മലയാളി യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു

അബുദാബി: ഹൃ​ദ​യാ​ഘാ​തം മൂ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്ന മലയാളി അബുദാബിയില്‍ മ​രി​ച്ചു. കോ​ഴി​ക്കോ​ട് അ​ത്തോ​ളി അ​ണ്ടി​ക്കോ​ട് മൂ​ർ​ത്തു​ക​ണ്ടി മു​ജീ​ബാ​ണ് (50) മ​രി​ച്ച​ത്. അ​ബു​ദാ​ബിയിലെ ഖ​ലീ​ഫ ഹോ​സ്പി​റ്റ​ലി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഇദ്ദേഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ…

യുഎഇയിലെ ഈ എമിറേറ്റില്‍ 50% ട്രാഫിക് പിഴ ഇളവ് പ്രഖ്യാപിച്ചു

അബുദാബി: ഉമ്മ് അല്‍ ഖുവൈനില്‍ ട്രാഫിക് പിഴയില്‍ ഇളവ് പ്രഖ്യാപിച്ച് പോലീസ്. 50 ശതമാനം പിഴ ഇളവാണ് പ്രഖ്യാപിച്ചത്. ഡിസംബര്‍ ഒന്ന് മുതല്‍ 2025 ജനുവരി അഞ്ച് വരെയാണ് ഇളവ് ഉണ്ടായിരിക്കുക.…

യുഎഇയിലെ ആദ്യത്തെ വാണിജ്യ മദ്യനിർമ്മാണശാല തുറക്കുന്നു

ദുബായ്: ഗൾഫില്‍ ആദ്യത്തെ പ്രധാന വാണിജ്യ മദ്യനിർമ്മാണശാല വരുന്നു. ദുബായില്‍ വരുന്ന സംയുക്ത സംരംഭം പദ്ധതിയിട്ടിരിക്കുന്നത് ഹെയ്നകെനാണ്. രാജ്യത്ത് മദ്യനിർമ്മാണശാല ആവശ്യമായ എല്ലാ ലൈസൻസുകളും പെർമിറ്റുകളും നേടിയിട്ടുണ്ട്. 2025 അവസാനത്തോടെ നിർമാണം…

യുഎഇ: ഈ സമയങ്ങളിൽ യാത്ര ചെയ്താൽ ടോൾ നിരക്ക് സൗജന്യം, മാറ്റം വരുത്താനൊരുങ്ങി സാലിക്

ദുബായ് സാലിക് ടോള്‍ ഗേറ്റുകളിലൂടെയുള്ള യാത്ര സൗജന്യമാകുന്നു. അടുത്തവര്‍ഷം മുതല്‍ ദുബായിലെ പ്രമുഖ ടോള്‍ ഗേറ്റ് സംവിധാനമായ സാലിക്ക് ഗേറ്റിന്‍റെ നിരക്കില്‍ മാറ്റം ഉണ്ടാകും. 2025 ജനുവരി മുതല്‍ എല്ലാ ദിവസവും…

യുഎഇയില്‍ വയോധികര്‍ക്കായി പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി; പ്രീമിയം ആരംഭിക്കുന്നത്…

ദുബായ്: വയോധികര്‍ക്കായി പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ദുബായ്. മുതിർന്നവരുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് പദ്ധതി ആരംഭിച്ചത്. ഇതിലൂടെ വയോധികര്‍ക്ക് പ്രതിരോധ പരിചരണം മുതൽ വിപുലമായ ചികിത്സ വരെയുള്ള സമഗ്രമായ…

പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ഗുണം; യുഎഇയുടെ ഡ്രൈവിങ് ലൈസന്‍സിന് പുതിയ അംഗീകാരം

അബുദാബി: യുഎഇയുടെ ഡ്രൈവിങ് ലൈസന്‍സിന് പുതിയ അംഗീകാരം. അമേരിക്കയിലെ ടെക്സാസിലെ പുതിയ ഉടമ്പടി പ്രകാരം, യുഎഇ ഡ്രൈവിങ് ലൈസന്‍സ് ഉടന്‍ അംഗീകരിക്കുമെന്ന് അധികൃതര്‍ ചൊവ്വാഴ്ച അറിയിച്ചു. രാജ്യത്തെ വാഹനമോടിക്കുന്നവർക്ക് തങ്ങളുടെ യുഎഇ…

മീന്‍കറിക്ക് പുളി പോരെന്ന് പറഞ്ഞ് മര്‍ദനം, പന്തീരാങ്കാവ് കേസില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്, ഭര്‍ത്താവ് വീണ്ടും…

കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച പന്തീരാങ്കാവ് കേസില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് രാഹുലിനെതിരെ വീണ്ടും പോലീസ് കേസെടുത്തു. വിവാഹിതരായി ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവിന്‍റെ മര്‍ദനത്തിനിരയായ യുവതി പോലീസില്‍ പരാതി കൊടുത്തിരുന്നു.…

യുഎഇയില്‍ ചില ഉപയോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് വില കൂട്ടുന്നു; താങ്ങാനാവുന്ന പ്ലാനിലേക്ക് എങ്ങനെ മാറാം…

അബുദാബി: യുഎഇയില്‍ ചില ഉപയോക്താക്കള്‍ക്ക് നെറ്റ്ഫ്ളിക്സ് വില കൂട്ടുന്നതായി റിപ്പോര്‍ട്ടുകള്‍. ചിലര്‍ക്ക് എല്ലാ മാസവും 10 ദിർഹം കൂടുതല്‍ നല്‍കേണ്ടിവരുന്നു. പുതിയ നിരക്കുകൾ ഡിസംബർ 23 മുതൽ പ്രാബല്യത്തിൽ വരുമെന്ന് നെറ്റ്ഫ്ലിക്സ്…

ലോഡ്ജില്‍ മുറിയെടുത്തു, ഇപ്പോ വരാമെന്ന് പറഞ്ഞിട്ട് തിരികെ വന്നില്ല, യുവതി മരിച്ചനിലയില്‍

കോഴിക്കോട്: സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് എരിഞ്ഞപ്പാലത്തെ സ്വകാര്യ ലോഡ്ജില്‍ വെട്ടത്തൂർ സ്വദേശി ഫസീലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിയായ യുവാവിനൊപ്പമാണ് ഫസീല ലോഡ്ജില്‍ മുറിയെടുത്തത്.…

അബുദാബി ബിഗ് ടിക്കറ്റില്‍ ‘പൊന്‍തിളക്കം’; സ്വര്‍ണക്കട്ടി നേടിയെടുത്ത് മലയാളികള്‍

അബുദാബി: സ്വര്‍ണക്കട്ടി വാരിക്കൂട്ടി രണ്ട് മലയാളികള്‍. നവംബര്‍ മാസത്തെ ബിഗ് ടിക്കറ്റ് വിജയികളെയാണ് പ്രഖ്യാപിച്ചത്. വിജയികള്‍ക്ക് ദിവസവും 79,000 യുഎഇ ദിര്‍ഹം മൂല്യമുള്ള 24 കാരറ്റിന്‍റെ 250 ഗ്രാം സ്വര്‍ണം നേടാം.…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group