യുഎഇയിലെ വിമാനത്താവളത്തിൽ ‘ഭൂഗർഭ ട്രെയിനുകൾ’; യാത്രാ ദൂരം കുറയ്ക്കുമോ?

ദുബായ്: പുതിയ അൽ മക്തൂം ഇന്‍റർനാഷണൽ (ഡിഡബ്ല്യുസി) വിമാനത്താവളത്തിൽ ഭൂഗർഭ ട്രെയിൻ സംവിധാനം ഉണ്ടായിരിക്കും. ഇത് യാത്രക്കാരുടെ യാത്ര എളുപ്പമാക്കുകയും നടക്കാനുള്ള സമയം വളരെ കുറയ്ക്കുകയും ചെയ്യും. അറേബ്യൻ ട്രാവൽ മാർക്കറ്റിൽ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group