Restaurant Shut Down Abu Dhabi അബുദാബി: പൊതുജനാരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അബുദാബിയില്‍ റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് റെസ്റ്റോറന്റുകള്‍ പൂട്ടിച്ചത്. അബുദാബി അഗ്രികൾച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് സ്ഥാപനം പൂട്ടിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ഹംദാൻ സ്ട്രീറ്റിലുള്ള സ്പൈസി തമിഴ്നാട് റസ്റ്റോറന്റ് എൽഎൽസിയാണ് പൂട്ടിയത്. പൊതുജനാരോഗ്യത്തിന് ഹാനികരമായ നാല് നിയമലംഘനങ്ങൾ ഇവിടെ കണ്ടെത്തിയിരുന്നു. മുന്നറിയിപ്പ് നൽകിയിട്ടും നിയമലംഘനം തുടർന്ന സാഹചര്യത്തിലാണ് നടപടിയെടുത്തത്. നിയമലംഘനം നീക്കുന്നതുവരെ വിലക്ക് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
Home
living in uae
Restaurant Shut Down Abu Dhabi: പൊതുജനാരോഗ്യത്തിന് ഹാനികരം; യുഎഇയിൽ റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടി
Related Posts
Things to Know Before Starting an Expat Life പ്രവാസജീവിതം ആരംഭിക്കും മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം; ഗൾഫിലേക്ക് പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Qatar’s Tourism Potential Enters a New Era കൂടുതൽ ബീച്ചുകളും മികച്ച സൗകര്യങ്ങളും; ഖത്തറിന്റെ വിനോദ സഞ്ചാര സാധ്യതകൾ പുതിയ തലത്തിലേക്ക്
Start Own Business in Gulf Countries വിദേശ രാജ്യങ്ങളിൽ നിങ്ങൾക്കും സംരംഭം തുടങ്ങാം; പ്രവാസികൾ അറിയേണ്ടതെല്ലാം
Mental Health Challenges for Expats പ്രവാസികളിൽ വിഷാദരോഗം വർധിക്കുന്നുണ്ടോ? ഏകാന്തതയും കുടുംബത്തിൽ നിന്നുള്ള അകൽച്ചയും വെല്ലുവിളിയാകുന്നു, പരിഹാരമുണ്ട്
ADVERTISEMENT