UAE New Year 2025: യുഎഇയിലെ പുതുവര്‍ഷം; കടലിൽനിന്ന് വെടിക്കെട്ട് കാണാം, ലക്ഷങ്ങള്‍ മുടക്കാനും തയ്യാര്‍ !

അബുദാബി: കരയില്‍നിന്ന് മാത്രമല്ല കടലില്‍നിന്നും വെടിക്കെട്ട് കാണാന്‍ ആവശ്യക്കാര്‍ ഏറെയാണ്. ഉല്ലാസബോട്ടുകളിലാണ് സാധാരണയായി ഇതിന് സൗകര്യം ഒരുക്കാറ്. ഇതിന് ഡിമാന്‍ഡ് കൂടുതലുള്ള പോലെതന്നെ ചെലവും കൂടുതലാണ്. വെറും എട്ട് മണിക്കൂറിന് 360,000…

15 ലക്ഷത്തിലധികം ഫോളോവേഴ്സ്, ദുബായിലെ വീട്ടമ്മയുടെ ആഡംബരജീവിതം; പണം നല്‍കിയത് യുകെയില്‍ തട്ടിപ്പ് നടത്തി…

ദുബായ്: 20 ലക്ഷം പൗണ്ട് വിലവരുന്ന ആഡംബരഭവനത്തില്‍ താമസം, ഉപയോഗിക്കുന്നതെല്ലാം ആഡംബരവസ്തുക്കള്‍, സഞ്ചാരം പിങ്ക് മെഴ്സിഡസ് ജി- വാഗണില്‍, വില കൂടിയ സൗന്ദര്യ ചികിത്സകള്‍, സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് 15 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള…

UAE Building Fire: യുഎഇയിലെ കെട്ടിടത്തിൽ തീപിടിത്തം

UAE Building Fire ദുബായ്: ദുബായിലെ മാള്‍ ഓഫ് എമിറേറ്റ്സിന് സമീപമുള്ള കെട്ടിടത്തില്‍ തീപിടിത്തം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദൃശ്യങ്ങൾ പ്രകാരം ഞായറാഴ്ച രാത്രി മാൾ ഓഫ് എമിറേറ്റിന് സമീപമുള്ള കെട്ടിടത്തിൽ…

Free Wifi Dubai Bus Stations: യുഎഇയിലെ ഈ ആറ് ബസ് സ്റ്റേഷനുകളിൽ കൂടി സൗജന്യ വൈഫൈ

Free Wifi Dubai Bus Stations ദുബായ്: എമിറേറ്റിലെ ആറ് ബസ് സ്റ്റേഷനുകളില്‍ കൂടി സൗജന്യ വൈഫൈ പ്രഖ്യാപിച്ച് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). മാൾ ഓഫ് എമിറേറ്റ്‌സ്, ഇബ്ൻ…

യുഎഇയില്‍ ബോട്ടിന് തീപിടിച്ചു

അബുദാബി: ദുബായ് ഹാര്‍ബര്‍ ഏരിയയില്‍ ബോട്ടിന് തീപിടിച്ച് അപകടം. ഞായറാഴ്ച (ഡിസംബര്‍ 29) രാവിലെ പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ 11.50നാണ് അപകടത്തെ കുറിച്ച് റിപ്പോർട്ട്…

ദുബായിലെ വാടകനിരക്ക് കുറയുമോ കൂടുമോ? വരുന്നു പുതിയ ‘സ്മാർട്ട് റെൻ്റൽ സൂചിക’

ദുബായ്: 2025 ജനുവരി മുതല്‍ പുത്തന്‍ മാറ്റങ്ങളുമായി ദുബായ്. അടുത്തവര്‍ഷം മുതല്‍ പുതിയ ‘സ്മാർട്ട് റെൻ്റൽ ഇൻഡക്സ്’ അവതരിപ്പിക്കുമെന്ന് എമിറേറ്റിൻ്റെ റിയൽ എസ്റ്റേറ്റ് റെഗുലേറ്റർ അറിയിച്ചു. വാടക മൂല്യനിര്‍ണയത്തില്‍ പുതിയ സൂചിക…

UAE Weather on New Year: യുഎഇയിലെ പുതുവത്സരാഘോഷം മഴയില്‍ നനയുമോ? കാലാവസ്ഥാ പ്രവചനം അറിയാം

UAE Weather on New Year ദുബായ്: യുഎഇയില്‍ ഇപ്രാവശ്യക്കെ ക്രിസ്മസ് മഴയില്‍ നനഞ്ഞതിനാല്‍ പുതുവത്സരാഘോഷം കുളമാകുമോയെന്ന ആശങ്കയിലാണ് രാജ്യത്തെ നിവാസികള്‍. എന്നാല്‍, ആശ്വസിച്ചോളൂ, പുതുവത്സരാഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കാന്‍ അന്നേ ദിവസം മഴ…

Dubai Taxi: യുഎഇ: ടാക്സി സര്‍വീസ് ഇനി വിരല്‍തുമ്പത്ത്; കൂടുതല്‍ എളുപ്പമാകും

Dubai Taxi ദുബായ്: എമിറേറ്റിലെ ടാക്സി സര്‍വീസുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം. പിന്നാലെ ദുബായ് ടാക്സി കമ്പനി (ഡിടിസി) രാജ്യാന്തര മൊബിലിറ്റി പ്ലാറ്റ്ഫോമായ ബോള്‍ട്ടുമായി കരാറിലെത്തി. വരും വർഷങ്ങളിൽ ദുബായിലെ 80%…

Dubai Taxi: ‘അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍…’ സുപ്രധാന പ്രഖ്യാപനം നടത്തി ദുബായ് ടാക്സി

Dubai Taxi ദുബായ്: യുഎഇയിലുടനീളം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ദുബായ് ടാക്‌സി സര്‍വീസ് വികസിപ്പിക്കും. 2025-2029 തന്ത്രത്തിൻ്റെ ഭാഗമായി, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉയർന്ന ഡിവിഡൻ്റ് പേഔട്ട് അനുപാതം കമ്പനി വെളിപ്പെടുത്തി.…

ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല, പ്രകോപിതനായി പോലീസിനെ അടിച്ചിട്ടു, സംഭവം യുഎഇയില്‍

അബുദാബി ദുബായ് പോലീസ് ഉദ്യോഗസ്ഥനെ ശാരീരികമായി ആക്രമിച്ച് നിരവധി പരിക്കുകളുണ്ടാക്കിയയാൾക്ക് രണ്ട് മാസത്തെ തടവ് ശിക്ഷ. ഇതിനുശേഷം ഇയാളെ നാടുകടത്തും. ഈ വര്‍ഷം മാര്‍ച്ച് 29നാണ് സംഭവം നടന്നത്. രണ്ടുപേര്‍ പ്രശ്നം…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group