എം എ അഷ്റഫ് അലിയുടെ ഭാര്യാ മാതാവ് മരണപ്പെട്ടു

ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലിയുടെ ഭാര്യാ മാതാവ് ഖദീജ അബൂബക്കർ (86) മരണപ്പെട്ടു. ഖബറടക്കം വ്യാഴം രാവിലെ പത്തിന് തൃശൂർ കോതപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭർത്താവ്​: കോതപറമ്പ് പറമ്പത്തുകണ്ടി അബൂബക്കർ. മകൻ പി.എ. ഹക്കീം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy