രാജ്യാന്തര ഇടപാടുകൾക്ക് ഫീസ് വർധിപ്പിച്ചേക്കും; യുഎഇയിലെ പ്രവാസികള്‍ക്ക് തിരിച്ചടിയോ?

UAE International Card Transactions അബുദാബി: യുഎഇയിലെ പ്രവാസികള്‍ക്ക് തിരിച്ചടി. രാജ്യാന്തര ഇടപാടുകള്‍ക്ക് ഫീസ് വര്‍ധിപ്പിച്ചേക്കും. യുഎഇയിലെ പ്രാദേശിക ബാങ്കുകൾ ക്രെഡിറ്റ് കാർഡുകളും ഡെബിറ്റ് കാർഡുകളും ഉപയോഗിച്ച് നടത്തുന്ന രാജ്യാന്തര ഇടപാടുകൾക്ക്…

യുഎഇയിൽ കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു

Malayali Dies in UAE കോഴിക്കോട്: അബുദാബിയിലുണ്ടായ കാറപകടത്തിൽ പശുക്കടവ് സെന്റർ മുക്കിൽ വടക്കേടത്ത് ഡയസിന്റെയും ടോജിയുടെയും ഏക മകൻ നെവിൽ കുര്യൻ ഡയസ് (33) മരിച്ചു. സംസ്കാരം നാളെ (ജൂലൈ…

യുഎഇയിൽ മലയാളി യുവതി അതുല്യയുടെ മരണം; ഫോറൻസിക് റിപ്പോർട്ട് സമര്‍പ്പിച്ചു

Athulya Death ഷാര്‍ജ: യുഎഇയില്‍ മലയാളി യുവതി അതുല്യയുടെ മരണം ആത്മഹത്യയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ജൂലൈ 19 ന് പുലർച്ചെ ഷാര്‍ജയിലെ റോള പ്രദേശത്തെ അപ്പാർട്ട്മെന്റിലാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.…

ഗള്‍ഫില്‍നിന്ന് 3.24 കോടി രൂപ കവര്‍ന്ന് നാട്ടിലെത്തി, ഒരുമാസം കഴിഞ്ഞ് മടക്കയാത്രയ്ക്കിടെ കുടുങ്ങി

Robbery Case കായംകുളം (ആലപ്പുഴ): പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയ കേസിൽ മുഖ്യപ്രതിയുടെ സഹോദരൻ ഭരത്‌രാജ് പഴനി (28) മുംബൈ വിമാനത്താവളത്തിൽ നിന്ന് പിടിയിലായി. ആലപ്പുഴ കരീലക്കുളങ്ങരയിലാണ്…

യുഎഇ: ഓഗസ്റ്റിലെ പെട്രോൾ വില: ഇന്ധനവിലയില്‍ മാറ്റമുണ്ടാകുമോ?

UAE petrol prices അബുദാബി: ഓഗസ്റ്റ് മാസത്തില്‍ യുഎഇയിൽ പെട്രോൾ വിലയിൽ മാറ്റമൊന്നും ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റിൽ ഇത് സ്ഥിരമായി തുടരുകയോ നേരിയ മാറ്റമേ ഉണ്ടാകൂ. ജൂലൈയിൽ ബ്രെന്റ് ക്രൂഡിന്റെ ശരാശരി…

ബ്യൂട്ടി പാർലറിലെ ജോലിക്കായി യുഎഇയില്‍, ‘കൈയിൽ ആർക്കോ കൊടുക്കാനുള്ള ബാഗ്’; മകളെ ചതിയിൽപ്പെടുത്തി, പരാതിയുമായി അമ്മ

Cheating Dubai ഹൈദരാബാദ്: മയക്കുമരുന്ന് കൈവശം വെച്ചതിന് 24കാരി അറസ്റ്റില്‍. ഹൈദരാബാദിലെ കിഷന്‍ ബാഗിലെ റെഡ്ഡി ഗുഡ സ്വദേശിനിയായ അമീന ബീഗം ആണ് അറസ്റ്റിലായത്. വിമാനത്താവളത്തില്‍ വെച്ചാണ് പിടിയിലായത്. ഒരു പ്രാദേശിക…

വാട്‌സ്ആപ്പിലൂടെ അപകീർത്തിപ്പെടുത്തി; യുഎഇ പൗരന് ഇന്‍റർനെറ്റ് വിലക്ക്, ഫോൺ കസ്റ്റഡിയിലെടുത്തു

WhatsApp defamation case ദുബായ്: വാട്‌സ്ആപ്പ് വഴി അപകീർത്തിപ്പെടുത്തിയതിനും ഓൺലൈനിലൂടെ അപമാനിച്ചതിനും ദുബായ് കോടതി സ്വദേശിയ്ക്ക് ശിക്ഷ വിധിച്ചു. പ്രതിയെ ഇന്‍റർനെറ്റ് ഉപയോഗം വിലക്കുകയും അയാളുടെ മൊബൈൽ ഫോൺ കണ്ടുകെട്ടാൻ ഉത്തരവിടുകയും…

ജനിച്ചുവളര്‍ന്നത് യുഎഇയില്‍, എല്ലാ വർഷവും അവധിക്കെത്തും, പ്രവാസികള്‍ക്കിടയില്‍ നോവായി മലയാളി യുവാവിന്‍റെ മരണം

Malayali Accident Death ഷാർജ: യുഎഇയിൽ ജനിച്ച് വളർന്ന മലയാളി യുവാവ് യുകെയിൽ ബൈക്ക് അപകടത്തിൽ മരിച്ചു. തിരുവനന്തപുരം സ്വദേശിയും ഷാർജ റോയൽ ഫ്ലൈറ്റിൽ അക്കൗണ്ട്സ് മാനേജരുമായ ജസ്റ്റിൻ -വിൻസി ജസ്റ്റിൻ…

വിവാഹനിശ്ചയത്തിന് വസ്ത്രമെടുക്കാനെത്തി, യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് ഭീഷണി, ഒടുവില്‍…

Photo Morphing Blackmail കൊല്ലം: വിവാഹനിശ്ചയത്തിന് വസ്ത്രമെടുക്കാനെത്തിയ യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീക്ഷണി. കൊല്ലം കടയ്ക്കലിലാണ് സംഭവം. ഒരുലക്ഷം രൂപ നൽകിയില്ലെങ്കിൽ ഇരുപതുകാരിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ…

നിരവധി തവണ ആവശ്യപ്പെട്ടു, നല്‍കിയില്ല, ഭാര്യയോട് കടംവാങ്ങിയ പണം തിരികെ നല്‍കണമെന്ന് കോടതി

Abu Dhabi Court അബുദാബി: ഭാര്യയോട് കടംവാങ്ങിയ പണം തിരികെ നല്‍കാന്‍ ഭര്‍ത്താവിനോട് ഉത്തരവിട്ട് അബുദാബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി. 1,15,000 ദിര്‍ഹമാണ് ഭര്‍ത്താവിന് നല്‍കിയത്. പണം…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group