യുഎഇയിലെ പുതിയ ടോൾ ​ഗേറ്റുകൾ: തിരക്ക് കുറയും പക്ഷേ ചെലവ് കൂടും, പ്രവർത്തിക്കുക സൗരോർജത്തിൽ

​ദുബായ്: പുതിയ രണ്ട് ടോൾ ​ഗേറ്റുകൾ കൂടി ദുബായിൽ പ്രവർത്തനക്ഷമമായി. ഇതോടെ എട്ട് സാലിക് ​ഗേറ്റുകളിൽനിന്ന് പത്ത് ​ഗേറ്റുകളായി ഉയർന്നു. ​ഗതാ​ഗതത്തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് ആരംഭിക്കുന്ന ഈ ടോൾ ​ഗേറ്റുകളിലൂടെ യാത്ര…

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ പ്രതിസന്ധി; യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റ് പുതിയ നിയമങ്ങൾ പുറത്തിറക്കി

അബുദാബി: പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നിയമങ്ങൾ പുതുക്കി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. രക്തബന്ധമുള്ളയാൾക്കോ അധികാരമുള്ള മറ്റൊരു വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ റദ്ദാക്കാനും പേപ്പറുകളിൽ ഒപ്പിടാനും കഴിയൂവെന്നാണ് പുതിയ നിയമങ്ങളിലൊന്ന്. മൃതദേഹം…

വരുന്നത് എസി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, യുഎഇയിൽ 141 എണ്ണം പ്രവർത്തനക്ഷമമാകുന്നു

ദുബായ്: ന​ഗരത്തിന്റെ വിവിധയിടങ്ങളിൽ 141 ബസ് കാത്തിരിപ്പ് കേന്ദ്രം പ്രവർത്തനസജ്ജമായി. 2025 അവസാനത്തോടെ 762 കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാനുള്ള റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ തീരുമാനത്തിന്റെ ഭാ​ഗമായാാണ് ഈ ബസ് കാത്തിരിപ്പ്…

യുഎഇ: വീട്ടിൽ കൊതുക് ശല്യമുണ്ടോ? സൗജന്യമായി കീടനിയന്ത്രണ സേവനത്തിനായി എങ്ങനെ അപേക്ഷിക്കാം?

അബുദാബി: വീട്ടിൽ നിരന്തരം കൊതുകുകളുടെ ശല്യമുണ്ടോ? അല്ലെങ്കിൽ പാറ്റ ശല്യമുണ്ടോ? എങ്കിൽ വേ​ഗം തന്നെ ദുബായിലെ കീടനിയന്ത്രണ സേവനത്തിനായി അപേക്ഷിക്കാം. സേവനം പൂർണമായും സൗജന്യമാണ്. കീട നിയന്ത്രണ സേവനങ്ങൾക്കായി താമസക്കാർക്കും പൗരന്മാർക്കും…

യുഎഇ ദേശീയദിനം: ദുബായിലും അബുദാബിയിലും വെടിക്കെട്ട് എവിടെയെല്ലാം ആസ്വദിക്കാം?

അബുദാബി: ഈ വർഷത്തെ ഏറ്റവും ഒടുവിലത്തെ വാരാന്ത്യം ഇങ്ങെത്തി. നവംബർ മാസത്തിലെ 30, ഡിസംബർ മാസത്തിലെ 1,2,3 (ശനി, ഞായർ, തിങ്കൾ, ചൊവ്വ) എന്നീ തീയതികളാണവ. ഈദ് അൽ ഇത്തിഹാദ് എന്ന്…

പുലർച്ചെ ഓട്ടക്കാർക്കൊപ്പം ഹംദാനെത്തി; സുരക്ഷയ്ക്ക് കുതിരപ്പുറത്ത് പോലീസ് ഒപ്പം ടെസ്ല സൈബർ ട്രക്കും

ദുബായ്: ദുബായ് റണ്ണിന്റെ ശ്രദ്ധാകേന്ദ്രമായി ദുബായിലെ കിരീടാവകാശി ഷെയ്ഖ് ഹംദാൻ. ആയിരക്കണക്കിന് ഓട്ടക്കാർക്ക് ഊർജ്ജവും കരുത്തും പകരാൻ പുലർച്ചെ തന്നെ ഷെയ്ഖ് സായിദ് റോഡിൽ ഹംദാനെത്തി. ഇന്ന് (നവംബർ 24) പുലർച്ചെ…

യുഎഇയിൽ വിസിറ്റ്, ടൂറിസ്റ്റ് വിസ കിട്ടാൻ പ്രായസമാകും; കടുപ്പിച്ച നിയമവ്യവസ്ഥകൾ അറിയാം…

ദുബായ്: സന്ദർശക, ടൂറിസ്റ്റ് വിസ വ്യവസ്ഥകൾ കർശനമാക്കിയതോടെ ദുബായിലെത്താൻ യാത്രക്കാർ വലയുന്നു. ഇനിമുതൽ ദുബായിൽ ഈ വിസകളിൽ വരാൻ ഹോട്ടൽ ബുക്കിങ് അല്ലെങ്കിൽ ബന്ധുക്കളുടെ താമസവിലാസം, ബാങ്ക് അക്കൗണ്ടിൽ മതിയായ ഫണ്ട്,…

ദുബായ് റൺ 2024: നഗരറോഡുകൾ ജോ​ഗിങ് ട്രാക്കുകളായി; പച്ചക്കടലായി ഷെയ്ഖ് സായിദ് റോഡ്

ദുബായ്: ആയിരക്കണക്കിന് ഫിറ്റ്നസ് പ്രേമികളുടെ ഒത്തുകൂടലിൽ ദുബായിലെ ഷെയ്ഖ് സായിദ് റോഡ് പച്ചക്കടലായി. ന​ഗരറോഡുകൾ ജോ​ഗിങ് ട്രാക്കുകളായി. നിശബ്ദമായ റോഡ് നിമിഷങ്ങൾക്കുള്ളിൽ ഊർജ്ജസ്വലമായി മാറി. കലാകായിക പരിപാടികളോടെ ഈ വർഷത്തെ ദുബായ്…

ഈദ് അൽ ഇത്തിഹാദ്: യുഎഇയിലെ സ്വകാര്യ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

ദുബായ്: യുഎഇ ദേശീയദിനാഘോഷങ്ങളുടെ ഭാ​ഗമായി ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) തീയതികളിൽ എമിറേറ്റിലെ സ്കൂളുകൾക്ക് അവധിയായിരിക്കും. അവധി സ്വകാര്യസ്കൂളുകൾ, നഴ്സറികൾ, സർവകലാശാലകൾ എന്നീ…

യുഎഇയിലെ പുതിയ രണ്ട് ടോൾ ​ഗേറ്റുകൾ തുറക്കാൻ മണിക്കൂറുകൾ മാത്രം, അറിയാം വിശദമായി

ദുബായ്: യുഎഇയിലെ പുതിയ രണ്ട് ടോൾ ​ഗേറ്റുകൾ തുറക്കാൻ ഇനി മണിക്കൂറുകൾ മാത്രം. നവംബർ 24, ഞായറാഴ്ചയാണ് സാലിക് ടോൾ ​ഗേറ്റുകൾ പ്രവർത്തനക്ഷമമാകുന്നത്. ഇതോടെ ദുബായിലെ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടിൽ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy