അബുദാബിയിൽ തീപിടുത്തം റിപ്പോർട്ട് ചെയ്തു

അബുദാബിയിലെ മുസഫയിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. കെട്ടിട നിർമാണ സാമഗ്രികളുടെ കടയിലുണ്ടായ തീപിടിത്തം അബുദാബി പോലീസിൻ്റെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും സംഘമാണ് നിയന്ത്രിച്ചത്. തീപിടിത്തത്തിൽ ആളപായമുണ്ടായില്ല. ശീതീകരിച്ച് പുക…

യുഎഇയിൽ ഇസ്ലാമിക പുതുവർഷം ആരംഭിക്കുന്നത്?

യുഎഇയിൽ ഇസ്ലാമിക പുതുവർഷം ആരംഭിക്കുന്നത് മുഹറം മാസത്തിൻ്റെ (ഇസ്‌ലാമിക ചാന്ദ്ര കലണ്ടറിലെ ആദ്യത്തേത്) ആദ്യ ദിവസം വരുന്ന ജൂലൈ 7 ഞായറാഴ്ചയാണ്. ഇസ്‌ലാമിക ചാന്ദ്ര കലണ്ടറിൻ്റെ തുടക്കമാണ് ഹിജ്‌രി ന്യൂ ഇയർ…

കുവൈറ്റിൽ മലയാളികളടക്കമുള്ളവർ താമസിക്കുന്ന ഫ്ലാറ്റിൽ തീപിടുത്തം; 40 മരണം, മരിച്ചവരിലേറെയും മലയാളികൾ

കുവൈറ്റിൽ മലയാളികളടക്കമുള്ളവർ താമസിക്കുന്ന മം​ഗഫിലെ ഫ്ലാറ്റിൽ തീപിടുത്തം. മരിച്ചവരുടെ എണ്ണം 40 കടന്നു. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ നില ​ഗുരുതരമായി തുടരുന്നു. 42 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്. ഫ്ലാറ്റിൽ…

ബ്ലൂചിപ്പ് സ്ഥാപന ഉടമയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ദുബായ് കോടതി

ബ്ലൂചിപ്പ് ഉടമ രവീന്ദർ നാഥ് സോണിക്കെതിരെ ദുബായ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഒരാഴ്ചത്തെ സമയപരിധിക്കുള്ളിൽ 10.05 മില്യൺ ദിർഹം അടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. ദശലക്ഷക്കണക്കിന് നിക്ഷേപകരുടെ ഫണ്ട്…

യുഎഇയിൽ ഇനി വർക്ക്‌ പെർമിറ്റും റെസിഡൻസി വിസയും എടുക്കാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം

യുഎഇയിൽ വർക്ക് പെർമിറ്റും റെസിഡൻസി വിസയും ലഭിക്കാൻ ദിവസങ്ങൾ മതി. ഒരു മാസമെടുത്തിരുന്ന പ്രോസസ്സിം​ഗ് ഇപ്പോൾ വെറും അഞ്ച് ദിവസമായാണ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം കുറച്ചിരിക്കുന്നത്. സർക്കാർ സേവനങ്ങൾ…

യുഎഇയിൽ നിന്ന് കേരളത്തിലേക്ക് തിരിക്കാനിരുന്ന വിമാനത്തിൽ നിന്ന് യാത്രക്കാരെ തിരിച്ചിറക്കി, മലയാളികളടക്കമുള്ള യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി

ഷാർജ വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുലർച്ചെ 3.30നു പുറപ്പെടാനിരുന്ന വിമാനത്തിൽ നിന്ന് യാത്രക്കാരെ തിരിച്ചിറക്കി. ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസിൽ നിന്നാണ് മലയാളികൾ അടക്കമുള്ള 170 യാത്രക്കാരെ തിരിച്ചിറക്കിയത്. ടേക്ക് ഓഫിന്…

യുഎഇ: ആർക്കൊക്കെയാണ് പാസ്പോർട്ടിലെ ചിത്രം അപ്ഡേറ്റ് ചെയ്യാൻ അധികൃതർ നിർദേശം നൽകിയത്?

ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് ജിഡിആർഎഫ്എ പ്രധാന നിർദേശം നൽകി. പാസ്പോർട്ട് ലഭിച്ച ശേഷം കോസ്മെറ്റിക് സർജറി നടത്തിയിട്ടുണ്ടെങ്കിൽ പാസ്പോർട്ടിലും പുതിയ ഫോട്ടോ അപ്ഡേറ്റ് ചെയ്യണമെന്ന് ദുബായ് താമസ-കുടിയേറ്റകാര്യ വകുപ്പായ ജിഡിആര്‍എഫ്എ നിർദേശം…

Sky scanner app പ്രവാസികളെ ഇന്നത്തെ കുറഞ്ഞ ഫ്ലൈറ്റ് ടിക്കറ്റ് നിരക്കുകളറിയാം, ഈ ആപ്പിലൂടെ..

യാത്രക്ക് ഒരുങ്ങുമ്പോൾ ഫ്ലൈറ്റ് ടിക്കറ്റ് നിരക്കും ഹോട്ടലുകളിലെ താമസ ചെലവുമെല്ലാം നിങ്ങളെ ആശങ്കപ്പെടുത്താറുണ്ടോ, എങ്കിൽ ഈ ആപ്പിലൂടെ നിങ്ങളുടെ യാത്രക്ക് വേണ്ടതായ ഒരുക്കങ്ങളെല്ലാം മുന്നേ കൂട്ടി നടത്തുകയും ഒരുങ്ങുകയും ചെയാം. ലോകത്തിന്റെ…

യുഎഇയിലെ ടെലിമാർക്കറ്റിം​ഗ് മേഖലയിലെ നിയമങ്ങൾ കടുപ്പിച്ചു; ജീവനക്കാർ ആശങ്കയിൽ

2024 ഓ​ഗസ്റ്റ് പകുതി മുതൽ യുഎഇയിൽ ടെലിമാർക്കറ്റിം​ഗ് നിയമങ്ങൾ കർശനമാക്കുകയാണ്. നിയമലംഘകർക്ക് 150,000 വരെയുള്ള കനത്തപിഴയാണ് നൽകുക. ലംഘനം നടത്തുന്ന കമ്പനിക്ക് പ്രവർത്തനം ഭാഗികമോ പൂർണ്ണമോ ആയ സസ്പെൻഷൻ, ലൈസൻസ് റദ്ദാക്കൽ,…

യുഎഇയിലെ ഇന്നത്തെ കാലാവസ്ഥാ അറിയിപ്പ്

യുഎഇയിൽ ഇന്ന് പൊതുവെ ഭാ​ഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശുന്നത് പകൽ സമയത്ത് പൊടിപടലങ്ങൾ ഉയരാൻ കാരണമാകും. രാജ്യത്ത് താപനില 48ºC വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy