‘എന്നെ പ്രണയിക്കരുത്, ഞാന്‍ നിങ്ങളുടെ ഹൃദയം തകര്‍ക്കും’, പോസ്റ്റിന് പിന്നാലെ മലയാളി സോഷ്യല്‍ മീഡിയ താരത്തിന്റെ അപ്രതീക്ഷിത വിയോഗം; വിശ്വസിക്കാനാകാതെ ഫോളോവേര്‍സ്

മലയാളി സോഷ്യല്‍ മീഡിയ താരത്തിന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാകാതെ ഫോളോവേര്‍സ്. ശനിയാഴ്ച രാവിലെ ഫുജൈറയിലെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി യുവതി ഷാനിഫ ബാബു (37) അറിയപ്പെടുന്ന സമൂഹമാധ്യമ…

വീട്ടിലിരുന്ന് നിമിഷ നേരംകൊണ്ട് പണം സമ്പാദിക്കാം; തട്ടിപ്പില്‍ അകപ്പെട്ട് യുഎഇയിലെ പ്രവാസി മലയാളികള്‍; ഒടുവില്‍ കേസും യാത്രാവിലക്കും

തട്ടിപ്പില്‍ അകപ്പെട്ട് യുഎഇയിലെ പ്രവാസി മലയാളികള്‍. വീട്ടിലിരുന്ന് നിമിഷ നേരംകൊണ്ട് പണം സമ്പാദിക്കാം എന്ന പരസ്യം കണ്ടിറങ്ങിയ മലയാളികള്‍ക്ക് ധനനഷ്ടം മാത്രമല്ല നിയമപ്രശ്‌നങ്ങളും യാത്രാവിലക്കും ഉണ്ടായി. ഓണ്‍ലൈന്‍ പാര്‍ട്ടൈം ജോലിയിലൂടെ അധിക…

യുഎഇ: ആഴ്ച്ചയിലെ ആദ്യ വ്യാപാര ദിനത്തില്‍ സ്വര്‍ണ വിലയില്‍ മാറ്റം

യുഎഇയില്‍ ആഴ്ച്ചയിലെ ആദ്യ വ്യാപാര ദിനത്തില്‍ സ്വര്‍ണ വിലയില്‍ മാറ്റം. കഴിഞ്ഞയാഴ്ച ഗ്രാമിന് 13 ദിര്‍ഹത്തില്‍ കൂടുതല്‍ നഷ്ടമുണ്ടായതിന് ശേഷം ആഴ്ചയിലെ ആദ്യ വ്യാപാര ദിനത്തില്‍ വിപണി തുറക്കുമ്പോള്‍ സ്വര്‍ണ്ണ വില…

യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. എടവണ്ണ അയിന്തൂര്‍ ചെമ്മല ഷിഹാബുദ്ദീന്‍(46) ആണ് മരിച്ചത്. ദുബൈയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ നടക്കാനിറങ്ങിയിരുന്നു. പിന്നീട്…

യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച മലയാളി യുവതി ഇന്‍ഫ്‌ലുവന്‍സര്‍; ഞെട്ടിത്തരിച്ച് സമൂഹ മാധ്യമ ലോകം

യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച മലയാളി യുവതി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍. ഫുജൈറയില്‍ ശനിയാഴ്ച രാവിലെയാണ് 37 വയസുള്ള പ്രവാസി മലയാളി യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍…

പ്രശസ്ത ഇമിറാത്തി കവി റാബി ബിന്‍ യാഖൂത്ത് അന്തരിച്ചു

പ്രശസ്ത ഇമിറാത്തി കവി റാബി ബിന്‍ യാഖൂത്ത് അന്തരിച്ചു. 96 വയസായിരുന്നു. 1928-ല്‍ അജ്മാനില്‍ ജനിച്ച റാബി ബിന്‍ യാഖൂത്ത് തന്റെ 20-ാം വയസ്സ് മുതല്‍ കവിത എഴുതാന്‍ തുടങ്ങിയിരുന്നു. നര്‍മവും…

പാചകം ചെയ്യുന്ന സ്ഥലത്ത് പ്രാണികള്‍; യുഎഇയിലെ കഫെറ്റീരിയ പൂട്ടിച്ച് അധികൃതര്‍

യുഎഇയിലെ കഫെറ്റീരിയ പൂട്ടിച്ച് അധികൃതര്‍. പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അബുദാബിയില്‍ ഒരു കഫെറ്റീരിയ അടച്ചുപൂട്ടി. അബുദാബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റി നടത്തിയ പരിശോധനയില്‍ കഫ്റ്റീരിയയിലെ ഭക്ഷണം പാകം ചെയ്യുന്ന…

വീണ്ടും ജീവനക്കാരുടെ അശ്രദ്ധ; യുഎഇയില്‍ മലയാളി ബാലിക സ്‌കൂള്‍ ബസില്‍ കുടുങ്ങി

യുഎഇയില്‍ മലയാളി ബാലിക സ്‌കൂള്‍ ബസില്‍ കുടുങ്ങി. ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് കുട്ടി ബസില്‍ ഒറ്റപ്പെട്ടത്. ഒരാഴ്ച മുന്‍പ് 7 വയസ്സുകാരന്‍ വാഹനത്തില്‍ ശ്വാസം മുട്ടി മരിച്ചതിന് പിന്നാലെയാണ് ഷാര്‍ജയില്‍ മലയാളി…

പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു

പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു. കണ്ണൂരിലെ കോട്ടയം മലബാര്‍ സ്വദേശി മാടത്തിന്‍കണ്ടി കൂവപ്പടി ഷഫീനാസ് വീട്ടില്‍ നൗഫല്‍ ചുള്ളിയാന്‍ (38) ആണ് മരിച്ചത്. അബുദാബിയില്‍ ആയിരുന്നു അന്ത്യം. അബുദാബിയില്‍ സ്‌കൂള്‍ ബസ്…

യുഎഇ കാലാവസ്ഥ: യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; താപനില ഉയരും

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മെയ് 26 ഞായറാഴ്ച മൂടല്‍മഞ്ഞിന് യെല്ലോ അലര്‍ട്ട് നല്‍കി. തിരശ്ചീന ദൃശ്യപരത കുറയും. സാധാരണഗതിയില്‍, താപനില ക്രമാനുഗതമായി വര്‍ദ്ധിക്കുന്നതിനൊപ്പം, ചില സമയങ്ങളില്‍ ന്യായമായതും ഭാഗികമായി…
© 2024 PRAVASIVARTHA - WordPress Theme by WPEnjoy