യുഎഇ: ഇടുങ്ങിയ പങ്കിട്ട മുറികളിലെ താമസം; മുന്നറിയിപ്പ് നല്‍കി ഡോക്ടര്‍മാര്‍

Shared Rooms Warns യുഎഇയിലെ ഇടുങ്ങിയ പങ്കിട്ട മുറികളില്‍ തിങ്ങിനിറഞ്ഞ് താമസിക്കുമ്പോള്‍ താമസക്കാര്‍ക്ക് ശ്വസന, മാനസികാരോഗ്യ അപകടസാധ്യതകള്‍ വര്‍ധിക്കുമെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ബഹളമോ കുളിമുറിയിലെ നീണ്ടനിരയോ മാത്രമല്ല, ഗുരുതരമായ ശാരീരികവും മാനസികവുമായ…

‘അതുകൊണ്ടാണ് യുഎഇ അത്രമേല്‍ പ്രിയപ്പെട്ടത്’, പണമടങ്ങിയ ബാ​ഗ് മറന്നുവെച്ചു, പ്രവാസിക്ക് ബാ​ഗ് തിരികെയെത്തിച്ച് ആശുപത്രി അധികൃതർ

Hospital Returns Money Bag ദുബായ്: ആശുപത്രിയിൽ പണമടങ്ങിയ ബാ​ഗ് മറന്നുവെച്ച പ്രവാസിയ്ക്ക് ബാ​ഗ് തിരികെ നൽകി മാതൃകയായി ആശുപത്രി അധികൃതർ. ദുബായിൽ താമസക്കാരനായ ഇംതിയാസ് ആണ് അജ്മാനിലെ തുംബൈ ഹോസ്പിറ്റലിൽ…

950 മില്യൺ ദിർഹത്തിന്‍റെ ക്രിപ്‌റ്റോ തട്ടിപ്പ് കേസ്; യുഎഇയിലെ ഹോട്ടൽ ഉടമ ഇന്ത്യയിൽ അറസ്റ്റിൽ

Crypto Scam Arrest ദുബായ്: 950 മില്യൺ ദിർഹത്തിലധികം രൂപയുടെ വ്യാജ നിക്ഷേപ പദ്ധതി നടത്തിയ ദുബായിലെ ഒരു ഹോട്ടലുടമ ഇന്ത്യയിൽ അറസ്റ്റില്‍. ഉത്തരേന്ത്യൻ സംസ്ഥാനമായ ഹരിയാനയിലെ ഫരീദാബാദ് പോലീസ് ശനിയാഴ്ച…

എതിര്‍പ്പുകളെ അവഗണിച്ച് വിവാഹത്തിലേക്ക്; ഷിബിലിയ്ക്കും പാകിസ്ഥാന്‍കാരനായ റസയ്ക്കും യുഎഇയില്‍ പ്രണയസാഫല്യം

Malayali Pakistani Marriage ദുബായ്: എതിര്‍പ്പുകളെ അവഗണിച്ച് അവര്‍ ഒന്നായി. സ്നേഹത്തിന് മുന്നില്‍ രാജ്യവും ഭാഷയും സംസ്കാരവുമെല്ലാം ഒന്നുമല്ലെന്ന് പറയുന്നതുപോലെ പാലക്കാടുകാരിയായ ഷിബിലിയും പാകിസ്ഥാന്‍കാരനായ റസ മുസ്തഫയും എല്ലാ പ്രതിസന്ധികളും വെല്ലുവിളികളും…

Dubai viral യുഎഇയിൽ അത്ഭുതം തീർത്ത് ഭീമാകാരനായ ഉള്ളി ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലടക്കം വൈറൽ

ദുബായിലെ അൽ അവീർ മാർക്കറ്റിൽ കുഞ്ഞിന്റെ തലയോളം വലിപ്പവും ഒരു കിലോയോളം ഭാരവുമുള്ള ഉള്ളി ഷോപ്പർമാരുടെയും റസ്റ്റോറന്റ് ഉടമകളുടെയും ശ്രദ്ധ പിടിച്ചുപറ്റി.കിലോയ്ക്ക് 2.5 ദിർഹം വിലയുള്ള ഈ വലിയ ഉള്ളി അൽ…

Dubai apartment യുഎഇയിൽ റൂം വാടക കീശ കാലിയാക്കുന്നുണ്ടോ?? എന്നാൽ അറിഞ്ഞിരിക്കാം മിതമായ നിരക്കിൽ താമസിക്കുവാൻ കഴിയുന്ന സ്ഥലങ്ങൾ ..

Dubai apartment ദുബായ്: പ്രൊഫഷണലുകൾ തൊഴിലന്വേഷകർ ആദ്യമായി യുഎഇയിൽ വരുന്ന പ്രവാസികൾ ഉൾപ്പടെ വലയ്ക്കുന്ന കാര്യമാണ് വർദ്ധിച്ചുവരുന്ന വാടക , താങ്ങാനാവുന്ന വിലയുള്ള സ്റ്റുഡിയോ അപ്പാർട്ടുമെന്റുകൾക്കും, താമസ സൗകര്യങ്ങൾക്കുമുള്ള ആവശ്യം ഉയർന്ന…

മുംബൈയില്‍ ഫ്ലാറ്റിന് ‘എട്ട് കോടി രൂപ’, ഗോള്‍ഡന്‍ വിസയെടുത്ത് ദുബായിലേക്ക് പറക്കൂ, നിക്ഷേപിക്കേണ്ടത് 4.5 കോടി രൂപ, കമന്‍റ്

Mumbai Dubai Life മുംബൈയിലെ ബോറിവല്ലിയില്‍ 5 ബിഎച്ച്കെ ഫ്ലാറ്റുകള്‍ക്ക് എട്ട് കോടി രൂപയോ അതിലധികമോ വരുമെന്ന എക്സില്‍ പങ്കുവെച്ച പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഈ പോസ്റ്റിന് താഴെ നിരവധി കമന്‍റുകളാണ്…

ബെഡ്‌റൂമോ, മുറിയുടെ ഒരു ഭാഗമോ വാടകയ്ക്ക് നൽകാന്‍ പോലും അനുമതി; അനധികൃത മുറി പാർട്ടീഷനുകൾക്കെതിരെ യുഎഇയില്‍ കർശന നടപടി

Illegal Room Partition UAE അബുദാബി: ദുബായിൽ അനധികൃത മുറി പാർട്ടീഷനുകൾക്കെതിരെ അധികൃതരുടെ കർശന നടപടികൾ. വീടുകളിലും അപ്പാർട്ടുമെന്‍റുകളിലും മുറി പാർട്ടീഷനുകൾ നടത്തിയിരുന്ന ഉടമകൾക്ക് നേരത്തെ മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കില്‍ ഇപ്പോള്‍ പരിശോധനയിൽ…

യുഎഇ: തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ കുറ്റങ്ങളിൽ രണ്ട് എമിറാത്തി പുരുഷന്മാരെ കുറ്റവിമുക്തരാക്കി

Dubai court acquits two Emirati men ദുബായ്: തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, ബലപ്രയോഗം എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളിൽ നിന്ന് രണ്ട് എമിറാത്തി പുരുഷന്മാരെ ദുബായ് ക്രിമിനൽ കോടതി കുറ്റവിമുക്തരാക്കി. ഒടുവിൽ, ഇരുവരെയും…

യുഎഇയിൽ മധുരപലഹാരങ്ങളിൽ ഒളിപ്പിച്ച് 50 കിലോ മയക്കുമരുന്ന്; 15 പേർ അറസ്റ്റിൽ

Trafficking Drugs Hidden in Sweets ദുബായ്: മധുരപലഹാരങ്ങളില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തിയതിന് സംഘത്തിൽ ഉൾപ്പെട്ട പത്ത് പുരുഷന്മാരും അഞ്ച് സ്ത്രീകളും ഉൾപ്പെടെ 15 പേരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group