ഷെയ്ഖ് മുഹമ്മദ് ബിൻ സായദ് റോഡിൽ ​ഗതാ​ഗത നിയന്ത്രണം

യുഎഇയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായദ് റോഡിൽ ​ഗതാ​ഗതം വഴി തിരിച്ചുവിടുന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ അൽ റഫ ഏരിയയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് മസ്ജിദ് പദ്ധതിയുടെ എൻട്രിയിലും എക്സിറ്റിലും ഗതാഗതം വഴിതിരിച്ചുവിട്ടതായി റാസൽഖൈമ പോലീസ് അറിയിച്ചു. E311-ലെ വഴിതിരിച്ചുവിടൽ സെപ്റ്റംബർ വരെ പ്രാബല്യത്തിലുണ്ടാകുമെന്ന് എക്സിൽ പോസ്റ്റ് ചെയ്തു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy