അബുദാബി: ‘മെയ്ക്ക് ഇന്‍ ദി എമിറേറ്റ്സ്’ എന്ന കാംപെയിനുമായി യുഎഇയിലെ ലുലു. രാജ്യത്തെ പ്രാദേശിക ഉത്പ്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകളും പോയിന്‍റുകളും നല്‍കുകയാണ് യുഎഇ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ കാംപെയിനിലൂടെ രാജ്യത്തെ പ്രാദേശിക…
റാസ് അല്‍ ഖൈമ: തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കേണ്ട ആവശ്യമില്ല. അല്ലാതെതന്നെ ശമ്പളം അക്കൗണ്ടിലെത്തും. റാസ് അല്‍ ഖൈമയിലെ കുറഞ്ഞ മാസവരുമാനക്കാരായ തൊഴിലാളികള്‍ക്കാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്. തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട്…
അബുദാബി: മയക്കുമരുന്ന് കടത്തിയ കേസില്‍ യുഎഇയില്‍ ദമ്പതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. 500,000 ദിര്‍ഹം പിഴയും തടവുശിക്ഷയുമാണ് കോടതി വിധിച്ചു. 4.2 കിഗ്രാം കഞ്ചാവ് കടത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. 27കാരിയായ…
അബുദാബി: ആപ്പിളിൻ്റെ ഉത്പന്നങ്ങൾ പ്രത്യേകിച്ച് ഐഫോൺ യുഎഇയിലെ ഏറ്റവും ജനപ്രിയമായ ഉപകരണങ്ങളില്‍ ഒന്നാണ്. ഐഫോണ്‍ വാങ്ങാനായി കടകള്‍ക്ക് മുന്‍പിലുള്ള ക്യൂ വകവെക്കാതെ ഏറ്റവും പുതിയ സീരീസുകളുടെ ഓരോ ലോഞ്ചിങിനും നിരവധി ആളുകളാണ്…
ദുബായ്: കാല്‍നടയാത്രക്കാര്‍ക്ക് ബൃഹത്ത് പദ്ധതിയുമായി യുഎഇ. സൈക്കിള്‍ സൗഹൃദ നഗരമാക്കി മാറ്റിയതിന് പിന്നാലെ ദുബായില്‍ നടപ്പാത നിര്‍മ്മിക്കാനുള്ള പദ്ധതി വിഭാവനം ചെയ്തു. ഡിസംബര്‍ ഏഴ് ശനിയാഴ്ചയാണ് പദ്ധതി പുറപ്പെടുവിച്ചത്. 3,300 കിമീ…
ദുബായ്: യുഎഇയില്‍ വ്യാജ മസാജ് പാര്‍ലറുകള്‍ക്കെതിരെ നടപടി കടുപ്പിച്ച് അധികൃതര്‍. മസാജ് പാര്‍ലറുകളുടെ മറവില്‍ പല തട്ടിപ്പുകളും ഒളിഞ്ഞിരിപ്പുണ്ടെന്ന് മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളില്‍ പാര്‍ലറുകളുടെ പേരില്‍ പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും പരസ്യങ്ങള്‍ കണ്ട് സുഖചികിത്സയ്ക്ക്…
അബുദാബി യുഎഇയില്‍ മഴയ്ക്കായി പ്രാര്‍ഥിച്ച് പ്രവാസികളടക്കമുള്ള നിവാസികള്‍. രാജ്യത്തെ മുസ്ലിം പള്ളികളില്‍ ഇന്ന് (ശനി) മഴയ്ക്കായി പ്രത്യേക പ്രാര്‍ഥന നടന്നു. മഴയ്ക്കും പാപമോചനത്തിനും വേണ്ടി അല്ലാഹുവിൻ്റെ കാരുണ്യം തേടുന്ന ഒരു പ്രത്യേക…
അബുദാബി: യുഎഇയിലെ അഞ്ചാമത്തെ ആപ്പിള്‍ സ്റ്റോര്‍ വരുന്നു. 2025 ലാണ് രാജ്യത്ത് പുതിയ ആപ്പിള്‍ സ്റ്റോര്‍ വരുന്നത്. അബുദാബിയിലെ അല്‍ ഐയ്നിലാണ് പുതിയ സ്റ്റോര്‍ വരുന്നതെന്ന് ടെക് ഭീമന്‍ അറിയിച്ചു. ‘ക്രിയേറ്റര്‍മാര്‍,…
ദുബായ്: യാത്രക്കാര്‍ക്കായുള്ള പെരുമാറ്റച്ചട്ടങ്ങള്‍ പുറത്തിറക്കി ദുബായ് മെട്രോ. ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ കിട്ടുമെന്ന് ദുബായ് റോഡ്സ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ദുബായ് മെട്രോയിലേക്ക് ഓടിക്കയറുക, ക്യാബിന്‍ മാറിക്കയറുക, കുട്ടികളെ അശ്രദ്ധമായി കൈകാര്യം…