AI Corridor നിമിഷങ്ങൾക്കുള്ളിൽ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാം; എഐ പവേർഡ് കോറിഡോറുമായി ദുബായ് വിമാനത്താവളം

AI Corridor ദുബായ്: എഐ പവേർഡ് കോറിഡോറുമായി ദുബായ് വിമാനത്താവളം. യാത്രക്കാർക്ക് വളരെ വേഗം തന്നെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി കടന്നു പോകാൻ സഹായിക്കുന്ന ലോകത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവേർഡ്…

Currency Fraud കറൻസി തട്ടിപ്പിന് ഇരയായി; വ്യാപാരിയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി

Currency Fraud ദുബായ്: കറൻസി തട്ടിപ്പിന് ഇരയായ വ്യാപാരിക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി. കറൻസി തട്ടിപ്പിന് ഇരയായ വ്യാപാരിക്ക് 5000 ദിർഹം നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവ്. ആഫ്രിക്കൻ…

Malayali Death യുഎഇയിൽ പ്രവാസി മലയാളി മരിച്ചു; ആത്മഹത്യയെന്ന് നിഗമനം

Malayali Death അജ്മാൻ: യുഎഇയിൽ പ്രവാസി മലയാളി മരിച്ചു. കോട്ടയം പാമ്പാടി സ്വദേശിയായ കുര്യാക്കോസ് ജോർജാണ് മരിച്ചത്. 53 വയസായിരുന്നു. അജ്മാനിലെ താമസ സ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ്…

Spin And Win ഭാഗ്യദേവത കടാക്ഷിച്ചു; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ സ്പിൻ ആൻഡ് വിൻ ഭാഗ്യ പരീക്ഷണത്തിൽ മലയാളിയ്ക്ക് വൻ തുകയുടെ ഭാഗ്യസമ്മാനം

Spin And Win അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനോടനുബന്ധിച്ചു നടത്തിയ സ്പിൻ ആൻഡ് വിൻ ഭാഗ്യപരീക്ഷണത്തിൽ മലയാളിയ്ക്ക് വൻതുക ഭാഗ്യ സമ്മാനം. 1.4 ലക്ഷം ദിർഹം (33.3 ലക്ഷം രൂപ) ആണ്…

UAE School യുഎഇയിലെ ഇന്ത്യൻ സ്‌കൂളുകളിൽ സീറ്റ് ഒഴിവില്ല; പുതിയ അഡ്മിഷനായി സ്‌കൂളുകൾ കയറിയിറങ്ങി രക്ഷിതാക്കൾ

UAE School അബുദാബി: മധ്യവേനൽ അവധി കഴിഞ്ഞ് രണ്ടാം ടേമിലേക്ക് പഠനം തുടങ്ങാനിരിക്കെ നാട്ടിൽ നിന്നെത്തിയ കുട്ടികളുടെ പുതിയ അഡ്മിഷനു വേണ്ടി യുഎഇയിലെ ഇന്ത്യൻ സ്‌കൂളുകൾ കയറിയിറങ്ങി രക്ഷിതാക്കൾ. മലയാളികൾ ഉൾപ്പെടെ…

Prophet’s Birthday യുഎഇയിൽ നബിദിനത്തോട് അനുബന്ധിച്ചുള്ള അവധി എപ്പോൾ?

Prophet’s Birthday ദുബായ്: യുഎഇയിൽ അടുത്ത വരാനിരിക്കുന്ന പൊതുഅവധി നബിദിനം. യുഎഇയിലെ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും നബിദിനത്തിന് ഒരു ദിവസത്തെ അവധി ലഭിക്കും. ഇസ്ലാമിക കലണ്ടർ പ്രകാരം റബിഉൽ അവ്വൽ 12-നാണ്…

Spotify Package സ്‌പോട്ടിഫൈ പ്രീമിയം പാക്കേജ് നിരക്കുകളിൽ വർദ്ധന; വിശദ വിവരങ്ങൾ അറിയാം

Spotify Package ദുബായ്: യുഎഇയിൽ സ്‌പോട്ടിഫൈ പ്രീമിയം പാക്കേജ് നിരക്കുകൾ വർദ്ധിപ്പിക്കാനൊരുങ്ങുന്നു. സെപ്തംബർ മുതൽ പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ നിരക്കുകൾ വർദ്ധിപ്പിക്കാനാണ് തീരുമാനം. മാറിക്കൊണ്ടിരിക്കുന്ന വിപണ സാഹചര്യങ്ങളിൽ പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ നിരക്കിൽ തങ്ങൾ…

Compensation Amount റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് മരിച്ചു; മലയാളിയുടെ കുടുംബത്തിന് 95 ലക്ഷം ദയാധനം നൽകണമെന്ന് ഉത്തരവിട്ട് യുഎഇ കോടതി

Compensation Amount അബുദാബി: റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മരണപ്പെട്ട മലയാളിയുടെ കുടുംബത്തിന് 95.3 ലക്ഷം രൂപ (4 ലക്ഷം ദിർഹം) ദയാധനം നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി. അബുദാബി കോടതിയാണ്…

വിമാനയാത്രയ്ക്കിടെ മുന്നിലിരുന്ന യാത്രക്കാരിയെ കാലുകൊണ്ട് തോണ്ടി മലയാളി, പരാതി, പിന്നാലെ അറസ്റ്റ്

Indigo Flight Harassment വിമാനയാത്രയ്ക്കിടെ മുന്നിലിരുന്ന യാത്രക്കാരിയെ അനുവാദമില്ലാതെ സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്ത യാത്രക്കാരനെതിരെ കേസ്. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി ജോസിനെതിരെയാണ് വലിയതുറ പോലീസ് കേസെടുത്തത്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group