കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ മാതാപിതാക്കളുടെ വിരല്‍ത്തുമ്പില്‍; പുതിയ സിം കാര്‍ഡ് പുറത്തിറക്കി

അബുദാബി: കുട്ടികളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ഇനി മാതാപിതാക്കളുടെ നിയന്ത്രണത്തില്‍. കുട്ടികൾക്കായി രൂപകൽപ്പന ചെയ്ത ഒരു പ്രത്യേക സിം കാർഡ് പുറത്തിറക്കി ടെലികോം ഓപ്പറേറ്ററായ ഇആന്‍ഡ് (മുന്‍പ് എത്തിസലാത്ത്). ദിർഹം 49, ദിർഹം…

നാല് ദിവസത്തെ ദേശീയദിന അവധി ഒന്‍പത് ദിവസമാക്കി, വമ്പന്‍ പ്ലാനുമായി യുഎഇ നിവാസികള്‍

അബുദാബി: നാല് ദിവസത്തെ യുഎഇയിലെ അവധിക്ക് പിന്നാലെ ലീവ് എടുക്കാന്‍ തീരുമാനിച്ച് യുഎഇ നിവാസികള്‍. നാല് അവധികള്‍ കൂടാതെ നാല് അവധികള്‍ കൂടി എടുക്കാനാണ് യുഎഇ നിവാസികള്‍ ആലോചിക്കുന്നത്. ഇതോടെ തുടര്‍ച്ചയായി…

യുഎഇയില്‍ ആരോഗ്യ കാര്‍ഡ് എങ്ങനെ പുതുക്കാം?

അബുദാബി: യുഎഇയിലെ ആരോഗ്യ സേവനങ്ങളിലേക്ക് നിങ്ങൾക്ക് തുടർന്നും ഉപയോഗിക്കാമെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു സുപ്രധാന ഘട്ടമാണ് ഹെൽത്ത് കാർഡ് പുതുക്കുന്നത്. എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (ഇഎച്ച്എസ്) ഹെൽത്ത് കാർഡ് സർക്കാർ ആശുപത്രികളിൽ താങ്ങാനാവുന്ന…

യുഎഇയിലെ പള്ളികളിൽ മഴ പ്രാർഥന നടത്താൻ ആഹ്വാനം ചെയ്ത് യുഎഇ പ്രസിഡന്‍റ്

അബുദാബി: മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ നടത്താൻ യുഎഇ പ്രസിഡൻ്റ് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ചൊവ്വാഴ്ച രാജ്യത്തുടനീളമുള്ള പള്ളികളിൽ നിർദ്ദേശം നൽകി. അറബിയിൽ സലാത്തുൽ ഇസ്തിസ്‌കാ എന്നറിയപ്പെടുന്ന പ്രാര്‍ഥന ഡിസംബർ…

പ്രവാസികളെ… യുഎഇയില്‍ നിങ്ങള്‍‍ക്ക് ഫാമിലി വിസ എടുക്കുന്നതിന് വേണ്ട ശമ്പളം, നടപടിക്രമം, ആവശ്യകതകള്‍, വിശദമായി അറിയാം

അബുദാബി: പുതിയൊരു ജോലി ആവശ്യത്തിനോ ബിസിനസ് തുടങ്ങാനോ നിങ്ങള്‍ യുഎഇയില്‍ താമസമാക്കിയോ, നിങ്ങളുടെ കുടുംബത്തെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ താത്പര്യപ്പെടുന്നുണ്ടോ, എന്നാല്‍, ഒട്ടും മടിക്കേണ്ട, എത്രയും പെട്ടെന്ന് ഫാമിലിയുടെ റസിഡന്‍സ് വിസയ്ക്ക് അപേക്ഷിച്ചോളൂ.…

യുഎഇ ദേശീയദിനത്തില്‍ ട്രാഫിക് നിയമം ലംഘിച്ചവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നു, പിഴയും ഈടാക്കും

അജ്മാന്‍: യുഎഇ ദേശീയദിനാഘോഷത്തിനിടെ ട്രാഫിക് നിയമം ലംഘിച്ചവരുടെ വാഹനങ്ങള്‍ പിടിച്ചെടുത്ത് അജ്മാന്‍ പോലീസ്. അജ്മാന്‍ ബീച്ച് റോഡില്‍ നടന്ന ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങള്‍ക്കിടയിലാണ് ഈ നിയമലംഘനങ്ങള്‍ ഉണ്ടായത്. വാഹനങ്ങള്‍ പിടിച്ചെടുക്കുകയും…

യുഎഇ: ഈ ആപ്പില്‍ ബുക്ക് ചെയ്താല്‍ യാത്രാനിരക്കുകളിൽ 53 ശതമാനം കിഴിവ്, ഇനിയുമുണ്ട് ഗുണങ്ങള്‍

ദുബായ്: ദുബായിലെ പൊതുഗതാഗതയാത്രകള്‍ എളുപ്പമാക്കാന്‍ പുതിയ സ്മാര്‍ട്ട് ആപ്പ്. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പുറത്തിറക്കിയിരിക്കുന്ന ബോള്‍ട്ട് ആപ്പിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഈ ആപ്പിലൂടെ വാഹനം ബുക്ക് ചെയ്യുന്നവര്‍ക്ക് യാത്രാനിരക്കുകളില്‍…

യുഎഇയിലെ സന്നദ്ധസേവകര്‍ക്ക് ഗോൾഡൻ വിസ; അപേക്ഷിക്കേണ്ടത് ഇപ്രകാരം

അബുദാബി: യുഎഇയിൽ സന്നദ്ധസേവനം നടത്താൻ നിങ്ങൾക്ക് താത്പര്യമുണ്ടോ, എന്നാൽ, എങ്ങനെ സന്നദ്ധസേവനത്തിന് അവസരങ്ങള്‍ കിട്ടുമെന്ന് അറിയില്ലേ? ഈ പ്ലാറ്റ്‌ഫോമുകൾ സന്നദ്ധപ്രവർത്തനത്തിൽ താത്പര്യമുള്ള വ്യക്തികൾക്കായി നിരവധി പ്രോഗ്രാമുകളും പരിശീലന കോഴ്‌സുകളും സംഭാവന ചെയ്യാനുള്ള…

യുഎഇ ദേശീയ ദിനം; അത്യാകര്‍ഷകമായ ഓഫറുകള്‍, ‘ഡു’ ന് പിന്നാലെ സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് ‘എത്തിസാലാത്ത്’

അബുദാബി: യുഎഇയുടെ 53ാമത് ദേശീയദിനത്തോട് അനുബന്ധിച്ച് ടെലികോം ഓപ്പറേറ്ററായ ഡു വും എത്തിസലാത്തും (ഇ&) സൗജന്യ ഡാറ്റ പ്രഖ്യാപിച്ചു. 53ജിബി സൗജന്യ ഡാറ്റയാണ് ടെലികോം ഓപ്പറേറ്റര്‍മാര്‍ പ്രഖ്യാപിച്ചത്. നവംബര്‍ 30 മുതല്‍…

പ്രാദേശിക വിപണികളിൽ ഇ.കോളി ബാക്ടീരിയകള്‍ അടങ്ങിയ ഓർഗാനിക് കാരറ്റുകളില്ലെന്ന് സ്ഥിരികരിച്ച് യുഎഇ

അബുദാബി: യുഎഇയിലെ പ്രാദേശിക വിപണികളില്‍ ഇ.കോളി ബാക്ടീരിയകള്‍ അടങ്ങിയ ഓര്‍ഗാനിക് കാരറ്റുകളില്ലെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച്, വിപണിയിലെ ഭക്ഷണത്തിൻ്റെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാനും എല്ലാ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group