ഇ പി ജയരാജൻ ഇന്നലെ കരിപ്പൂരിൽ നിന്ന് ഇൻഡിഗോവിമാനത്തിൽ യാത്ര ചെയ്തു. സീതാറാം യച്ചൂരിയുടെ മരണവിവരം അറിഞ്ഞാണ് ഇൻഡിഗോയിൽ യാത്ര ചെയതത്. ഇന്നലെ രാത്രി 10.35 നുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു യാത്ര.2022…
ദുബൈ: എയർ കേരള വിമാന സർവിസ് ആരംഭിക്കുന്നതിന്‍റെ ഭാഗമായി ഉടമകളായ സെറ്റ് ഫ്ലൈ ഏവിയേഷൻ ഡൽഹിയിൽ വ്യോമയാന മന്ത്രി കിന്നാരപ്പു രാംമോഹൻ നായ്‌ഡുവുമായി കൂടിക്കാഴ്ച നടത്തി. ഡി.ജി.സി.എ പ്രതിനിധികളും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.…
യുകെയിലേക്ക് പിതാവിന്റെ സമ്മതമില്ലാതെ പിഞ്ചുകുഞ്ഞിനെ അമ്മ കൊണ്ടുപോയതില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ദുബായിലേക്ക് തിരികെ കൊണ്ടുവന്നു. കുട്ടിയെ തിരികെ എത്തിക്കണമെന്ന് ദുബായിലെ കോടതിയാണ് ഉത്തരവിട്ടത്. തന്റെ കുട്ടിയെ സമ്മതമില്ലാതെ യുകെയിലേക്ക് കൊണ്ടുപോയെന്നും…
അറ്റലാന്‍റ: വിമാനത്താവളത്തിലെ ടാക്സിവേയില്‍ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചു. യുഎസിലെ അറ്റലാന്‍റ എയര്‍പോര്‍ട്ടില്‍ ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. രണ്ട് ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. ഇതിലെ വലിയ വിമാനം ചെറിയ ജെറ്റ് വിമാനത്തിന്‍റെ…
കൊച്ചി: ‘ബ്രോ ഡാഡി’ എന്ന സിനിമാ സെറ്റില്‍ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയില്‍ മന്‍സൂര്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ…
അബുദാബി: ഒക്ടോബർ ഒന്നു മുതൽ അബുദാബിയിൽ വിവാഹിതരാകുന്ന യുഎഇ പൗരന്മാർക്ക് ജനിതക പരിശോധന നിർബന്ധം. വിവാഹത്തിനു മുമ്പ് ഈ പരിശോധന നടത്തിയിരിക്കണം. ഇതിനായി അബുദാബി, അൽദഫ്ര, അൽഐൻ എന്നിവിടങ്ങളിലായി 22 പ്രാഥമിക…
അബുദാബി ∙ ഫിലിപ്പീൻസിലെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലുമായി നൂറിലേറെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത പ്രതി യുഎഇയിൽ അറസ്റ്റില്‍. ഇയാളെ ഫിലിപ്പീൻസിന് കൈമാറുമെന്ന് മുതിർന്ന ഫിലിപ്പീനോ ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതി യുഎഇയിൽ അറസ്റ്റിലായ വിവരം…
ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം…
അബുദാബി ∙ യുഎഇയിൽ വാടക കുടിശികയിൽ കുടുങ്ങി മലയാളികൾ. കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താനാകാതെ മലയാളികൾ കുടുങ്ങിയത്. കുടിശിക തീർത്ത് യാത്രാ വിലക്ക് നീക്കിയാലേ ഇവർക്ക് നാട്ടിലേക്ക് മടങ്ങാനാകൂ.…