UAE-India flights

Bomb Threat Indigo Flight: പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രം, വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കി യാത്രക്കാരന്‍; പരിഭ്രാന്തി

Bomb Threat Indigo Flight വാരണാസി: പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കി യാത്രക്കാരന്‍. ബെംഗളൂരുവിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ ഇൻഡിഗോ വിമാനത്തിലാണ് സംഭവം. പറന്നുയരുന്നതിന് തൊട്ടുമുമ്പ് കാനേഡിയന്‍…

UAE Petrol Price May: യുഎഇ: ഏപ്രിലില്‍ പെട്രോള്‍ വില കുറഞ്ഞു; മെയ് മാസത്തിലെ പ്രവചനം അറിയാം

UAE Petrol Price May ദുബായ്: മെയ് മാസം യുഎഇയില്‍ പെട്രോള്‍ വിലയില്‍ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കണക്കുകൂട്ടല്‍. യുഎസ് താരിഫ് തർക്കവും ആഗോള സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യവും മാന്ദ്യ ഭീതിയും കാരണം ഏപ്രിലിൽ…

Flyover Opens UAE: യാത്ര സുഗമമാകും; യുഎഇയില്‍ 1.8 കിമീ നീളത്തില്‍ മൂന്ന് വരി മേല്‍പ്പാലം തുറന്നു

Flyover Opens UAE ദുബായ്: യുഎഇയില്‍ പുതിയ മേല്‍പ്പാലം തുറന്നു. ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്കിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് മേല്‍പ്പാലം തുറന്നത്. 1.8 കിലോമീറ്റർ നീളത്തിലുള്ള മൂന്ന് വരി മേല്‍പാത അൽ…

halo around Sun; യുഎഇ നിവാസികളെ അമ്പരപ്പിച്ച് സൂര്യന് ചുറ്റും പ്രകാശ വലയം ചിത്രങ്ങൾ വൈറൽ

halo around Sun;സൂര്യന് ചുറ്റും പ്രകാശവലയം, യുഎഇയുടെ ആകാശം അതിശയിപ്പിക്കുന്ന ദൃശ്യം കണ്ടത്. സിറസ് മേഘങ്ങൾ പോലുള്ള ഉയർന്നതും നേർത്തതുമായ മേഘങ്ങളിലെ ഐസ് പരലുകളിലൂടെ സൂര്യപ്രകാശം വ്യതിചലിക്കുമ്പോഴാണ് ഒപ്റ്റിക്കൽ പ്രതിഭാസം സംഭവിക്കുന്നത്,…

ganjav; ലാഭം കുറഞ്ഞു, സ്വർണ്ണത്തിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവിലേക്ക് ചുവട് മാറ്റം; സംസ്ഥാനത്ത് നിന്ന് യുഎഇയിലേക്കുള്ള ആദ്യ കടത്ത്…

Ganjav; സംസ്ഥാനത്ത് സ്വർണ്ണത്തിൻ്റെ ലാഭം കുറഞ്ഞതോടെ സ്വർണ്ണക്കടത്ത് സംഘങ്ങൾ വൻലാഭമുള്ള ഹൈബ്രിഡ് കഞ്ചാവിലേക്ക് ചുവടുമാറ്റം നടത്തുന്നു. യുഎഇയിലെ റാസൽഖൈമയിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി ഷിബു അയ്യപ്പൻ (35)…

Magnitude 5.1 earthquake; യുഎഇയുടെ അയൽ രാജ്യത്ത് 5.1 തീവ്രതയിൽ ഭൂചലനം റിപ്പോർട്ട് ചെയ്തു

Magnitude 5.1 earthquake; യുഎഇയുടെ അയൽ രാജ്യമായ ഒമാനിൽ 5.1 തീവ്രതയിൽ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് സ്റ്റേഷനുകൾ അറിയിച്ചു. ഞായറാഴ്ച പ്രാദേശിക സമയം…
uae

UAE Central Bank; പ്രവാസികൾക്ക് ഇരുട്ടടി!!! യുഎഇയിലെ ഈ മേഖലയിൽ​ സ്വദേശിവത്കരണം

UAE Central Bank; രാജ്യത്തുള്ള പ്രവാസികൾക്ക് തിരിച്ചടിയായി ബാങ്കിം​ഗ് മേഖലയിൽ സ്വദേശിവത്കരണം. രണ്ട് വർഷത്തിനുള്ളിൽ 1700 സ്വദേശികൾക്ക് ബാങ്കിങ് മേഖലയിൽ നിയമനം നൽകുമെന്നും അത് അഞ്ച് ബാങ്കുകളിലായാണ് നിയമനം നടക്കുക എന്നും…
saifullah

pravasi; യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരണപ്പെട്ടു

pravasi; യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരണപ്പെട്ടു. മലപ്പുറം സ്വദേശി സൈഫുല്ല (32) ആണു മരണപ്പെട്ടത്. ജോലിസ്ഥലമായ ഷാർജയിൽ വെച്ചുണ്ടായ വാഹനപകടത്തിലാണ് മരണം സംഭവിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം…

Home Nurse Attacked Patient: രോഗിയെ നഗ്നനാക്കി വലിച്ചിഴച്ച് ഹോംനഴ്സ്, ബെൽറ്റ് കൊണ്ട് അടിച്ചും വടികൊണ്ട് കുത്തിയും മര്‍ദനം

Home Nurse Attacked Patient രോഗിയെ നഗ്നനാക്കി വലിച്ചിഴച്ച് ഹോംനഴ്സ്. അല്‍ഹൈമേഴ്സ് രോഗബാധിതനായ വിമുക്തഭടനെയാണ് മര്‍ദിച്ച് ഗുരുതരാവസ്ഥയിലാക്കിയത്. കുന്നിക്കോട് സ്വദേശി വിഷ്ണുവിനെയാണ് കൊടുമണ്‍ പോലീസ് അറസ്റ്റുചെയ്തത്. പത്തനംതിട്ട പറപ്പെട്ടി സ്വദേശി ശശിധര…

UAE Expat Killed Girl Friend: ഫ്ലാറ്റിനുള്ളില്‍ സ്ത്രീയുടെ അഴുകിയ മൃതദേഹം, കറുത്ത തുണികൊണ്ട് മൂടിയ നിലയില്‍; കാമുകിയെ പ്രവാസി തലയ്ക്കടിച്ച് കൊന്നു

UAE Expat Killed Girl Friend ദുബായ്: കാമുകിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രവാസിയുടെ കേസിൽ വിചാരണ ആരംഭിച്ചു. 38കാരനായ ഘാന പൗരനാണ് നൈജീരിയക്കാരിയായ കാമുകിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. 2024 ജൂലായിൽ ദുബായിലുള്ള…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group