം നോർക്ക റൂട്ട്സ് മാത്രമാണ്. ഉപരിപഠനത്തിനോ തൊഴിലിനോ വേണ്ടി വിദേശത്തേക്ക് പോരുന്നവർക്ക് സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. നോർക്ക റൂട്ട്സ് വഴിയല്ലാതെ…

വിമാനം ആകാശച്ചുഴിയിൽ പെട്ടു, 40 പേർക്ക് പരുക്ക്, അടിയന്തര ലാൻഡിം​ഗ് നടത്തി

എയർ യൂറോപ്പ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. നാൽപതോളം പേർക്ക് പരുക്കേറ്റു. മാഡ്രിഡിൽ നിന്ന് ഉറുഗ്വേയിലെ മോണ്ടെവീഡിയോയിലേക്ക് യാത്ര തിരിച്ച വിമാനം ബ്രസീലിൽ അടിയന്തര ലാൻഡിം​ഗ് നടത്തി. വിമാനത്തിൽ 325 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ…

കൊവിഡിന് ശേഷം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് വിദേശയാത്രയ്ക്ക്, ഒരു മാസം ചെലവാക്കുന്നത് 12500 കോടി രൂപ!

കൊവിഡിന് ശേഷം ഇന്ത്യക്കാർ യാത്രകൾക്കായി പണം ചെലവഴിക്കുന്നെന്ന് റിപ്പോർട്ട്. വിദേശയാത്രകൾക്കായാണ് കൂടുതലും പണം ചെലവഴിക്കുന്നത്. പ്രതിമാസം ശരാശരി ഏകദേശം 12,500 കോടി രൂപയാണ് ഇന്ത്യക്കാർ ചെലവാക്കുന്നത്. അഞ്ച് വർഷം മുമ്പ് പ്രതിമാസം…

പ്രവാസികളടക്കം ഈ മാസം മുതൽ സാമ്പത്തിക മേഖലയിലെ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!

ജൂലൈ മാസം മുതൽ നിരവധി സുപ്രധാന സാമ്പത്തിക മാറ്റങ്ങളാണ് സംഭവിക്കുന്നത്. ആദായ നികുതി റിട്ടേൺ, ക്രെഡിറ്റ് കാർഡ് നിയമ മാറ്റങ്ങൾ തുടങ്ങിയവയെല്ലാം പ്രവാസികളടക്കമുള്ളവർ ശ്രദ്ധിക്കേണ്ടതാണ്. ജൂലൈ 31നാണ് 2023-24 സാമ്പത്തിക വർഷത്തെ…

വിസ കാലാവധിക്ക് ശേഷം യുഎഇയിൽ താമസിച്ചാലുള്ള പിഴയിൽ മാറ്റമോ? വ്യക്തത വരുത്തി അധികൃതർ

യുഎഇയിൽ വിസ കാലാവധി അവസാനിച്ചിട്ടും വിസ പുതുക്കാതെ നിയമലംഘകരായി തുടരുന്നവർക്കുള്ള പിഴയിൽ മാറ്റം വരുത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് അധികൃതർ. പിഴയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി,…

യുഎഇയിൽ സൗജന്യ നിയമസഹായം എങ്ങനെ ലഭിക്കും?

നിങ്ങൾക്ക് യുഎഇയിൽ നിയമപരമായ പ്രശ്‌നങ്ങൾ നേരിടേണ്ടി വരികയാണെങ്കിലോ ഒരു അഭിഭാഷക​ന്റെയോ കോടതി ഫീസോ താങ്ങാൻ കഴിയുന്നില്ലെങ്കിലോ, രാജ്യത്തെ പ്രാദേശിക കോടതികൾ നൽകുന്ന നിയമ സഹായത്തിൽ നിന്നും പ്രോ ബോണോ പ്രോഗ്രാമുകളിൽ നിന്നും…

ഞെട്ടലോടെ കേരളം, അമ്മൂമ്മയുടെ സഹായത്തോടെ 13കാരിയെ പിതാവും സുഹൃത്തുക്കളും യുവതിയും ക്രൂരമായി പീഡിപ്പിച്ചു

ആലുവയിൽ പൂജയുടെ മറവിൽ 13കാരിയെ ക്രൂരമായി പീഡിപ്പിച്ചു. അമ്മൂമ്മയുടെ സഹായത്തോടെ കുട്ടിയുടെ പിതാവും സുഹൃത്തുക്കളും അമ്മയുടെ യുവതിയായ സുഹൃത്തും ചേർന്നാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ മൊഴിപ്രകാരം സമാനതകളില്ലാത്ത പീഡനത്തിനാണ് ഇരയായത്. പതിമൂന്നുകാരിയുടെ…
ADVERTISEMENT