56 വർഷങ്ങൾക്ക് മുമ്പ് ലേ ലഡാക്കിൽ നടന്ന വിമാനാപകടത്തിൽ കാണാതായ മലയാളി സൈനികൻ്റെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ഇലന്തൂർ ഒടാലിൽ ഒ എം തോമസിന്റെ മകൻ തോമസ് ചെറിയാന്റെ ഭൗതിക ശരീരമാണ്…
യുഎഇയിലെ ഓഫീസുകൾക്കും ബിസിനസ്സ് ഹബ്ബുകൾക്കും ചുറ്റുമുള്ള ഗതാഗത കുരുക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബിസിനസ് ബേ, ഡിഐഎഫ്‌സി, ദെയ്‌റ എന്നിവയുൾപ്പെടെ നിരവധി ബിസിനസ്സ് ജില്ലകളിൽ ദിവസേനയുള്ള യാത്രക്കാർ മണിക്കൂറുകളോളം വൈകിയാണ് എത്തുന്നത്. “തിരക്കേറിയ സമയങ്ങളിൽ…
സംസ്ഥാനത്ത് സ്വർണ്ണ വില താഴേക്ക്. തുടർച്ചയായ നാലാം ദിവസവും സ്വർണ്ണ വിലയിൽ കുറവാണ് രേഖപ്പെടുത്തിയത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞ് 56,400 രൂപയായി. സർവകാല റെക്കോർഡിൽ എത്തിയ…
വേനൽകാലം കഴിഞ്ഞ് തണുപ്പ് കാലം വരുന്നു, വരും ദിവസങ്ങളിൽ ദ്രുതഗതിയിലുള്ള കാലാവസ്ഥാ മാറ്റങ്ങൾക്ക് യുഎഇ നിവാസികൾ തയ്യാറാകണം. തിങ്കളാഴ്ച രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ചെയ്തു. ചൊവ്വാഴ്ച മുതൽ…
വമ്പൻ ഓഫർ സെയിലുമായി എയർ അറേബ്യ. 500,000 സീറ്റുകളിലേക്കുള്ള ടിക്കറ്റുകളാണ് ഓഫർ നിരക്കിൽ ലഭ്യമാകുക. ഒക്ടോബർ 20ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് 2025 മാർച്ച് ഒന്നു മുതൽ ഒക്ടോബർ…
നടൻ രജനികാന്തിനെ തിങ്കളാഴ്ച അർധരാത്രിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദയെ തുടർന്നാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടൻ്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിൻ ഉടൻ…
അറബിക്കടലിന് മുകളിൽ വെച്ചുള്ള കൂട്ടിയിടിയിൽ നിന്നും നേരിയ വ്യത്യാസത്തിൽ തലനാരിഴക്ക് രക്ഷപ്പെട്ടു രണ്ട് വിമാനങ്ങൾ. രണ്ട് ബോയിങ് 777 യാത്രാ വിമാനങ്ങളാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഖത്തർ എയർവേസിൻ്റേയും ഇസ്രയേൽ എയർലൈൻസിൻ്റേയും…
ലെബനനിൽ കരയുദ്ധം തുടങ്ങി ഇസ്രയേൽ. അതിർത്തി കടന്ന് സൈന്യം ലെബനനിൽ പ്രവേശിച്ചു. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സെെന്യം വ്യക്തമാക്കി. ജനങ്ങളോട് ഒഴിഞ്ഞുപോകാൻ അധികൃതർ ആവശ്യപ്പെട്ടു. വടക്കൻ അതിർത്തി…
ദെയ്‌റയിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനായി അൽ ഖൈൽ റോഡിൽ അൽ ഖമീലയുടെയും ഹെസ്സ സ്ട്രീറ്റിൻ്റെയും ഇൻ്റർസെക്‌ഷനുകൾക്കിടയിൽ ഒരു പുതിയ പാലം ഉദ്ഘാടനം ചെയ്തുവെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.…