KSRTC Bus Service According to Flight: പ്രവാസികളുടെ യാത്രാസൗകര്യം; സംസ്ഥാനത്തെ പ്രമുഖ വിമാനത്താവളത്തില്‍നിന്ന് കെഎസ്ആര്‍ടിസി ബസ് സര്‍വീസ്

KSRTC Bus Service According to Flight അബുദാബി: വിമാനസമയം അനുസരിച്ച് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഏര്‍പ്പെടുത്തുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. പ്ര​വാ​സി​ക​ളു​ടെ യാ​ത്ര​സൗ​ക​ര്യം പ​രി​ഗ​ണി​ച്ചാണ് ഈ തീരുമാനം. കൊ​ച്ചി…

Malayali Died in UAE: യുഎഇയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Malayali Died in UAE ഉ​മ്മു​ൽ​ഖു​വൈ​ൻ: യുഎഇയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ര​ണ്ട് ദി​വ​സം മുന്‍പാണ് അ​ജ്മാ​നിലെ താ​മ​സ​സ്ഥ​ല​ത്തു​വെ​ച്ച് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഉ​മ്മു​ൽ ഖു​വൈ​ൻ അം​ഗ​വും വ്യ​വ​സാ​യി​യു​മാ​യ തൃശൂര്‍ കാട്ടൂര്‍…

UAE Money Exchange House Fine: യുഎഇ: നിയമം ലംഘിച്ചതിന് മണി എക്‌സ്‌ചേഞ്ച് ഹൗസിന് 3.5 മില്യൺ ദിർഹം പിഴ

UAE Money Exchange House Fine ദുബായ്: രാജ്യത്തെ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങളും തീവ്രവാദ വിരുദ്ധ നിയമങ്ങളും ലംഘിച്ചതിന് ഒരു എക്സ്ചേഞ്ച് ഹൗസിന് 3.5 ദശലക്ഷം ദിർഹം പിഴ ചുമത്തിയതായി…

Man Fear Of Flying: ഒന്നല്ല, രണ്ടല്ല, യുവാവ് വിമാനയാത്രയ്ക്ക് പേടിച്ചോടിയത് നാല് തവണ, നാട്ടിലേക്ക് പോയിട്ട് അഞ്ച് വര്‍ഷം

Man Fear Of Flying ദുബായ്: വിമാനത്തില്‍ യാത്ര ചെയ്യാനുള്ള പേടി കാരണം പ്രവാസി യുവാവ് നാട്ടിലേക്ക് പോകാതിരുന്നത് അഞ്ച് വര്‍ഷം. ഒന്നല്ല,രണ്ടല്ല, തുടര്‍ച്ചയായി നാല് തവണയും വിമാനത്താവളത്തില്‍ വെച്ച് പരിഭ്രാന്തനായി…

littering cigarette butt disposal fine abu dhabi: യുഎഇയില്‍ മാലിന്യം വലിച്ചെറിഞ്ഞാലും സിഗരറ്റ് കുറ്റി എറിഞ്ഞാലും വന്‍തുക പിഴ

littering cigarette butt disposal fine abu dhabi അബുദാബി: രാജ്യത്ത് മാലിന്യം വലിച്ചെറിയുകയോ സിഗരറ്റ് കുറ്റി എറിയുകയോ ചെയ്താല്‍ വന്‍തുക പിഴ ഈടാക്കും. അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പ്…

Gold Price Increased in India: സ്വര്‍ണവില ഉയരത്തില്‍ തന്നെ; ഇനി താഴുമോ?

Gold Price Increased in India ന്യൂഡല്‍ഹി: മാറ്റമില്ലാതെ സ്വര്‍ണവില. ഈ പോക്ക് മുന്നോട്ടുപോയാല്‍ ഇനി അടുത്തെങ്ങും വില താഴില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്വർണത്തിന്‍റെ അടിസ്ഥാന ഇറക്കുമതി വില…

Expat Stuck in UAE Return Home: രക്തപ്പണം നല്‍കിയില്ല; മൂന്ന് പതിറ്റാണ്ടോളമായി യുഎഇയില്‍ തളര്‍വാതം ബാധിച്ച് കിടപ്പിലായ ദമ്പതികള്‍ ഒടുവില്‍ നാട്ടിലേയ്ക്ക്

Expat Stuck in UAE Return Home ദുബായ്: ഭീമമായ രക്തപ്പണം അടയ്ക്കാത്തതിനാല്‍ മൂന്ന് പതിറ്റാണ്ടിലേറെയായി യുഎഇയിൽ കുടുങ്ങിപ്പോയ തളർവാതരോഗിയായ ഫിലിപ്പിനോ പ്രവാസി ഒടുവില്‍ ജന്മനാട്ടിലേക്ക്. ഫിലിപ്പൈൻ സർക്കാരിൻ്റെ ഇടപെടലിലും ഉദാരമതികളായ…

Air Arabia Super Seat Sale: ‘അഞ്ച് ലക്ഷം സീറ്റുകളിൽ’ അത്യഗ്രന്‍ ഓഫർ; യുഎഇയുടെ പ്രമുഖ എയര്‍ലൈന്‍റെ വമ്പന്‍ സെയില്‍

Air Arabia Super Seat Sale ഷാര്‍ജ: യുഎഇയുടെ ബജറ്റ് എയര്‍ലൈന്‍ എയര്‍ അറേബ്യയുടെ വമ്പന്‍ സെയില്‍ വീണ്ടും. എയര്‍ അറേബ്യയുടെ സൂപ്പര്‍ സീറ്റ് സെയിലാണ് വീണ്ടും തുടങ്ങിയത്. എയര്‍ലൈന്‍റെ പ്രവര്‍ത്തനശൃംഖലയ്ക്ക്…

Indian Woman Death Sentence: ‘ഇതെന്‍റെ അവസാനത്തെ കോള്‍, വൈകാതെ വധശിക്ഷ നടപ്പിലാകും, കഴിയുമെങ്കില്‍ എന്നെ രക്ഷിക്കൂ’; യുഎഇയിൽ വധശിക്ഷ കാത്തുകഴിയുന്ന ഇന്ത്യൻ യുവതിയുടെ അപേക്ഷ

Indian Woman Death Sentence അബുദാബി: ‘ഇതെന്‍റെ അവസാനത്തെ ഫോൺ കോളായിരിക്കാം. വൈകാതെ വധശിക്ഷ നടപ്പിലാക്കുമെന്ന് അധികൃതർ പറഞ്ഞു. കഴിയുമെങ്കിൽ എന്നെ രക്ഷിക്കൂ’, അബുദാബിയിൽ വധശിക്ഷ കാത്ത് കഴിയുന്ന ഇന്ത്യൻ യുവതിയുടേ…

Campa Cola UAE: പ്രവാസികളേറെ ആകാംഷയോടെ കാത്തിരുന്ന ‘കാമ്പ കോള’ തിരിച്ചെത്തുന്നു, യുഎഇയിലേക്ക്…

Campa Cola UAE ദുബായ്: ഇന്ത്യയിലെ ജനപ്രിയ ബ്രാന്‍ഡുകളിലൊന്നായ കാമ്പ കോള യുഎഇയിലേക്ക് വരുന്നു. 1970കളുടെ അവസാനത്തിലും 1980കളിലും കൊക്കകോളയും പെപ്‌സി കോളയും ഇന്ത്യയിൽ ഇല്ലാതിരുന്ന കാലത്ത് മറ്റൊരു കോള പാനീയമായ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group