UAE Emirates Draw: കോടികൾ വാരിക്കൂട്ടി ഇന്ത്യക്കാരൻ; യുഎഇയുടെ എമിറേറ്റ്സ് ഡ്രോയിൽ മുൻ പ്രവാസിക്ക് കിട്ടിയത് 225 കോടി രൂപ

UAE Emirates Draw അജ്മാൻ: യുഎഇ എമിറേറ്റ്സ് ഡ്രോയില്‍ ഇന്ത്യക്കാരനായ മുന്‍ പ്രവാസിയ്ക്ക് കോടികള്‍ സമ്മാനം. ചെന്നൈയിൽ താമസിക്കുന്ന മുൻ പ്രവാസിയായ 56കാരൻ ശ്രീറാം രാജഗോപാലനാണ് ഇത്തവണ സമ്മാനം നേടിയത്. എമിറേറ്റ്സ്…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group