Umrah Pilgrims Bus Accident: ഉംറ തീർഥാടരുടെ ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മറിഞ്ഞ് തീപിടിച്ചു, ആറ് മരണം; 14 പേർക്ക് പരിക്ക്

Umrah Pilgrims Bus Accident മദീന: ഉംറ തീർഥാടരുടെ ബസിന് തീപിടിച്ച് ആറ് മരണം. തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. 14 പേർക്ക് പേർക്ക് പരുക്കേറ്റു.…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group