
Air India Flight നെടുമ്പാശേരി: വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ ടയര്‍ കഷണം റണ്‍വേയില്‍ കണ്ടെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ടയറാണ് റണ്‍വേയില്‍ കണ്ടെത്തിയത്. പിന്നാലെ വിമാനം…

UAE Kerala Gold Price അന്തര്‍ദേശീയ തലത്തില്‍ സ്വര്‍ണവിലയില്‍ കുറവ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. കേരളത്തേക്കാള്‍ യുഎഇയില്‍ സ്വര്‍ണവില കുറവാണ്. കേരളത്തില്‍ 22 കാരറ്റ് പവന്…

കൊച്ചി: ഡേറ്റിങ് ആപ്പിലൂടെ യുവാവിനെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച സംഘം നടത്തിയത് വന്‍ ആസൂത്രണമെന്ന് പോലീസ്. എറണാകുളം ജില്ലയിലെ കാക്കനാട് ഡേറ്റിങ് ആപ്പിലൂടെ യുവാവിനെ ക്ഷണിച്ചുവരുത്തിയശേഷം താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് യുവാവിനെ…

കോഴിക്കോട്: ഒന്‍പത് വയസുകാരിയെ വാഹനമിടിച്ച് ദുബായിലേക്ക് കടന്നുകളഞ്ഞ പ്രതിക്കെതിരെ വീണ്ടും കേസ്. വ്യാജ വിവരങ്ങള്‍ നല്‍കി ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് പണം തട്ടിയെടുത്തതിനാണ് പ്രതിയായ ഷെജീലിനെതിരെ കേസെടുത്തത്. വിദേശത്തുള്ള ഇയാൾ കോഴിക്കോട് സെഷൻസ്…

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബാങ്കില്‍നിന്ന് വായ്പയെടുത്ത് മുങ്ങിയ മലയാളികള്‍ക്ക് ഇനി ആശ്വസിക്കാം. തിരിച്ചടയ്ക്കാന്‍ അവസരമൊരുക്കി ബാങ്ക് അധികൃതര്‍. ഘട്ടം ഘട്ടമായി പണം തിരിച്ചടയ്ക്കാനാണ് അവസരം. കോടികള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കുവൈത്ത് വിട്ടതിനെ…

തിരുവനന്തപുരം: കുട്ടികള്‍ക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനവും സന്തോഷവും നല്‍കുന്ന കാര്യമാണെന്ന് നടിയും ഡാന്‍സറുമായ ആശ ശരത്ത്. കഴിഞ്ഞ വര്‍ഷം നടന്ന സ്കൂള്‍ കലോത്സവത്തില്‍ നൃത്തരൂപം ഒരുക്കാനെത്തിയത് പ്രതിഫലമൊന്നും വാങ്ങിയിട്ടില്ലെന്ന് ആശ ശരത്ത്…

തിരുവനന്തപുരം: കേരളത്തിലെ വെള്ളം വിദേശത്തേക്ക്. ഹില്ലി അക്വ കടല്‍ വെള്ളമാണ് കടല്‍ കടന്ന് യുഎഇയിലെത്തുന്നത്. കുറഞ്ഞവിലയ്ക്ക് വെള്ളം ലഭ്യമാകും. കസ്റ്റംസ് ക്ലിയറന്‍സ് ലഭിച്ചാല്‍ അടുത്തയാഴ്ചയോടെ വെള്ളം യുഎഇയിലെത്തും. 1.5 ലിറ്ററിന്‍റെ 22,000…

കേരളത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് തിങ്കളാഴ്ച സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. ഒരു പവന് 120 രൂപ വര്‍ധിച്ച് 57,040 രൂപയിലാണ് തിങ്കളാഴ്ചയിലെ വില. ഒരു…

തിരുവനന്തപുരം: ഭര്‍തൃഗൃഹത്തില്‍ നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇന്ദുജയെ പാലോട് ഇളവട്ടത്തെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ദുജയുടെ ഭര്‍ത്താവ് അഭിജിത്, സുഹൃത്ത്…