Expat Malayali Dies അബുദാബി: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. കണ്ണൂർ പുതിയങ്ങാടി സ്വദേശി വി.കെ. ഹംസ (53) യാണ് മരിച്ചത്. അൽഐനിൽ വെച്ചാണ് മരണം സംഭവിച്ചത്. അബുദാബി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സമീഹ. മക്കൾ: അസ്ന, ഹാദി, ഹിബ ആസിം. കബറടക്കം ഇന്നു രാവിലെ ഏഴിന് പുതിയങ്ങാടി ലാല പള്ളി കബർസ്ഥാനിൽ വെച്ച് നടന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg
Related Posts
suspicious AI-generated ads : AI ചിത്രങ്ങളുള്ള സംശയാസ്പദ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
Qatar as a Global Sports Tourism Destination ആഗോള കായിക വിനോദസഞ്ചാര കേന്ദ്രമായി ഖത്തർ; T100 ട്രയാത്ത്ലൺ ഫൈനൽ ഡിസംബറിൽ, വിവിധ പ്രായക്കാർ പങ്കെടുക്കാം
Qatar Prioritises Educational Guidance ഖത്തറിന്റെ വിദ്യാഭ്യാസ മേഖല പുതിയ തലത്തിലേക്ക്; അധ്യാപക പിന്തുണയും പഠനനിലവാരവും മെച്ചപ്പെടുത്തും
What You Must Know Before Using Fake Certificates ജോലി നേടാൻ എന്തും ചെയ്യുമോ?ഖത്തറിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിക്ക് ശ്രമിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിയണം
ADVERTISEMENT