വീണ്ടും അത്ഭുതം തീര്‍ക്കാന്‍ ദുബായ്, 22.5 മീറ്റര്‍ മാത്രം വീതി; ദുബായില്‍ മെലിഞ്ഞ കെട്ടിടം വരുന്നു

ദുബായ്: അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ദുബായ് ഒട്ടും പിന്നിലല്ല. ഇപ്പോഴിതാ ഏറ്റവും മെലിഞ്ഞ കെട്ടിടം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ദുബായ്. ദുബായ് കനാലിന്റെ തീരത്താണ് കെട്ടിടം നിര്‍മിക്കുന്നത്. ‘മുറാബ വയില്‍’ എന്നാണ് കെട്ടിടത്തിന്റെ പേര്.…

അറിഞ്ഞിരുന്നോ?, കൈപ്പത്തി കാണിച്ചാല്‍ സാധനങ്ങള്‍ വാങ്ങാം, അറിയാം കൂടുതല്‍ വിവരങ്ങള്‍

ദുബായ്: ഇനി കാശും വേണ്ട, കാര്‍ഡും വേണ്ട, സാധനങ്ങള്‍ വാങ്ങാന്‍ കൈപ്പത്തി മാത്രം മതി. ദുബായില്‍ പുതുതായി അവതരിപ്പിച്ച ‘പേ ബൈ പാം’ എന്ന സംവിധാനം ശ്രദ്ധ നേടുകയാണ്. 2026 ല്‍…

യുഎഇ: വൈകാതെ മെട്രോയില്‍ നിന്ന് ഇലക്ട്രിക് പോഡുകള്‍ വഴി നിങ്ങളെ വീട്ടുവാതില്‍ക്കല്‍ എത്തിക്കും

ദുബായ്: ഇനി നിലം തൊടാതെ സഞ്ചരിക്കുന്ന ഇലക്ട്രിക് പോഡ് ഗതാഗത സംവിധാനവുമായി ദുബായ്. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ (RTA) ജൈടെക്‌സ് 2024ല്‍ (GITEX 24) അവതരിപ്പിച്ച സ്വയം സഞ്ചരിക്കുന്ന…

പൊന്നേ… യുഎഇയിലെ സ്വര്‍ണനിരക്കില്‍ വമ്പന്‍ മാറ്റം

ദുബായ്: ദുബായില്‍ സ്വര്‍ണവില കുതിച്ചുയരുന്നു. റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് മുന്നേറ്റം. 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 300 ദിര്‍ഹമാണ് ഇന്ന് വില. വ്യാഴാഴ്ച ദുബായില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിച്ചു. ദുബായ്…

ദുബായിലെ ജനസംഖ്യ നാല് മില്യണിലേക്ക്; കണക്കുകള്‍ പറയുന്നത് ഇപ്രകാരം

ദുബായ്: ദുബായിലെ ജനസംഖ്യ കുത്തനെ ഉയരുന്നതായി കണക്കുകള്‍. 2026 ഓടെ ജനസംഖ്യ നാല് മില്യണായി കുതിച്ചുയരുമെന്ന് ഗ്ലോബല്‍ റേറ്റിങ്‌സ് ഏജന്‍സി എസ് ആന്‍ഡ് പി ബുധനാഴ്ച പറഞ്ഞു. മികച്ച ജോലി അവസരങ്ങള്‍…

നിര്‍ത്തിവെച്ച വിമാന സര്‍വീസ് ഇന്ന് മുതല്‍ പുനരാരംഭിക്കും

ദുബായ്: നിര്‍ത്തിവെച്ച ദുബായ്- ബസ്‌റ വിമാന സര്‍വീസ് ഇന്നുമുതല്‍ (വ്യാഴാഴ്ച, 17 ഒക്ടോബര്‍) പുനരാരംഭിക്കുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. മധ്യപൂര്‍വദേശത്തെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഈ സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാര്‍…

യുഎഇയില്‍ ആമസോണില്‍ ഉത്പ്പന്നങ്ങള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? അറിയാം പുതിയ ഒരു വരുമാനമാര്‍ഗത്തെ കുറിച്ച്…

അബുദാബി: ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഉത്പ്പന്നങ്ങള്‍ വിറ്റ് നിങ്ങളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍?. നിങ്ങള്‍ക്ക് പ്രചോദനം തോന്നുന്നെങ്കില്‍ ഉടന്‍ ആരംഭിക്കാനാകും. രജിസ്‌ട്രേഷനോടൊപ്പം അടിസ്ഥാന ഡോക്യുമെന്റേഷനും ആവശ്യമായതിനാല്‍ സ്വന്തമായി വില്‍പ്പനക്കാരനായി…

അറിഞ്ഞില്ലേ, പൊതുഗതാഗതത്തില്‍ യാത്ര ചെയ്യാന്‍ 50 % ഡിസ്‌കൗണ്ട്; അറിയാം വിശദമായി

ദുബായ്: ഇനി ദുബായിലെ പൊതുഗതാഗതത്തില്‍ 50 % ഡിസ്‌കൗണ്ടില്‍ യാത്ര ചെയ്യാം. ദുബായിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ഗിറ്റെക്‌സ് ഗ്ലോബല്‍ 2024 ല്‍ പുതിയ ട്രാന്‍പോര്‍ട്ട് കാര്‍ഡ് അവതരിപ്പിച്ചു.…

ആര്‍ടിഎയുടെ അവസാന റോഡ് ടെസ്റ്റില്‍ പരാജയപ്പെട്ടോ? അഞ്ച് മിനിറ്റിനുള്ളില്‍ എങ്ങനെ അപേക്ഷിക്കാം?

ദുബായ്: ദുബായിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) അവസാന ഡ്രൈവിങ് ടെസ്റ്റിലും പരാജയപ്പെട്ട് നിരാശരായിരിക്കുകയാണേ?, പ്രത്യേകിച്ച്, ഏഴാമത്തെ തവണയും പരാജയപ്പെട്ടോ?, തുടരെ തുടരെയുള്ള പരാജയങ്ങള്‍ക്ക് ശേഷം വീണ്ടും ഡ്രൈവിങ് ടെസ്റ്റിന്…

യുഎഇയിലെ റെസിഡന്‍ഷ്യല്‍ ടവറില്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു

ദുബായ്: ദുബായിലെ അല്‍ ബര്‍ഷയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി എമിറേറ്റിന്റെ സിവില്‍ ഡിഫന്‍സ് സ്ഥിരീകരിച്ചു. ഖലീജ് ടൈംസിന് നല്‍കിയ പ്രസ്താവനയില്‍ തീപിടിത്തം മിതമായെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 3.45 നാണ് തീപിടിത്തത്തെ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy