KYC Updating UAE ദുബായ്: ബാങ്ക് ഉപയോക്താക്കള്‍ക്ക് കര്‍ശനനിര്‍ദേശവുമായി യുഎഇയിലെ ബാങ്ക് അധികൃതര്‍. ഇടപാടുകാരുടെ വ്യക്തിവിവരങ്ങൾ പുതുക്കി നൽകിയില്ലെങ്കിൽ ബാങ്കുകൾ നൽകിയ വിവിധ കാർഡുകൾ റദ്ദാക്കിയേക്കും. ഇടപാടുകാരുടെ പൂർണവിവരങ്ങൾ (കെവൈസി, നോ…
Dead baby found in landfill ഷാര്‍ജ: മാലിന്യക്കൂമ്പാരത്തില്‍ കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തി. എമിറേറ്റിലെ അൽ സജാ ഏരിയയിലെ മാലിന്യക്കൂമ്പാരത്തിൽനിന്നാണ് നവജാതശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ചയാളെ കണ്ടെത്താനുള്ള അന്വേഷണം അധികൃതര്‍…
Sharjah Driving License ഷാര്‍ജ: ഷാര്‍ജയില്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ പുതിയ നേത്ര പരിശോധനാ സേവനം. ഡ്രൈവിങ് ലൈസൻസ് നേടാനോ പുതുക്കാനോ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് കാഴ്ച പരിശോധന സേവനങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കാൻ…
Best Months to Book UAE Flights Tickets ദുബായ്: യുഎഇയില്‍ നിന്ന് നാട്ടിലേക്ക് കുറഞ്ഞനിരക്കില്‍ യാത്ര ചെയ്യാം. എന്നാല്‍, എല്ലായ്പ്പോഴും ഈ അവസരം ലഭിച്ചെന്ന് വരില്ല. ഈ മാസം (ഫെബ്രുവരി)…
Restaurant Shut Down Abu Dhabi അബുദാബി: പൊതുജനാരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അബുദാബിയില്‍ റെസ്റ്റോറന്‍റുകള്‍ അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് റെസ്റ്റോറന്‍റുകള്‍ പൂട്ടിച്ചത്. അബുദാബി അഗ്രികൾച്ചര്‍ ആന്‍ഡ് ഫുഡ്…
Bereavement Leave Paid UAE ദുബായ്: പങ്കാളി മരിച്ചല്‍ അഞ്ച് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കുമെന്ന് മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. ഭാര്യയോ ഭര്‍ത്താവോ മരിച്ചദിവസം മുതലാണ് അഞ്ച് ദിവസത്തെ അവധി കണക്കാക്കുക.…
Malayali Died in Ras Al Khaima ആലുവ: യുഎഇയില്‍ മലയാളി മരിച്ചു. തോട്ടയ്ക്കാട്ടുകര കനാൽ റോഡ് പെരേക്കാട്ടിൽ അഫ്സൽ (43) ആണ് മരിച്ചത്. കെട്ടിട നിർമാണ സൈറ്റിൽനിന്ന് താമസസ്ഥലത്തേക്ക് മടങ്ങുമ്പോൾ…
UAE Lottery ദുബായ്: ഏവരും ആകാംഷയോടെ കാത്തിരുന്ന യുഎഇ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ടിന് നറുക്കെടുത്ത യുഎഇ ലോട്ടറി ഫലമാണ് പ്രഖ്യാപിച്ചത്. എന്നാല്‍, ഇത്തവണയും 100 മില്യണ്‍ ദിര്‍ഹം…
Ramadan UAE Work Hours അബുദാബി: റമദാന്‍ മാസം സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ജോലി സമയം രണ്ട് മണിക്കൂറായി കുറച്ചിരുന്നു. എന്നാല്‍, ഈ തീരുമാനം തൊഴിലുടമ അംഗീകരിക്കുന്നില്ലെങ്കില്‍ ജീവനക്കാര്‍ക്ക് എന്ത് ചെയ്യാനാകും? പരാതി…