
Malayali Expat Dies: യുഎഇയില്‍ പ്രവാസി മലയാളി മരിച്ചു
Malayali Expat Dies റാസ് അൽ ഖൈമ: യുഎഇയിൽ പ്രവാസി മലയാളി മരിച്ചു. തൃശൂർ കുന്നംകുളം വടക്കേക്കാട് സ്വദേശി സിദ്ദീഖ് പള്ളിക്ക് സമീപം താമസിക്കുന്ന അലി റുബാസ് (47) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. റാസ് അൽ ഖൈമയിലുള്ള ഒരു ഗ്രോസറി സ്റ്റോറിൽ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: തറയിൽ അബ്ദു. മാതാവ്: ആച്ചു മോൾ. നസീമയാണ് ഭാര്യ. മക്കൾ: ഫാഹിദ്, മുഹമ്മദ് ഹാദി. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് കല്ലൂർ ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg
Comments (0)