Gold Smuggling കുഴമ്പുരൂപത്തിലാക്കി കടത്താൻ ശ്രമം; ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണവുമായി മലയാളി പിടിയിൽ

Gold Smuggling കൊച്ചി: കുഴമ്പുരൂപത്തിലാക്കി കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി മലയാളി പിടിയിൽ. മലപ്പുറം സ്വദേശി കമറുദീനാണ് അറസ്റ്റിലായത്. കൊച്ചി കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റാണ് ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണക്കുഴമ്പ്…

Compensation Amount റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് മരിച്ചു; മലയാളിയുടെ കുടുംബത്തിന് 95 ലക്ഷം ദയാധനം നൽകണമെന്ന് ഉത്തരവിട്ട് യുഎഇ കോടതി

Compensation Amount അബുദാബി: റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മരണപ്പെട്ട മലയാളിയുടെ കുടുംബത്തിന് 95.3 ലക്ഷം രൂപ (4 ലക്ഷം ദിർഹം) ദയാധനം നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി. അബുദാബി കോടതിയാണ്…

Flight Landing ലാൻഡിങ്ങിനായുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു; ഭയചകിതരായി എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർ

Flight Landing വിമാനം ലാൻഡ് ചെയ്യാനുള്ള ആദ്യശ്രമം പരാജയപ്പെട്ടതോടെ ഭയചകിതരായി എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർ. ബെംഗളൂരുവിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാൻഡ് ചെയ്യാനുള്ള ആദ്യ ശ്രമമാണ് പരാജയപ്പെട്ടത്.…

Businessman Kidnapping യുഎഇയിലെ വ്യവസായിയെ തട്ടിക്കൊണ്ടു പോയി: മലയാളിയായ മുൻജീവനക്കാരനടക്കം അറസ്റ്റിൽ

യുഎഇയിലെ വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസിൽ മലയാളിയായ മുൻജീവനക്കാരൻ ഉൾപ്പെടെ അറസ്റ്റിൽ. അവധിക്കായി നാട്ടിലെത്തിയ യുഎഇ വ്യവസായിയെ ഓഗസ്റ്റ് 12 ചൊവ്വാഴ്ച്ച മലപ്പുറത്ത് നിന്നാണ് തട്ടിക്കൊണ്ടു പോയത്. മലപ്പുറം പാണ്ടിക്കാട് സ്വദേശി…

Flight Deals ടിക്കറ്റ് നിരക്ക് അറിയാൻ പുതിയ വിദ്യയുമായി ഗൂഗിൾ; പ്രവാസികൾ ഉൾപ്പെടെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Flight Deals ടിക്കറ്റ് നിരക്ക് അറിയാൻ പുതിയ വിദ്യയുമായി ഗൂഗിൾ. ഫ്‌ളൈറ്റ് ഡീലുകൾ എന്ന പേരിൽ പുതിയ എഐ പവേർഡ് സെർച്ച് ടൂൾ ഗൂഗിൾ അവതരിപ്പിച്ചു. ഫ്ളൈറ്റ് ടിക്കറ്റുകളിൽ പണം ലാഭിക്കാൻ…

Flight Tail പ്രതികൂല കാലാവസ്ഥ; ലാൻഡിങ്ങിന് ഒരുങ്ങിയ വിമാനത്തിന്റെ വാൽ റൺവേയിൽ ഇടിച്ചു

ലാൻഡിങ്ങിന് ഒരുങ്ങിയ വിമാനത്തിന്റെ വാൽ റൺവേയിൽ ഇടിച്ചു. ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്ക് എത്തിയ ഇൻഡിഗോ വിമാനത്തിന്റെ വാലറ്റമാണ് ലാൻഡിങിനിടെ റൺവേയിൽ ഇടിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്നാണ് ഇൻഡിഗോയുടെ 6E 1060 എന്ന…

AC Compressor യുഎഇയിൽ നിന്നും നാട്ടിലെത്തി; എ.സിയുടെ കംപ്രസ്സർ ശരിയാക്കുന്നതിനിടെ മലയാളിക്ക് ദാരുണാന്ത്യം

AC Compressor എ.സിയുടെ കംപ്രസ്സർ ശരിയാക്കുന്നതിനിടെ യുഎഇയിൽ നിന്നും നാട്ടിലെത്തിയ മലയാളിക്ക് ദാരുണാന്ത്യം. മാള സ്വദേശി അൻവറാണ് മരിച്ചത്. അബുദാബിയിൽ നിന്നും നാട്ടിലെത്തി എസിയുടെ കംപ്രസർ ശരിയാക്കുന്നതിനിടെ അൻവറിന് ഷോക്കേൽക്കുകയായിരുന്നു. കഴിഞ്ഞ…

Emirates NBD ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; സുപ്രധാന അറിയിപ്പുമായി എമിറേറ്റ്‌സ് എൻബിഡി ബാങ്ക്

Emirates NBD ഉപഭോക്താക്കൾക്കായി സുപ്രധാന അറിയിപ്പുമായി യുഎഇയിലെ പ്രമുഖ ബാങ്കായ എമിറേറ്റ്‌സ് എൻബിഡി. ഒക്ടോബർ 18 മുതൽ ചില വിദേശ കറൻസി ഡിമാൻഡ് ഡ്രാഫ്റ്റുകൾ നൽകുന്നത് നിർത്തലാക്കുമെന്നാണ് എമിറേറ്റ്‌സ് എൻബിഡി ഉപഭോക്താക്കൾക്ക്…

UAE Flight Ticket അദ്ധ്യയന വർഷാരംഭം; യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാന കമ്പനികൾ

UAE Flight Ticket ദുബായ്: വേനൽ അവധിക്കാലം അവസാനിക്കാനിരിക്കെ യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരും. വേനൽ അവധി കഴിഞ്ഞ് അദ്ധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മലയാളികൾ ഉൾപ്പെടെയുള്ള…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group