ലഖ്നൗ: യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊന്ന് കഷണങ്ങളാക്കി സ്യൂട്കേസില്‍ ഉപേക്ഷിച്ചു. പ്ലാസ്റ്റികില്‍ പൊതിഞ്ഞ കഷണങ്ങളാക്കിയ മൃതശരീരമായിരുന്നു സ്യൂട്ട്കേസില്‍ കണ്ടെത്തിയത്.സ്യൂട്ട്കേസില്‍ കണ്ടെത്തിയ മൃതദേഹം സംബന്ധിച്ച അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് ആസൂത്രിത കൊലപാതകം. ഞായറാഴ്ച…