Malayali Expat Dies റാസ് അൽ ഖൈമ: യുഎഇയിൽ പ്രവാസി മലയാളി മരിച്ചു. തൃശൂർ കുന്നംകുളം വടക്കേക്കാട് സ്വദേശി സിദ്ദീഖ് പള്ളിക്ക് സമീപം താമസിക്കുന്ന അലി റുബാസ് (47) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. റാസ് അൽ ഖൈമയിലുള്ള ഒരു ഗ്രോസറി സ്റ്റോറിൽ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: തറയിൽ അബ്ദു. മാതാവ്: ആച്ചു മോൾ. നസീമയാണ് ഭാര്യ. മക്കൾ: ഫാഹിദ്, മുഹമ്മദ് ഹാദി. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് കല്ലൂർ ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg
Related Posts
Qatar weather forecast October : ഖത്തറിൽ ആഴ്ച മുഴുവൻ മഴയ്ക്ക് സാധ്യത; ചൊവ്വാഴ്ച ഇടിമിന്നലോടുകൂടിയ മഴയ്ക്ക് മുന്നറിയിപ്പ്
Orionid meteor shower : ഖത്തറിന്റെ ആകാശത്ത് ഉൽക്കാവിസ്മയം! ഒക്ടോബർ 21 രാത്രി മുതൽ മണിക്കൂറിൽ 30 ഉൽക്കകൾ വരെ കാണാം; ടെലിസ്കോപ്പ് വേണ്ട!
qatar public holidays 2027 : ഖത്തറിലെ 2027 പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു; ഈദ് അവധികളും ദേശീയ ദിനവും എപ്പോൾ?
Mall of Qatar doorstep delivery : ഖത്തറിൽ ഷോപ്പിംഗ് ഇനി കൂടുതൽ എളുപ്പം; മാളിൽ വാങ്ങുന്ന സാധനങ്ങൾ ഇഷ്ടപ്പെട്ട സ്ഥലത്ത് എത്തിക്കും
ADVERTISEMENT