യുഎഇയിലെ ചുട്ട് പൊള്ളുന്ന ചൂടിൽ നിന്ന് ആശ്വാസം. വേനൽക്കാലം ഉടൻ അവസാനിക്കുമെന്നും ശരത്കാലം ഈ മാസം ആരംഭിക്കുമെന്നും അധികൃതർ. കൂടാതെ മഴ പ്രതീക്ഷിക്കുന്നതായി അധികൃതർ പറഞ്ഞു. രാത്രികാലത്തെ താപനിലയിൽ ഗണ്യമായ കുറവനുഭവപ്പെടും…
റെസ്റ്റോറൻ്റുകളിലും ഹോട്ടലുകളിലും ബാക്കി വരുന്ന ഭക്ഷണത്തിന് എന്ത് സംഭവിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? യുഎഇയിലുടനീളമുള്ള പല സ്ഥാപനങ്ങളും ഈ പ്രശ്നം അംഗീകരിക്കുകയും ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്നതിനും ബാക്കി വരുന്നത് ഉത്തരവാദിത്തത്തോടെ പുനർനിർമ്മിക്കുകയോ അല്ലെങ്കിൽ…
മലയാളികളുടെ ഏറെ പ്രിയപ്പെട്ട മത്സ്യമാണ് മത്തി അഥവാ ചാള. പൊരിച്ചും കറിവച്ചും തോരനായും മത്തിയെ രൂപം മാറ്റി മലയാളികൾ അകത്താക്കും. എന്നാൽ റോക്കറ്റ് പോലെ വില കുതിച്ചുയർന്നാലോ? മലയാളികളായ പ്രവാസികളുടെ ചെറിയ…
മഷ്‌റെഖ് മെട്രോ സ്റ്റേഷൻ ഇനി ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ എന്നറിയപ്പെടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വ്യാഴാഴ്ച പ്രഖ്യാപിച്ചു. മാൾ ഓഫ് ദി എമിറേറ്റ്സിനും ദുബായ് ഇൻ്റർനെറ്റ് സിറ്റി…
രാജ്യത്തെ പൊതുമാപ്പ് പദ്ധതിയിൽ എത്തുന്ന അപേക്ഷകരിൽ കൂടുതലും സന്ദർശക, ടൂറിസ്റ്റ് വിസക്കാരാണെന്ന് താമസ കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) അറിയിച്ചു. യുഎഇയിലേക്ക് ജോലി തേടി സന്ദർശക വിസയിൽ എത്തിയവരാണ് കൂടുതലും. ശരിയായ റിക്രൂട്മെന്റ്…
യുഎഇയിൽ രണ്ട് മാസത്തെ പൊതുമാപ്പ് പദ്ധതി ആരംഭിച്ചതോടെ നിരവധി അനധികൃത താമസക്കാരാണ് തങ്ങളുടെ വിസ സ്റ്റാറ്റസ് ശരിയാക്കാൻ തിരക്ക് കൂട്ടുന്നത്. ദുഷ്‌കരമായ സാഹചര്യങ്ങൾക്കിടയിലും അവർക്ക് ആശ്വാസമാണ് ഈ പദ്ധതി. എന്നാൽ അവർ…
യുഎഇയിൽ വിസിറ്റ് വിസയിൽ വന്ന ശേഷം പൊതുമാപ്പിന് അപേക്ഷിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം. വിസിറ്റ് വിസയിൽ വന്ന ശേഷം പൊതുമാപ്പിന് അപേക്ഷിക്കുന്നവർ എക്സിറ്റ് പാസ് ലഭിക്കുന്നതിന് മുമ്പ് ടിക്കറ്റ് എടുക്കരുതെന്ന്…
ലോകത്തെ ഏറ്റവും ഉയരമുള്ള മനുഷ്യനിർമിത കെട്ടിടമായ ബുർജ് ഖലീഫ നിർമ്മിച്ച് ലോക റെക്കോർഡ് സ്വന്തമാക്കിയിരുന്നു. എന്നാൽ ഇതാ വീണ്ടും അടുത്ത റെക്കോർഡ് സ്വന്തമാക്കാൻ പോവുകയാണ്, അതും ബുർജ് ഖലീഫക്ക് ഒരു അനിയൻ…
യുഎഇയിൽ യുവാവിനെ കഴുതയെന്നു വിളിച്ച് മർദ്ദിച്ച പ്രതികൾക്ക് പിഴയിട്ട് അധികൃതർ. വാഹനം ശരിയായരീതിയിൽ പുറകോട്ടെടുക്കാൻ സാധിക്കാതെ വന്നപ്പോൾ തൊട്ടടുത്തുള്ള വാഹനത്തിൻ്റെ ഡ്രൈവറെ കഴുതയെന്നും വിഡ്ഢിയെന്നുംവിളിച്ച് അപമാനിച്ചു. സംഭവത്തിൽ പ്രവാസികളായ രണ്ട് അറബ്…