UAE Visit Visa അബുദാബി: സന്ദർശക വിസയിൽ എത്തുന്നവർക്ക് മുന്നറിയിപ്പ് നൽകി യുഎഇ അധികൃതർ. വേനല്‍ക്കാലം ആരംഭിച്ചതോടെ യുഎഇയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് വര്‍ധിച്ചതാണ് മുന്നറിയിപ്പ് നല്കാന് അധികൃതരെ പ്രേരിപ്പിച്ചത്. കാലാവധി കഴിഞ്ഞിട്ടും…
UAE Visit Visa ദുബായ്: യുഎഇയില്‍ നിരവധി മലയാളികളാണ് വിസിറ്റ് വിസയിലെത്തി ജോലി അന്വേഷിക്കുന്നത്. വിസിറ്റ് വിസയിലെത്തി ഈ രാജ്യത്ത് ജോലി ചെയ്യുകയെന്നുള്ളത് നിയമവിരുദ്ധമാണ്. രാജ്യം സന്ദർശിക്കുന്നതിനൊപ്പം തന്നെ ഇവിടുത്തെ തൊഴില്‍…
UAE Visit Visa അബുദാബി യുഎഇയില്‍ വിസിറ്റ് വിസ നടപടിക്രമങ്ങള്‍ കടുപ്പിച്ചതോടെ നിരവധി പേരുടെ യാത്രയാണ് മുടങ്ങിയിരിക്കുന്നത്. വിസിറ്റ് വിസയ്ക്ക് അപേക്ഷിച്ച് നിരവധി പേര്‍ക്കാണ് വിസ നിരസിക്കുന്നത്. ഇതേതുടര്‍ന്ന്, നിരവധി പേരുടെ…
UAE Visit Visa ദുബായ്: സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് വരുന്നവര്‍ക്ക് മുന്നറിയിപ്പുമായി ട്രാവല്‍ ഏജന്‍സികള്‍. മടക്കയാത്രാ ടിക്കറ്റും സാധുവായ ഹോട്ടല്‍ താമസബുക്കിങ്ങും കരുതണമെന്നാണ് യാത്രക്കാര്‍ക്ക് നല്കിയ മുന്നറിയിപ്പ്. ഇന്ത്യയിൽനിന്ന് ഉള്‍പ്പെടെ ഒട്ടേറെപ്പേരുടെ…
UAE Visit Visa Approvals അബുദാബി: യുഎിയില്‍ സന്ദര്‍ശന വിസ നടപടിക്രമങ്ങളില്‍ വ്യാത്യാസം വന്നതിന് പിന്നാലെ നിരവധി പേര്‍ക്കാണ് വിസ നിരസിക്കപ്പെട്ടത്. എന്നാല്‍, ഈയിടെയായി, സന്ദർശന വിസകള്‍ നിരസിക്കല്‍ വർധിച്ചുകൊണ്ടിരിക്കുകയാണ്. അപേക്ഷകർ…