യുഎഇയില്‍ നാല് ദിവസം നീളുന്ന സൂപ്പര്‍ സെയിലിന് ഇന്ന് തുടക്കം, ബ്രാന്‍ഡുകള്‍ക്ക് 90 % വരെ വിലക്കുറവ്

ദുബായ്: വന്‍ വിലക്കുറവില്‍ ഉത്പ്പന്നങ്ങള്‍, സ്വന്തമാക്കാന്‍ നാല് ദിവസം മാത്രം, സൂപ്പര്‍ സെയിലിന് ദുബായില്‍ ഇന്ന് തുടക്കമായി. ബ്രാന്‍ഡഡ് ഉത്പ്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്ന വമ്പന്‍ ആദായവില്‍പ്പനയാണ്…

യുഎഇ ദേശീയ ദിന അവധിക്ക് ഈ എമിറേറ്റില്‍ സൗജന്യ പാർക്കിങ്

ദുബായ്: യുഎഇയിലെ ദേശീയദിനാവധിയോട് അനുബന്ധിച്ച് ദുബായില്‍ രണ്ട് ദിവസം സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ട്, തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന്, ചൊവ്വാഴ്ച വരെ എല്ലാ പൊതു പാര്‍ക്കിങും (ബഹുനില പാർക്കിങ്…

അടുത്ത മാർച്ച് മുതൽ യുഎഇയില്‍ പ്രീമിയം പാർക്കിങ്, നിരക്കുകൾ അറിയാം….

അബുദാബി: 2025 മാർച്ച് മുതൽ ദുബായിലുടനീളം പ്രീമിയം പാർക്കിങ് നിരക്കുകൾ നടപ്പിലാക്കുമെന്ന് പാർക്കിൻ പിജെഎസ്‌സി വെള്ളിയാഴ്ച അറിയിച്ചു. പ്രീമിയം പാർക്കിങ് സ്ഥലങ്ങൾക്ക് രാവിലെ എട്ട് മുതൽ 10 വരെയും വൈകീട്ട് നാല്…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് താത്കാലിക ബസ് റൂട്ട് പ്രഖ്യാപിച്ചു

അബുദാബി: ദുബായിക്കും അബുദാബിയ്ക്കുമിടയില്‍ താത്കാലിക ബസ് റൂട്ട് പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). നവംബര്‍ 29 മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് ബസ് റൂട്ടുകളില്‍ മാറ്റം പ്രഖ്യാപിച്ചത്.…

യുഎഇ: ഈ സമയങ്ങളിൽ യാത്ര ചെയ്താൽ ടോൾ നിരക്ക് സൗജന്യം, മാറ്റം വരുത്താനൊരുങ്ങി സാലിക്

ദുബായ് സാലിക് ടോള്‍ ഗേറ്റുകളിലൂടെയുള്ള യാത്ര സൗജന്യമാകുന്നു. അടുത്തവര്‍ഷം മുതല്‍ ദുബായിലെ പ്രമുഖ ടോള്‍ ഗേറ്റ് സംവിധാനമായ സാലിക്ക് ഗേറ്റിന്‍റെ നിരക്കില്‍ മാറ്റം ഉണ്ടാകും. 2025 ജനുവരി മുതല്‍ എല്ലാ ദിവസവും…

യുഎഇയില്‍ വയോധികര്‍ക്കായി പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി; പ്രീമിയം ആരംഭിക്കുന്നത്…

ദുബായ്: വയോധികര്‍ക്കായി പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ദുബായ്. മുതിർന്നവരുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് പദ്ധതി ആരംഭിച്ചത്. ഇതിലൂടെ വയോധികര്‍ക്ക് പ്രതിരോധ പരിചരണം മുതൽ വിപുലമായ ചികിത്സ വരെയുള്ള സമഗ്രമായ…

യുഎഇ: ബെന്‍സും റോളക്സ് വാച്ചും ലേലത്തിന്, വില കേട്ടാല്‍ ഞെട്ടും

ദുബായ്: അപൂര്‍വ്വശ്രേണിയില്‍പ്പെട്ട മെര്‍സിഡസ് ബെന്‍സും റോളക്സ് വാച്ചും ഉള്‍പ്പെടെ ലേലത്തില്‍. ബെന്‍സും റോഡ്സെറ്ററും 44 മില്യണ്‍ ദിര്‍ഹത്തിന് ലേലത്തില്‍ പോകുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടാമത്തെ ആർഎം സോത്ത്ബിയുടെ ദുബായ് വിൽപ്പനയിൽ പിടിച്ചെടുക്കാൻ പോകുന്ന…

ദുബായ്ക്ക് പിന്നാലെ താമസവാടക വര്‍ധിപ്പിച്ച് ഈ എമിറേറ്റ്, 50 % കൂടി, കാരണം….

ഷാര്‍ജ: ദുബായിയുടെ ചുവടുപിടിച്ച് ഷാര്‍ജയും. പ്രവാസികള്‍ക്കും നിവാസികള്‍ക്കും ഒരുപോലെ തലവേദനയായി താമസവാടക വര്‍ധിപ്പിച്ചു.50 ശതമാനം വരെ താമസവാടക കൂട്ടിയിട്ടുണ്ട്. ദുബായില്‍ വാടക കൂട്ടിയതിന് പിന്നാലെ നിരവധി നിവാസികള്‍ ഷാര്‍ജയിലേക്ക് മാറിയിരുന്നു. ഇതോടെയാണ്…

‘എട്ട് ദിർഹം കൂടി’; പുതിയ സാലിക്ക് ടോൾ ഗേറ്റുകൾ തുറന്നതോടെ യുഎഇ നിവാസികളുടെ ചെലവ് വര്‍ധിക്കുമോ?

ദുബായ് പുതിയ സാലിക് ടോള്‍ ഗേറ്റുകള്‍ പ്രവര്‍ത്തനക്ഷമമായതോടെ പ്രതിമാസചെലവ് കൂടുമോയെന്ന ആശങ്കയില്‍ യുഎഇ നിവാസികള്‍. നവംബര്‍ 24 ഞായറാഴ്ച മുതലാണ് ഗേറ്റുകള്‍ പ്രവര്‍ത്തനക്ഷമമായത്. ബിസിനസ് ബേ ക്രോസിങില്‍ സ്ഥിതി ചെയ്യുന്ന ടോൾ…

വീണ്ടും വിസ്മയം തീര്‍ക്കാന്‍ യുഎഇ ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ ടവർ; ഒട്ടനവധി സവിശേഷതകള്‍, വിശദാംശങ്ങള്‍

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കെട്ടിടം, ബുര്‍ജ് ഖലീഫയുടെ അനുജന്‍, ബുര്‍ജ് അസീസി ദുബായില്‍ ഒരുങ്ങുന്നു. ദുബായിലെ ശൈഖ് സായിദ് റോഡിന് സമീപം 131 നിലകളിലായാണ് ബുര്‍ജ് അസീസി ഉയരുന്നത്.…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy