32 വർഷമായി ഒരു പ്രാവശ്യം പോലും മുടക്കിയിട്ടില്ല, ദിവസവും 18 മണിക്കൂര്‍ ഉപവസിക്കും; യുഎഇയിലെ മുസ്ലിമല്ലാത്ത മലയാളിയെ പരിചയപ്പെടാം

ദുബായ്: മുസ്ലിം മതത്തില്‍ ജനിക്കാതെ തന്നെ കഴിഞ്ഞ 32 വര്‍ഷമായി ഒരു ദിവസം പോലും മുടങ്ങാതെ 18 മണിക്കൂര്‍ ഉപവസിക്കുന്ന ഒരാളുണ്ട്, 69കാരനായ തിരുവനന്തപുരം സ്വദേശിയായ വിദ്യാധരന്‍ എരുത്തിനാട്. 1982ൽ യുഎഇയിലേക്ക്…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group