
Expat Malayali Dies: യുഎഇയില്‍ പ്രവാസി മലയാളി മരിച്ചു
Expat Malayali Dies അബുദാബി: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. കണ്ണൂർ പുതിയങ്ങാടി സ്വദേശി വി.കെ. ഹംസ (53) യാണ് മരിച്ചത്. അൽഐനിൽ വെച്ചാണ് മരണം സംഭവിച്ചത്. അബുദാബി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സമീഹ. മക്കൾ: അസ്‌ന, ഹാദി, ഹിബ ആസിം. കബറടക്കം ഇന്നു രാവിലെ ഏഴിന് പുതിയങ്ങാടി ലാല പള്ളി കബർസ്ഥാനിൽ വെച്ച് നടന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg
Comments (0)