Dubai Taxi ദുബായ്: എമിറേറ്റിലെ ടാക്സി സര്‍വീസുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം. പിന്നാലെ ദുബായ് ടാക്സി കമ്പനി (ഡിടിസി) രാജ്യാന്തര മൊബിലിറ്റി പ്ലാറ്റ്ഫോമായ ബോള്‍ട്ടുമായി കരാറിലെത്തി. വരും വർഷങ്ങളിൽ ദുബായിലെ 80% ടാക്സി ബുക്കിങ്ങും ഓൺലൈൻ ആപ് വഴിയായിരിക്കും നടക്കുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A ഉപയോക്താക്കള്‍ക്ക് ടാക്സികള്‍ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ബോൾട്ട് ഒരുക്കും. കൂടാതെ, യുഎഇയിലുടനീളം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ദുബായ് ടാക്സി സര്‍വീസ് വികസിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Related Posts
Qatar Leads Defense Cooperation Agreement ഖത്തറിന്റെ നേതൃത്വത്തിൽ പ്രതിരോധ സഹകരണ കരാർ; അറിയാം ‘ബദർ’ ധാരണാപത്രത്തെക്കുറിച്ച്
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
ADVERTISEMENT