യുഎഇയില്‍ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയ ആനിമോളുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക്

Animol Gilda ദുബായ്: ദുബായിൽ കൊല്ലപ്പെട്ട തിരുവനന്തപുരം നെടുമങ്ങാട് ബോണക്കാട് സ്വദേശിനി ആനിമോൾ ഗിൽഡ(26)യുടെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. ഇതിനായുള്ള എല്ലാ നടപടികളും പൂർത്തിയായി. നിലവിൽ ആനിമോളുടെ മൃതദേഹം…

Expat Attacked by Father: മാനസിക അസ്വസ്ഥതയുണ്ടെന്ന് പ്രചരിപ്പിച്ചു, കോടികള്‍ വിലയുള്ള വീടും സ്വത്തും തട്ടിയെടുക്കാന്‍ ശ്രമം; പ്രവാസി നേരിട്ടത് ക്രൂരമര്‍ദനം

Expat Attacked by Father കോഴിക്കോട്: സ്വത്ത് തട്ടിയെടുക്കാന്‍ പ്രവാസി യുവാവിന് ബന്ധുക്കളുടെ ക്രൂരമര്‍ദനം. കോഴിക്കോട് നാദാപുരം വളയത്ത് പ്രവാസി യുവാവായ കുനിയന്‍റവിട സ്വദേശി കുനിയില്‍ അസ്ലമി (48) നെയാണ് തലയ്ക്ക്…

Fake Magazine Dubai: യുഎഇയില്‍ ഇത്തരം പരസ്യങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജ മാസികകൾക്കെതിരെ മുന്നറിയിപ്പ്

Fake Magazine Dubai ദുബായ്: വ്യാജ മാസികകള്‍ക്കെതിരെ മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി. 35,000 ദിർഹം വരെ വിലയുള്ള പരസ്യങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജ മാസികകൾക്കെതിരെയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. “ദുബായ് മുനിസിപ്പാലിറ്റി ഏതെങ്കിലും…

Cataract Treatment Error: യുഎഇ: തിമിര ചികിത്സയ്ക്കിടെയുണ്ടായ പിഴവ്, കാഴ്ചശക്തി നഷ്ടപ്പട്ടു, ഡോക്ടർക്കും മെഡിക്കൽ സെന്‍ററിനും കനത്ത പിഴ

Cataract Treatment Error അബുദാബി: തിമിര ചികിത്സയ്ക്കിടെയുണ്ടായ പിഴവിന് ഡോക്ടര്‍ക്കും മെഡിക്കല്‍ സെന്‍ററിനും അബുദാബിയില്‍ കനത്ത പിഴ ചുമത്തി. അംഗീകൃത മെഡിക്കൽ മാനദണ്ഡങ്ങൾക്കനുസൃതമായി പരിചരണം നൽകുന്നതിൽ ഡോക്ടർ പരാജയപ്പെട്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.…

Dubai Duty Free Millionaire Millennium Draw: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിയെ തേടി വന്‍തുക സമ്മാനം; ആഡംബര ബൈക്ക് നേടി ഇന്ത്യന്‍ വിദ്യാര്‍ഥിനി

Dubai duty free millionaire millennium draw ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ കോടികള്‍ വാരിക്കൂട്ടി മലയാളി. മെയ് 14 ന് നടന്ന നറുക്കെടുപ്പില്‍ മഠത്തിൽ മോഹൻദാസ് (69) ആണ്…

Dubai International Airport: ദുബായ് വിമാനത്താവളം അടച്ചുപൂട്ടുന്നു; ചരിത്രത്തിന്‍റെ ഭാഗമായ ഡിഎക്സ്ബി ഇനി എന്ത് ചെയ്യും?

Dubai International Airport ദുബായ്: ദുബായുടെ ചരിത്രത്തിന്‍റെ ഭാഗമായ രാജ്യാന്തര വിമാനത്താവളം (ഡിഎക്സ്ബി) അടച്ചുപൂട്ടുന്നു. മലയാളികളുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഏറെ ഗൃഹാതുരത്വം സമ്മാനിച്ച വിമാനത്താവളമാണ് ഇനി ഓര്‍മയാകുന്നത്. പുതിയ അൽ മക്തൂം രാജ്യാന്തര…

Abu Dhabi Pipe Gas: യുഎഇ: സിലിണ്ടറിന് പകരം പൈപ്പ് ഗ്യാസ്; ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ നടപടി

Abu Dhabi Pipe Gas അബുദാബി: ഇനി സിലിണ്ടറിന് പകരം പൈപ്പ് ഗ്യാസ് സംവിധാനവുമായി അബുദാബി. കേന്ദ്രീകൃത പാചകവാതക ശൃംഖല സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി, സുരക്ഷ ശക്തമാക്കുന്നതിനും വിതരണം ഏകോപിപ്പിക്കുന്നതിനും എമിറേറ്റിൽ ഘട്ടം…

UAE Shooting: യുഎഇ പാർക്കിങ് തർക്കത്തില്‍ മൂന്ന് മരണം, പോലീസിനെ വിളിക്കുന്നതിനിടെ 11കാരന് നേരെ വെടിയുതിര്‍ത്തു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

UAE Shooting റാസ് അല്‍ ഖൈമ: വാഹനപാർക്കിങ് തർക്കം മൂലമുണ്ടായ വെടിവയ്പിൽ മാതാവും രണ്ടു പെൺമക്കളും കൊല്ലപ്പെട്ടു. അൽഖൈമ റാസ് അല്‍ ഖൈമയിൽ കഴിഞ്ഞ ദിവസം 66 വയസ്സുള്ള മാതാവും അവരുടെ…

Al Barsha Fire: ’15 വര്‍ഷമായുള്ള സ്വപ്നം’; യുഎഇ തീപിടിത്തത്തില്‍ മലയാളിയുടെ റസ്റ്റോറന്‍റ് പൂർണമായും കത്തിനശിച്ചു

Al Barsha Fire ദുബായ്: അൽ ബർഷയിലുണ്ടായ തീപിടിത്തത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്‍റ് പൂര്‍ണമായും കത്തിനശിച്ചു. അൽ സർഊനി കെട്ടിടത്തിൽ ചൊവ്വാഴ്ച രാത്രി 8.30 യോടെയാണ് പാചകവാതകം ചോർന്ന് തീപിടിത്തമുണ്ടായത്. എമിറേറ്റ്സ്…

Dubai International Airport; ദുബായിൽ ആൽ മക്തൂം വിമാനത്താവളത്തിൻ്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ ദുബായ് വിമാനത്താവളത്തിൻ്റെ ഭാവി?

ദുബായിൽ പുതുതായി നിർമിക്കുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ വിമാനത്താവളമായ അൽ മക്തൂം വിമാനത്താവളം 2032 ഓടെ പൂർത്തിയാകും. എന്നാൽ അൽ മക്തൂം വിമാനത്താവളത്തിന്റെ പണി പൂർത്തിയായാൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം…
ADVERTISEMENT