യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുളള നീണ്ട വാരാന്ത്യത്തിൽ എവിടെ പോകണമെന്നും എന്തുചെയ്യണമെന്നും ഇപ്പോഴും തീരുമാനിച്ചിട്ടില്ലാത്ത യുഎഇ നിവാസികൾക്ക് അവസാന നിമിഷ യാത്രാ ഡീലുകൾ സ്വന്തമാക്കാൻ അവസരം. ചില ട്രാവൽ വെബ്‌സൈറ്റുകളും ഏജൻസികളും ഈദ്…
53-ാമത് ദേശീയ ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് യുഎഇ. ആഘോഷത്തിന്റെ ഭാഗമായി പ്രവാസികൾ അടക്കമുള്ള യുഎഇ നിവാസികൾക്കായി പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് അധികൃതർ.’ഈദ് അൽ ഇത്തിഹാദ്’ എന്നാണ് ഈ ദേശീയ ദിനത്തെ വിശേഷിപ്പിക്കുന്നത്.…
ദുബായ്: യുഎഇ ദേശീയദിനമായ ഈദ് അല്‍ ഇത്തിഹാദിനോട് അനുബന്ധിച്ച് വിവിധ വിനോദകേന്ദ്രങ്ങളില്‍ ആകര്‍ഷകമായ ഓഫറുകള്‍. ദ ഗ്രീന്‍ പ്ലാനറ്റ്, വൈല്‍ഡ് വാദി പാര്‍ക്ക്, റോക്സി സിനിമാസ് എന്നിവിടങ്ങളിലാണ് ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചത്.…
അബുദാബി: ഈ വർഷത്തെ ഏറ്റവും ഒടുവിലത്തെ വാരാന്ത്യം ഇങ്ങെത്തി. നവംബർ മാസത്തിലെ 30, ഡിസംബർ മാസത്തിലെ 1,2,3 (ശനി, ഞായർ, തിങ്കൾ, ചൊവ്വ) എന്നീ തീയതികളാണവ. ഈദ് അൽ ഇത്തിഹാദ് എന്ന്…
ദുബായ്: യുഎഇ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) തീയതികളിൽ എമിറേറ്റിലെ സ്കൂളുകൾക്ക് അവധിയായിരിക്കും. അവധി സ്വകാര്യസ്കൂളുകൾ, നഴ്സറികൾ, സർവകലാശാലകൾ എന്നീ…
ദിബ്ബ: യുഎഇയിൽ ദേശീയ ദിനത്തോട് അനുബന്ധിച്ച് വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ഷാർജയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി അധികൃതർ. ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജ ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡ് രണ്ട്…
ഷാർജ: വരാനിരിക്കുന്ന ദേശീയദിനത്തോട് (ഈദ് അൽ ഇത്തിഹാദ്) അനുബന്ധിച്ച് ഷാർജയിലെ സർക്കാർ ജോലിക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യഅവധി ലഭിക്കുമെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) തീയതികളിൽ…
ദുബായ്: യുഎഇയിലെ ദേശീയദിനത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഈദ് അൽ ഇത്തിഹാദ് അടുത്തിരിക്കെ രാജ്യത്ത് വ്യാജ സന്ദേശങ്ങളും വ്യാപിക്കുന്നുണ്ട്. സൗജന്യ ഇന്‍റർനെറ്റ് ഡാറ്റ വാഗ്ദാനം ചെയ്തുള്ള സന്ദേശമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.…
അബുദാബി: യുഎഇയിൽ ദേശീയ ദിനത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഡിസംബർ 2,3 തീയതികളിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ഇതോടൊപ്പം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളടങ്ങുന്ന…